jai bhim

National Desk 1 month ago
National

പാര്‍ലമെന്റ് വൈകാതെ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാവും- ജസ്റ്റിസ് ചന്ദ്രു

ഇത് ഇങ്ങനെ പോവുകയാണെങ്കില്‍ പാര്‍ലമെന്റ് വൈകാതെ സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാംപായി മാറും. ഒരു ദിവസം നാഗ്പൂരില്‍ നിന്ന് അവര്‍ പാര്‍ലമെന്റിനെ പ്രവര്‍ത്തിപ്പിക്കും' ചന്ദ്രു പറഞ്ഞു

More
More
Entertainment Desk 1 month ago
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി. ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.

More
More
Entertainment Desk 1 month ago
Cinema

ജയ് ഭീം വിവാദം: സൂര്യയെ കുറ്റം പറയണ്ട; പൂര്‍ണ ഉത്തരവാദിത്വം എനിക്ക് - ടി ജെ ജ്ഞാനവേൽ

ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
Web Desk 2 months ago
Cinema

'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; സൂര്യക്ക് പിന്തുണയുമായി പാ രഞ്ജിത്ത്

ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.

More
More
National Desk 2 months ago
National

മാപ്പ് പറഞ്ഞ് അഞ്ച് കോടി രൂപ നല്‍കാതെ സൂര്യയെ റോഡിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് വണ്ണിയാര്‍ സമുദായ നേതാക്കള്‍

'മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കാതെ നടന്‍ സൂര്യയെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു

More
More
P. K. Pokker 2 months ago
Views

ദീപയേയും മാധവനേയും പിന്തുണക്കാത്തവര്‍ 'ജയ് ഭീം' കണ്ട് കോരിത്തരിക്കല്ലെ- പ്രൊഫ. പി കെ പോക്കര്‍

“പൊലീസില്‍ പറഞ്ഞാല്‍ അവിടെ പാല് തരുന്ന പയ്യനെ മുതല്‍ പരിസരത്തെ പാവങ്ങളെ മുഴുവന്‍ അവര്‍ കൊണ്ടുപോകില്ലെ, അതെല്ലാം നമ്മള്‍ കണ്ടു നില്‍ക്കേണ്ടേ,…” ഇതായിരുന്നു ദാസിന്റെ മറുപടി

More
More
Web Desk 2 months ago
Keralam

ജയ് ഭീമിനെക്കുറിച്ച് കവിതയെഴുതുന്ന സഖാക്കള്‍ ദീപയ്‌ക്കെതിരായ ജാതിവിവേചനം കാണാത്തതെന്തുകൊണ്ട്- രാഹുല്‍ മാങ്കൂട്ടത്തില്‍

ദളിത് ഗവേഷണ വിദ്യാർത്ഥി ഭരണകൂട സംവിധാനത്തിനെതിരെ അനിശ്ചിതകാല നിരാഹര സമരം നടത്തുന്നത് കാണാൻ കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ എന്നാണ് ശബരീനാഥന്‍ പറഞ്ഞത്.

More
More
Web Desk 2 months ago
Keralam

സിനിമയുടെ പേരില്‍ സാഹിത്യമെഴുതിയാല്‍ സിപിഎമ്മിന് ദളിത് വിരുദ്ധത മൂടിവയ്ക്കാനാവില്ല - കെ എസ് ശബരീനാഥന്‍

ദളിത് സമൂഹത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ എം ജി സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ പ്രശ്നത്തിലിടപെട്ട് അവർക്ക് അനുകൂലമായ തീരുമാനമെടുക്കാൻ സർക്കാർ തയാറാവണം.

More
More
Web Desk 2 months ago
Movies

'ജയ് ഭീം' കണ്ണും മനസ്സും നനയിച്ച ചലച്ചിത്രം - കെ ടി ജലീല്‍

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നിൽ 'ചെങ്കൊടി' തണൽ വിരിച്ചത് കഥയല്ല ചരിത്രമാണ്. 'ഇൻക്വിലാബ്' അവർക്ക് നൽകിയ വിപ്ലവ വീര്യം ഇതിഹാസമല്ല യാഥാർത്ഥ്യമാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.

More
More
Web Desk 2 months ago
Keralam

ഇന്‍ക്വിലാബ് വിളിക്കാതെ ജയ് ഭീം കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഹൃദയമുളള ഒരാള്‍ക്കും കണ്ണുനിറയാതെ ജയ് ഭീം കണ്ടിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്നും സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിലെല്ലാം ചെങ്കൊടി കാണാനാവുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

More
More
Entertainment Desk 2 months ago
Movies

ഹിന്ദി സംസാരിച്ചതിന് തല്ല്; 'ജയ്‌ ഭീമി'ലെ രംഗത്തിന്‍റെ പേരില്‍ പ്രകാശ്‌ രാജിനെതിരെ പ്രതിഷേധം

ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്.

More
More
Entertainment Desk 3 months ago
Movies

സൂര്യയുടെ 'ജയ്‌ ഭീം' ദീപാവലിക്ക് റിലീസ് ചെയ്യും

സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമായ ജയ് ഭീം ചിത്രമാണിത്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജാണ്

More
More

Popular Posts

International Desk 11 hours ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

More
More
Web Desk 12 hours ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

More
More
Web Desk 12 hours ago
Social Post

പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

തൃശ്ശൂരിലെ സി പി എം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പരാതി

More
More
Web Desk 15 hours ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

More
More
Web Desk 15 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More