indian economy

National Desk 8 months ago
National

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പശുവാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍

പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക രംഗത്തെയും സഹായിക്കുന്നതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണെന്ന് അദ്ദേഹം

More
More
National Desk 1 year ago
National

ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് - ഐഎംഎഫ്

കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിൽ സമ്പദ് വ്യവസ്ഥ തകരാൻ കാരണമായതെന്നും ഐഎംഎഫ് കുറ്റപ്പെടുത്തി.

More
More
Web Desk 1 year ago
National

സാമ്പത്തികരംഗം ഉടനെ കരകയറില്ലെന്ന് വിദഗ്ധര്‍

രാജ്യത്ത് 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് കണക്കാക്കുന്നു. എന്നാല്‍ എഡിബി 9%, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ,് സമ്പദ്വ്യവസ്ഥ 10.2 ശതമാനം എന്ന രീതിയില്‍ ചുരുങ്ങുമെന്ന് വ്യക്തമാക്കി.

More
More
National Desk 1 year ago
National

രാഹുലിനെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും സച്ചിന്‍ പൈലറ്റ്‌

മോദി ഗവൺമെന്റിന്റെ നയങ്ങൾ കോടിക്കണക്കിന് തൊഴിൽ നഷ്ടത്തിനും ജിഡിപി ചരിത്രത്തില്‍ ആദ്യമായി ഭീകരമായി കൂപ്പുകുത്തിയതും ചൂണ്ടിക്കാട്ടി രാഹുല്‍ നിരന്തരം കേന്ദ്രത്തെ വിമര്‍ശിക്കാറുണ്ട്.

More
More
Web Desk 1 year ago
Coronavirus

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു

ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്

More
More
Business Desk 1 year ago
Economy

40 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ത്യയെ 40 വര്‍ഷം പിറകോട്ട് നയിക്കും

ലോക്ക് ഡൗണ്‍ അവസാനിച്ചാലും പൊതുജനം ഭയത്തില്‍ നിന്നും മോചിതരായി സാമ്പത്തിക രംഗം ചാലിച്ചു തുടങ്ങാന്‍ വീണ്ടും അല്‍പ്പംകൂടെ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

More
More
web desk 1 year ago
National

ജനാധിപത്യ-സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യ തകരുന്നു-മന്‍മോഹന്‍സിംഗ്

രാജ്യത്ത് അരക്ഷിതാവസ്ഥയും സാമുദായിക സംഘര്‍ഷങ്ങളും തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇനിയും വര്‍ധിക്കും. രാജ്യത്താകെ ആളിക്കത്തുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയുടെ തീ കെടുത്താതെ രാജ്യത്തിന്‍റെ ജനാധിപത്യത്തിനു മുന്നോട്ടു പോകാനാവില്ല

More
More
web desk 1 year ago
Economy

ഇന്ത്യൻ വിപണിയിൽ വീണ്ടും ഇടിവ്

കടുത്ത വിൽപന സമ്മർദ്ദമാണ് രാജ്യാന്തര വിപണികൾ നേരിടുന്നത്. കൊറോണയെ മഹാമാരിയായി WHO പ്രഖ്യാപിച്ച സാഹചര്യത്തിൽ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു

More
More
Financial Desk 1 year ago
Economy

അഭ്യന്തര ഉപഭോഗം 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്ത്യയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൂചിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത് ദേശീയ വിവര ശേഖരണ സമിതി അധ്യക്ഷന്‍ ബിമന്‍ റായിയാണ്.

More
More
National Desk 1 year ago
Economy

രാജ്യത്ത് നാണയപ്പെരുപ്പം ഉയർന്ന നിരക്കില്‍: ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യമായ 4 ശതമാനം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്.

More
More

Popular Posts

Entertainment Desk 2 hours ago
Movies

എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും- മാലാ പാര്‍വ്വതി

More
More
Web Desk 4 hours ago
Keralam

കേരളവും ചിറാപുഞ്ചിയും തമ്മില്‍ താരതമ്യമില്ല; നടന്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി റിയാസ്

More
More
Web Desk 5 hours ago
Social Post

കൊലപാതകങ്ങള്‍ മരിച്ചുജീവിക്കുന്ന കുടുംബാംഗങ്ങളെയാണ് സൃഷ്ടിക്കുന്നത് - കെ കെ രമ

More
More
Web Desk 5 hours ago
Lifestyle

വാഴത്തണ്ടിനെ കുറച്ചു കാണല്ലേ! കക്ഷി ചില്ലറക്കാരനല്ല

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Web Desk 6 hours ago
Coronavirus

ഒമൈക്രോണ്‍ കൂടുതല്‍ ബാധിക്കുന്നത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയെന്ന് ദക്ഷിണാഫ്രിക്ക

More
More