italy

International Desk 1 year ago
International

ഇനി ഇംഗ്ലീഷ് വേണ്ട; ഇറ്റലിയില്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് വിലക്ക്

ഇംഗ്ലീഷുള്‍പ്പെടെയുളള വിദേശഭാഷകള്‍ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുമെന്നും അതിന്റെ അന്തസ്സില്ലാതാക്കുമെന്നുമാണ് കരടുബില്ലില്‍ പറയുന്നത്

More
More
Web Desk 1 year ago
Technology

സ്വകാര്യതയില്‍ ആശങ്ക; ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി

വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും സംഭരണവും നടത്തുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

More
More
web desk 3 years ago
Coronavirus

കോവിഡ് വ്യാപനം രൂക്ഷം; ഈസ്റര്‍ വരെ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി ഇറ്റലി

രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ ഈസ്റെര്‍ വരെ നീണ്ടുനില്കും. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജ്യത്ത് റെഡ് സോണ്‍ പ്രഖ്യാപിക്കുമെന്നും ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു.

More
More
National Desk 3 years ago
National

കടല്‍ക്കൊല കേസ്: നഷ്ടപരിഹാരം ലഭിയ്ക്കും, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഇനി ഇറ്റലി തീരുമാനിക്കും

നാവികർക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നും, ഇറ്റലിയിലെ നടപടികൾ മതിയാകുമെന്നും കോടതി പറഞ്ഞു. ഒപ്പം, ഇന്ത്യയുടെ പരമാധികാരം ഇറ്റലി ലംഘിച്ചില്ല എന്നും വ്യക്തമാക്കി.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ പിന്തള്ളി ഇന്ത്യ ആറാമത്

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,36,954 ആയി വര്‍ദ്ധിച്ചു. അതേസമയം ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെറും 518 രോഗികള്‍ മാത്രമാണ് പുതുതായി ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,34,531 ആയി വര്‍ദ്ധിച്ചു. അതായത് 2,423 അധിക രോഗികളുമായി ഇന്ത്യ പട്ടികയില്‍ ആറാമതായി

More
More
Web Desk 3 years ago
Coronavirus

രോഗീവര്‍ദ്ധനവില്‍ ഇന്നത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ലോക പട്ടികയില്‍ ഇന്ത്യ നാളെ ഇറ്റലിക്ക് മുകളിലെത്തും

ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ശനിയാഴ്ചയോടെ (നാളെ) ഇന്ത്യ പട്ടികയില്‍ ഇറ്റലിക്ക് മുകളില്‍ ആറാം സ്ഥാനത്ത് എത്തും.

More
More
Web Desk 3 years ago
Coronavirus

ഇറ്റലി കോവിഡ് നിരക്കില്‍ പതുക്കെ താഴോട്ട്

ഇറ്റലിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 554 പേരാണ് മരണമടഞ്ഞത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ 150 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്

More
More
Web Desk 3 years ago
Coronavirus

കോവിഡ്-19: താഴ്ന്ന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തി ഇറ്റലി

കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് പ്രതിദിനം ഏകദേശം 350-നും 250-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തുകയാണ്.

More
More
Web Desk 3 years ago
Coronavirus

ഇറ്റലി: ഇന്ന് ഏറ്റവും കുറഞ്ഞ രോഗീനിരക്കില്‍

കഴിഞ്ഞ കുറേ ദിവസങ്ങളിലായി കുറഞ്ഞു കൊണ്ടിരുന്ന മരണനിരക്ക് ഇന്നലെ ഒറ്റയടിക്ക് ഏകദേശം പകുതിയായി കുറയുകയായിരുന്നു

More
More
Web Desk 3 years ago
Coronavirus

ബ്രിട്ടനില മരണനിരക്ക് - 413, ഇന്നലത്തെതില്‍ നിന്ന് പകുതിയോളം കുറവ്

ഇന്നലത്തെ ( ഞായര്‍) മരണനിരക്കിന്റെ പകുതിയോളം കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എന്നത് ശുഭ സൂചനയാണ്. ഇന്നലെ 813 പേരാണ് മരണപ്പെട്ടത്.

More
More
Web Desk 3 years ago
Coronavirus

രോഗികളും മരണവും കുറയുന്നു, ഇറ്റലി ആത്മവിശ്വാസം വീണ്ടെടുക്കുന്നു

മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.

More
More
News Desk 3 years ago
Coronavirus

മെയ് 4 മുതൽ ഇറ്റലി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ അവസാനിപ്പിക്കും

ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്‌ എന്നതാണ് ഏറെ ആശ്വാസകരം.

More
More
Web Desk 3 years ago
Coronavirus

സ്പെയ്നില്‍ മരണ-രോഗീ നിരക്ക് താഴുന്നു

കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 415 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

ഇറ്റലിയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ മരണം 24,648, മരണനിരക്ക് കുറയുന്നു

വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More
More
Mehajoob S.V 4 years ago
Coronavirus

ഇറ്റലി: 24 മണിക്കൂറില്‍ 454 മരണം, ഒരാഴ്ചത്തെ കണക്ക് പ്രതീക്ഷ നല്‍കുന്നത്

നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

ഇറ്റലി: കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പ്രതീക്ഷ നല്‍കുന്നത്

കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ മരണ,രോഗീ നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 482 മരണം

കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 575 മരണം; രോഗീവര്‍ദ്ധനവില്‍ കുറവ്

മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 525 മരണം, രോഗീവര്‍ദ്ധനവ് 3,786

കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ ആറുദിവസത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്

More
More
Web Desk 4 years ago
Coronavirus

ഇറ്റലി കുറഞ്ഞ മരണനിരക്കില്‍ സ്ഥിരത കൈവരിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 മരണം

മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയപ്പോഴും കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് രോഗികളുടെ എണ്ണത്തില്‍ 170,00 ന്‍റെ വര്‍ദ്ധനവുണ്ട്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ നാലുദിവസം മരണനിരക്ക് 620 നും 430 നും ഇടയില്‍, രോഗികളുടെ എണ്ണത്തില്‍ 14911-ന്റെ വര്‍ദ്ധനവ്

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ഇന്ന് 602 മാണ് മരണ നിരക്ക്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ മരണസംഖ്യ കുറയുന്നു, രോഗീവര്‍ദ്ധനവില്‍ മാറ്റമില്ല

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഇന്നലെയത് 619 ആയി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 431 പേരാണ് മരണപ്പെട്ടത്.

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 570 പേരാണ് മരണപ്പെട്ടൂ

ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 18, 849 ആയി. 1,47,577- പേര്‍ക്കാണ് ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്

More
More
News Desk 4 years ago
Coronavirus

കൊറോണ വൈറസ് ബാധിച്ച് നൂറ് ഇറ്റാലിയൻ ഡോക്ടർമാർ മരിച്ചു

നമ്മുടെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും യാതൊരു സംരക്ഷണ മാര്‍ഗ്ഗവുമില്ലാതെ വൈറസിനെതിരെ പോരാടാൻ അയയ്ക്കാൻ അനുവദിക്കില്ലെന്ന് FNOMCeO.

More
More
International Desk 4 years ago
International

കൊവിഡ്-19: ഇറ്റലിയില്‍ മരണനിരക്ക് ഇത്രത്തോളം ഉയരാന്‍ കാരണമെന്ത്?

വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയില്‍പോലും 3.8 ശതമാനമായിരുന്നു മരണനിരക്ക്. മറ്റൊരു പ്രധാന യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ 24,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷെ മരണനിരക്ക് വെറും 0.3 ശതമാനം മാത്രമാണ്. അപ്പോഴും എന്തുകൊണ്ടാണ് ഇറ്റലിയില്‍മാത്രം സ്ഥിതിഗതിഗള്‍ ഇത്രത്തോളം ഗുരുതരമാകുന്നത്?

More
More
web desk 4 years ago
International

ഇറ്റലിയില്‍ 52- അംഗ ക്യുബന്‍ മെഡിക്കല്‍ സംഘം

പ്രത്യേക പരിശീലം കിട്ടിയ 5 - സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് വൈദ്യസഹായം നല്‍കാന്‍ പോയിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ 144 - പേര്‍ അടങ്ങുന്ന ഒരു സംഘം ജമൈക്കയില്‍ കോറോണാ ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ക്യുബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വല, നികരാഗ്വ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെല്ലാം കോറോണാ ബാധിതരുടെ ഇടയില്‍ ക്യുബന്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More
More
International Desk 4 years ago
International

യൂറോപ്പിലെ പിടി മുറുക്കി കോവിഡ്; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ 368 മരണം

ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,747 ആയി ഉയർന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 368 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More
More
News Desk 4 years ago
International

കൊറോണ: ഇറ്റലിക്ക് ചൈനയുടെ കൈത്താങ്ങ്‌

ചൈനയില്‍ നിന്നാണ് പുതിയ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ഇറ്റലിയിലാണ്.

More
More
Web Desk 4 years ago
National

കൊറോണ: ഇറ്റലിയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു

ഇന്ത്യാ ഗവൺമെന്റിന്റെ അനുമതി ലഭിക്കാതെ യാത്രക്കാരെ തിരികെ വിടില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ യാത്രക്കാരെ അറിയിച്ചത്.

More
More
Web Desk 4 years ago
International

കൊറോണ: ഇറ്റലിയില്‍ മരണസംഖ്യ ഉയരുന്നു, ഒന്നരക്കോടി ജനങ്ങള്‍ നിരീക്ഷണത്തില്‍

സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മൊത്തം രോഗികളുടെ എണ്ണം 5,883-ൽ നിന്ന് 25% വര്‍ധിച്ച് 7,375 ആയി.

More
More
International Desk 4 years ago
International

കൊറോണ വൈറസ്: വടക്കൻ ഇറ്റലിയില്‍ 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തില്‍

സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
International Desk 4 years ago
International

യൂറോപ്പില്‍ കൊറോണ പിടിമുറുക്കുന്നു; ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയില്‍

ലോകത്താകമാനം 92,000 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും, ഇതുവരെ 3,110 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന .

More
More
International Desk 4 years ago
International

കൊറോണ 'അതിരു'കടക്കുന്നു, മരിച്ചവരുടെ എണ്ണം 2400 കവിഞ്ഞു

ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More