സംവിധായകന് ബേസില്‍ ജോസഫിന് ജെ സി ഐ ഇന്ത്യ ഔട്ട്സ്റ്റാന്‍ഡിംഗ് യങ് പേഴ്സണ്‍ അവാര്‍ഡ്
കുഞ്ഞിരാമായണം, ഗോഥ, മിന്നല്‍ മുരളി തുടങ്ങി ചുരുക്കം ചില സിനിമകളിലൂടെ തന്നെ ജനപ്രിയ സംവിധായകനായ ആളാണ് ബേസില്‍ ജോസഫ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ മിന്നല്‍ മുരളി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.