interview

Entertainment Desk 2 months ago
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട് ഒക്കെ മദ്യപാനം. വേറെ പണിയൊന്നും ഇല്ലായിരുന്നല്ലോ. ലവ് ആക്ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മൊത്തത്തിൽ യൂസ് ലെസ് ആയിരുന്നു ഞാൻ

More
More
Interview

മുതിര്‍ന്നാലും ട്രെയ്നിയാകേണ്ടിവരുന്ന വനിതാ ജേർണലിസ്റ്റുകള്‍- ലക്ഷ്മി പത്മ / ക്രിസ്റ്റിന കുരിശിങ്കല്‍

മാധ്യമ പ്രവര്‍ത്തനം പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് അത്രയെളുപ്പമല്ലെന്ന് രണ്ടു പതിറ്റാണ്ടിലധികം നീണ്ട ദൃശ്യമാധ്യമരംഗത്തെ അനുഭവത്തില്‍ നിന്ന് അവര്‍ പറയുന്നു. ദൃശ്യമാധ്യമങ്ങളിലെ ന്യൂസ് റൂമുകളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ചും ജാതിയതയെക്കുറിച്ചും 'മുസിരിസ് പോസ്റ്റി'നോട് മനസ് തുറക്കുകയാണ് ലക്ഷ്മി പത്മ.

More
More
Web Desk 10 months ago
Keralam

ജീവിതത്തില്‍ കയറ്റവും ഇറക്കവുമുണ്ട്; തളരാതെ മുന്‍പോട്ട് പോവുക - വിജയ്‌ ബാബു

മാച്ച് ചെയ്യുന്നില്ലെങ്കിലോ ഈഗോ പ്രശ്നങ്ങൾ വരുകയോ ചെയ്താൽ അത് അവിടെ വെച്ച് നിര്‍ത്തുകയാണ് വേണ്ടതെന്നും വിജയ്‌ ബാബു പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌ ബാബു ഇക്കാര്യം പറഞ്ഞത്.

More
More
Entertainment Desk 1 year ago
Movies

ഇയ്യോബിന്‍റെ പുസ്തകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും വേണ്ടന്നുവെച്ചു - രാജേഷ്‌ മാധവന്‍

ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ സുഹൃത്തുക്കള്‍ വഴി എന്നെ തേടി വന്നതാണ്. ഒരു അവസരത്തിനായി ആരുടെയും മുന്‍പിലും പോയിട്ടില്ല. കാസര്‍കോടിന്‍റെ ഭാഷയും സംസ്ക്കരവും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ,

More
More
Web Desk 1 year ago
Editorial

ഇനിയൊരു ശ്രീനാഥ് ഭാസിയുണ്ടാവരുത്, കേസുമായി മുന്നോട്ടുപോകും- പരാതിക്കാരി

ക്യാമറ ഓഫ് ചെയ്തതിനുശേഷമാണ് ശ്രീനാഥ് ഭാസി തെറിവിളിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു തെറിവിളി. ഈ സംഭവത്തിനുപിന്നാലെ നിരവധി ചാനലുകളില്‍ ഇദ്ദേഹം നേരത്തെ മോശമായി പെരുമാറിയതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

ക്ഷമ ചോദിക്കുന്നു; ഞാന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു - ശ്രീനാഥ് ഭാസി

ഒരിക്കലും എന്‍റെ മുന്നിലുള്ള ആളെ ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്ന് തന്നെയാണ് വീട്ടില്‍ നിന്നും ചെറുപ്പം മുതല്‍ പഠിപ്പിച്ചിട്ടുള്ളത്. താനും റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുള്ളയാളാണ്. ആരുടെ ജോലിയേയും താഴ്ത്തിക്കെട്ടമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ പ്രതികരിച്ച് പോകുന്നതാണ്.

More
More
Web Desk 1 year ago
Keralam

ഞാന്‍ ആരെയും തെറിവിളിച്ചിട്ടില്ല, അപമാനിച്ചതിന് മറുപടി കൊടുത്തു- ശ്രീനാഥ് ഭാസി

അതേസമയം, യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ നടനെ ഇന്ന് ചോദ്യംചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്കെതിരായ കേസ്. അവതാരകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികമായി അധിക്ഷേപിച്ചെന്നുമാണ് എഫ് ഐ ആറില്‍ പറയുന്ന

More
More
Interview

ഹിന്ദുത്വ ശക്തികളുടെ കൂടെ നില്‍ക്കാന്‍ ഒരിക്കലും എനിക്കാവില്ല- ബിന്ദു അമ്മിണി / ക്രിസ്റ്റിന കുരിശിങ്കല്‍

അക്കാരത്താല്‍ തന്നെ തെരുവുകളില്‍ പോലും ആക്രമിക്കപ്പെട്ട ആക്ടീവിസ്റ്റാണ്. കേരള സമൂഹത്തില്‍ തിരിച്ചുവന്ന നവ ജാതി വ്യവസ്ഥയെ കുറിച്ച് മുസിരിസ് പോസ്റ്റുമായി സംസാരിക്കുകയാണ് അവര്‍. കേരളാ പൊലീസില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന രീതിയില്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശരിവെക്കുകയാണ് ഈ അഭിമുഖത്തില്‍ ബിന്ദു അമ്മിണി.

More
More
Web Desk 1 year ago
Keralam

ഒരു വയസില്‍തന്നെ നാലു ഭാഷകള്‍ സംസാരിക്കുമായിരുന്നു-നിത്യാ മേനോന്‍

ഞാന്‍ ഒരു ഒന്നോ രണ്ടോ വയസുളളപ്പോള്‍ മൂന്നുനാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്‍ക്കും വേറേ വേറേ തരം കഴിവുകളാണുണ്ടാവുക. ചിലര്‍ക്കത് കണക്കോ, അക്കങ്ങളോ ഒക്കെ ആയിരിക്കും.

More
More
Web Desk 1 year ago
Cinema

സൈബര്‍ ആക്രമണത്തില്‍ തളരില്ല; നിലപാടില്‍ ഉറച്ച് തന്നെ - നിഖില വിമല്‍

പശുവുമായി ബന്ധപ്പെട്ട കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞതാണ്. എന്തെങ്കിലും കരുതികൂട്ടി വന്ന്‌ സംസരിച്ചതല്ല. അഭിമുഖത്തില്‍ അത്തരമൊരു ചോദ്യമുണ്ടായപ്പോള്‍ തന്‍റെ നിലപാട് പറയുകയാണുണ്ടായത്. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപാടുകളുണ്ട്. ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞു.

More
More
Web Desk 1 year ago
Editorial

എന്നെ ഷക്കീലയാക്കിയത് നിങ്ങളാണ്, അതില്‍ എന്റെ തെറ്റ് എവിടെയാണ്? -ഷക്കീല

ചെറുപ്പത്ത് വീട്ടില്‍ വലിയ ദാരിദ്രമായിരുന്നു. കഴിക്കാന്‍ ഭക്ഷണം പോലുമുണ്ടായിരുന്നില്ല. അന്ന് അമ്മയാണ് പറഞ്ഞത് സിനിമയില്‍ അഭിനയിച്ചാല്‍ ഒരുലക്ഷം രൂപ കിട്ടുമെന്ന്.

More
More
Web Desk 1 year ago
Movies

ഒരു പെണ്ണിനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യത്തിനാണ് ഞാന്‍ അടിച്ചത്- നടി സുരഭി ലക്ഷ്മി

യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന സമയത്ത് ഒരുപയ്യന്‍ എന്നോടു ചോദിച്ചു ഗുല്‍മോഹര്‍ എന്ന ചിത്രത്തിനു വേണ്ടി നിങ്ങള്‍ എത്രപേര്‍ക്കു കിടന്നുകൊടുത്തു എന്ന്.

More
More
Web Desk 2 years ago
Keralam

സിനിമ തിയറ്ററില്‍ കാണാനുളളതാണ്, ഒ ടി ടിക്കുപുറകേ പോകുന്നവര്‍ ചെയ്യുന്നത് കടുത്ത അനീതി- അടൂര്‍ ഗോപാലകൃഷ്ണന്‍

'ഒടിടി മുന്നില്‍ കണ്ട് സിനിമ ചെയ്യുന്നത് നിരാശാജനകമാണ്. തിയറ്ററുകളില്‍ നിന്ന് കിട്ടുന്ന അനുഭവം ഫോണില്‍ നിന്നോ ലാപ്‌റ്റോപ്പില്‍ നിന്നോ സിനിമ കാണുമ്പോള്‍ ലഭിക്കില്ല.

More
More
Web Desk 2 years ago
Keralam

നിമിഷാ ഫാത്തിമയെ വെടിവച്ചുകൊല്ലണമെന്ന് അവതാരകന്‍; പ്രകോപിതയായി അമ്മ

ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിനുപകരം ഒരു തീവ്രവാദിയുടെ അമ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പറയുന്നത് ' തുടങ്ങിയ കാര്യങ്ങളാണ് അവതാരകന്‍ പറയുന്നത്.

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More