isro

National Desk 1 month ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

നെന്മാറ വിളമ്പില്‍ ബാലകൃഷ്ണന്റെയും പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു

More
More
Web Desk 2 months ago
National

ആദിത്യ L1 ലക്ഷ്യസ്ഥാനത്തെത്തി; മറ്റൊരു ചരിത്ര നേട്ടവുമായി ISRO

നിരവധി പൊട്ടിത്തെറികള്‍ സംഭവിച്ചേക്കാവുന്ന വളരെ വലിയ നക്ഷത്രമാണ് സൂര്യന്‍. കൂടാതെ സൗരയൂഥത്തിൽ വലിയ അളവിൽ ഊർജ്ജം പുറത്തുവിടുകയും ചെയ്യുന്നു. അത്തരം സ്ഫോടനാത്മക സൗരപ്രതിഭാസങ്ങൾ ഉണ്ടാകുകയാണെങ്കില്‍ അത് ഭൂമിയുടെ ബഹിരാകാശ പരിതസ്ഥിതിയിൽ വലിയ തരത്തിലുള്ള അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

മറ്റ് ലഗ്രാഞ്ച് പോയിന്റുകളെ അപേക്ഷിച്ച് എൽ1, സ്ഥിരതയുള്ള സ്ഥാനമാണ്. പക്ഷേ ഇവിടെ പേടകത്തെ ഉറപ്പിച്ച് നിര്‍ത്തുക ബുദ്ധിമുട്ടാണ്. 'ഹാലോ ഓർബിറ്റ്' എന്ന ഈ പോയിന്റിന് ചുറ്റും ഒരു ഭ്രമണപഥമുണ്ട്. അവിടെ പേടകത്തിന് സൂര്യനെ വിവിധ കോണുകളിൽ കാണാം.

More
More
National Desk 2 months ago
National

തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടി എക്‌സ്‌പോസാറ്റ് വിക്ഷേപിച്ച് ഐ എസ് ആര്‍ ഒ

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോളുകള്‍), ന്യൂട്രോണ്‍ സ്റ്റാഴ്‌സ് തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയാണ് എക്‌സ്‌പോസാറ്റിന്റെ ലക്ഷ്യം

More
More
Web Desk 6 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് ആദിത്യ എൽ-1ന്‍റെ പ്രധാന ലക്ഷ്യം.

More
More
Web Desk 6 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

സൂര്യൻറെ ഫോട്ടോസ്ഫിയർ , ക്രോമോസ്ഫിയർ , കൊറോണ എന്നിവയെക്കുറിച്ചും , സൂര്യനും ഭൂമിക്കും ഇടയിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലെഗ്രഞ്ച് പോയിന്റ് ഒന്നിനെക്കുറിച്ചും പഠിക്കുകയാണ് ആദിത്യ എല്‍ 1 -ന്‍റെ ലക്ഷ്യം.

More
More
National Desk 7 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിൽ പേടകത്തെ സ്ഥാപിക്കാനാണ് ഇസ്രൊ പദ്ധതിയിടുന്നത്.

More
More
National Desk 7 months ago
National

ഐഎസ്ആര്‍ഒയെ ബിജെപി ഇനി ദേശീയ ഭ്രാന്ത് ആളിക്കത്തിക്കാൻ ഉപയോഗിക്കും - മഹുവ മൊയ്ത്ര

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഥന്‍സില്‍ നിന്ന് നേരിട്ട് ബെംഗളൂരുവിലേക്ക് എത്തിയിരുന്നു

More
More
National Desk 7 months ago
National

മോദിക്കു മുന്‍പ് ISRO ശാസ്ത്രജ്ഞരെ കണ്ടു; സ്വീകരിക്കുന്നതിൽ നിന്ന് സിദ്ധരാമയ്യയെ വിലക്കിയെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത് പ്രധാനമന്ത്രിക്ക് അപ്രിയമുണ്ടാക്കി എന്നാണ് കോൺഗ്രസിന്‍റെ ആരോപണം

More
More
National Desk 7 months ago
National

ചാന്ദ്രയാന്‍ 3; ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാനം, ഐഎസ്ആര്‍ഒയ്ക്ക് നന്ദിയെന്ന് നടന്‍ പ്രകാശ് രാജ്

നേരത്തെ വിക്രം ലാന്‍ഡറില്‍നിന്ന് അയച്ച ചന്ദ്രനില്‍നിന്നുളള ആദ്യചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു.

More
More
National Desk 8 months ago
National

ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്- 3 റോക്കറ്റാണ് ചാന്ദ്രയാന്‍-3 യുടെ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. കുതിച്ചുയര്‍ന്ന ശേഷം പ്രൊപ്പല്ലര്‍ മോഡ്യൂള്‍ ലാന്‍റര്‍ ആണ് ചാന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന് 100 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുക.

More
More
National Desk 8 months ago
National

ചാന്ദ്രയാന്‍ 3-ന്റെ വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയില്‍നിന്ന്; കൗണ്ട് ഡൗണ്‍ തുടങ്ങി

16 മിനിറ്റും 15 സെക്കന്റും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ചാന്ദ്രയാന്‍ 3 പേടകം ഭൂമിയെ സ്വതന്ത്ര്യമായി വലയംചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ വലയംചെയ്തതിനുശേഷം ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് പോകും

More
More
National Desk 8 months ago
National

ചാന്ദ്രയാന്‍ 3 വിക്ഷേപണം നാളെ; മിനിയേച്ചര്‍ പതിപ്പുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തില്‍

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുന്ന എല്‍എംവി 3 റോക്കറ്റിലാണ് ചാന്ദ്രയാന്‍ 3 കുതിച്ചുയരുക. 2019-ലെ ചാന്ദ്രയാന്‍ 2 ദൗത്യം പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നത്.

More
More
Web Desk 2 years ago
Keralam

ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന് മുന്‍‌കൂര്‍ ജാമ്യം

റോയും, ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം നമ്പി നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തു. അതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയേന്ന് പരിശോധിക്കും - സിബിഐ

പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

More
More
Web Desk 2 years ago
Keralam

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചായിരുന്നു ഉത്തരവ്.

More
More
Web Desk 3 years ago
Technology

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം; ആമസോണിയ ബഹിരാകാശത്ത്

ആദ്യമായി ബ്രസീലിയൻ ഉപഗ്രഹം വിക്ഷേപിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്‌ഐആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വളരെ മികച്ച ഉപഗ്രഹമാണ് ആമസോണിയ1. ഉപഗ്രഹം നിർമ്മിച്ച ബ്രസീലിയൻ സംഘത്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

More
More
News Desk 3 years ago
National

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ മൊഴി നല്‍കുന്നു

ആരോപണ വിധേയരായ സിബി മാത്യുസ്, കെ.കെ.ജോഷ്വ, എസ് വിജയന്‍ എന്നിവരുടെയും മൊഴിയെടുക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം

More
More
Web Desk 3 years ago
Science

ചന്ദ്രയാന്‍ -2 ഭ്രമണപഥത്തില്‍ 1 വര്‍ഷം ; മികച്ച പ്രകടനമെന്ന് ഐ എസ് ആര്‍ ഒ

ആദ്യത്തെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -1 ചന്ദ്രന്റെ ഉപരിതല ജലത്തിന്റെ വ്യാപകമായ സാന്നിധ്യവും ധ്രുവീയ-ഐസ് നിക്ഷേപങ്ങളെക്കുറിച്ചുള്ള സൂചനകളും തരുന്നതായും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു, ചന്ദ്രനിലെ ജലത്തിന്റെ യഥാര്‍ത്ഥ ഉത്ഭവത്തെയും, ലഭ്യതയെക്കുറിച്ച് പഠിക്കുന്നതിന് ചന്ദ്രയാന്‍-1ഏറെ സഹായകരമാകുന്നുണ്ട്.

More
More
Web Desk 3 years ago
Science

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗള്‍യാന്‍

കാര്‍ബോണേഷ്യസ് കോണ്ട്രൈറ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ഉപഗ്രഹമാണ് ഫോബോസ്. ചിത്രത്തില്‍ പണ്ട് കാലത്ത് നടന്ന കൂട്ടിയിടിയില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും കാണപ്പെടുന്നുണ്ട്, സ്റ്റിക്‌നിയെന്നാണ് ഫാബോസിലെ ഏറ്റവും വലിയ ഗര്‍ത്തത്തിന്റെ പേരെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു.

More
More
News Desk 3 years ago
Keralam

കേരളത്തിലെ ഓൺലൈൻ ക്ലാസ്സുകള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഐ.എസ്.ആർ.ഒ

എഡ്യൂസാറ്റ് എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്നു ഓൺലൈൻ ക്ലാസ്സുകളിലൂടെ കേരളം തെളിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ മുഖ്യധാരയിൽനിന്നു പ്രവർത്തിക്കുന്നതു പ്രശംസനീയമാണ്. എഡ്യൂസാറ്റിലൂടെ ഐ.എസ്.ആർ.ഒ. മുന്നോട്ടുവച്ച ദീർഘവീക്ഷണം ഇപ്പോൾ നേട്ടംകൊയ്യുകയാണ്.

More
More
Science Desk 3 years ago
Science

ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തമോഗര്‍ത്തത്തെ കണ്ടെത്തി

ഗുരുത്വാകര്‍ഷണം മൂലം പ്രകാശംപോലും പുറത്തുവരാത്ത ഒരു വസ്തുവാണ് തമോഗര്‍ത്തം. തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല.

More
More
Web Desk 4 years ago
Technology

2020-ലും വിജയമാവർത്ഥിച്ച്‌ ഐ.എസ്.ആർ.ഒ; ജി-സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു

ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 02.35-നായിരുന്നു വിക്ഷേപണം. ഗ്രാമീണമേഖലയിൽ ഇന്‍റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ജി സാറ്റ്- 30 ഉപഗ്രഹം സഹായിക്കും.

More
More

Popular Posts

National Desk 1 hour ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
Web Desk 2 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 3 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 22 hours ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
International Desk 1 day ago
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More