joju george

Web Desk 1 month ago
Keralam

'നമ്മളെ വെറുതെ വിട്ടുകൂടേ, തെരഞ്ഞെടുപ്പ് പോലും ഞാന്‍ അറിഞ്ഞിട്ടില്ല': ജോജു

'ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്' എന്നാണ് ജോജുവിന്‍റെ പ്രതികരണം.

More
More
Web Desk 1 month ago
Keralam

എല്‍ ഡി എഫ് വിജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ 2950 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി ഡി മാര്‍ട്ടിന് 2263 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്‍ ഉപതെരഞ്ഞടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ച

More
More
Web Desk 1 month ago
Movies

ഒരു പാലത്തിനപ്പുറമുളള മറ്റൊരു ലോകമാണ് ചുരുളി; ഇഷ്ടപ്പെട്ടെന്ന് എന്‍ എസ് മാധവന്‍

ചുരുളിയിലെ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ വരുന്ന വിമർശനങ്ങളില്‍ പ്രതികരണവുമായിചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തെത്തിയിരുന്നു.

More
More
Entertainment Desk 1 month ago
Movies

ചുരുളിയിലെ തെറിവിളി സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതിരിക്കാന്‍- വിനയ് ഫോര്‍ട്ട്‌

ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷയില്‍ സംസാരിക്കണം. അതിനായി സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തണോ. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്' വിനയ് പറഞ്ഞു.

More
More
Web Desk 2 months ago
Keralam

മാസ്ക് : നടന്‍ ജോജുവിനെതിരെ പൊലീസ് കേസെടുത്തു

ജോജു സ്ത്രീകളോട് അപമാര്യാതയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയും, അസഭ്യം പറഞ്ഞെന്ന പരാതിയും പൊലീസ് തള്ളി കളഞ്ഞിരുന്നു. അതേസമയം,ജോജുവിന്റെ കാർ തകർത്ത കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പി ജി ജോസഫിന്‍റെ ജാമ്യാപേക്ഷ അടുത്തദിവസം കോടതി പരിഗണിക്കും.

More
More
Web Desk 2 months ago
Social Post

ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ചതിനു മാപ്പ് പറയുന്നതിനുപകരം മഹത്തായ കാര്യമായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലേ- ഹരീഷ് വാസുദേവന്‍

കോണ്ഗ്രസേ, നിങ്ങൾ നന്നാവണമെന്നു ആഗ്രഹമുള്ള, ദേശീയ തലത്തിൽ നിങ്ങൾ തിരികെ വരണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, വന്നാൽ വോട്ടു ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. ഇതുപോലെ ചീഞ്ഞ കേസുകളുടെ പിറകെ പോയി ജനത്തെ വെറുപ്പിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

More
More
Web Desk 2 months ago
Keralam

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധം നടത്തിയതെന്നും വാഹനങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

More
More
Web Desk 2 months ago
Keralam

പ്രദര്‍ശനം കഴിഞ്ഞിട്ടും പോസ്റ്റര്‍ നീക്കിയില്ല; തിയേറ്ററിന് മുന്നില്‍ ജോജുവിന് റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്

ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്.

More
More
Web Desk 2 months ago
Keralam

'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം': ആഷിഖ് അബു

പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെയാണ് നടന്‍ ജോജു ജോര്‍ജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്

More
More
Web Desk 2 months ago
Keralam

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങും

റോഡ്‌ ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

More
More
Web Desk 2 months ago
Keralam

ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസ്; നേതൃത്വം പറഞ്ഞാല്‍ കീഴടങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

More
More
Web Desk 2 months ago
Keralam

വാഹനം തകര്‍ത്ത കേസ്; പ്രതിയുടെ ജാമ്യപേക്ഷയില്‍ ജോജു കക്ഷി ചേരും

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശനം രമ്യതയില്‍ പരിഹരിക്കാന്‍ ഇരുകൂട്ടരും തയ്യാറാണെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കേസ് നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് ഇരുകൂട്ടരുടെയും തീരുമാനമെന്നും നേതാക്കള്‍ കൂട്ടി

More
More
Web Desk 2 months ago
Keralam

ജോജുവും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പിലേക്കെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

ജോജുവിന്‍റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു

More
More
Web Desk 2 months ago
Keralam

ജോജു വിജയ്-യെ കണ്ടുപഠിക്കണമെന്ന് ആലപ്പി അഷ്‌റഫ്‌

ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായ് കർക്കിച്ച് തുപ്പരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More
Web Desk 2 months ago
Keralam

ജോജുവിനെ മദ്യപാനിയായി മുദ്രകുത്തിയത് ശരിയല്ലെന്ന് മുഖ്യമന്ത്രി; മഹിളാ കോണ്‍ഗ്രസിന്‍റെ പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്

ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ആസ്വദിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും, ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു.

More
More
Web Desk 2 months ago
Keralam

അനീതിക്ക് കോൺഗ്രസ്സ് വഴങ്ങിയിരുന്നെങ്കിൽ ബ്രിട്ടീഷ് പതാക ഇപ്പോഴും ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ എതിര്‍ത്ത നടന്‍ ജോജു ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്കുളള മറുപടിയായാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ സമരത്തെ ഉപ്പുസത്യാഗ്രഹവുമായി ഉപമിച്ചിരിക്കുന്നത്.

More
More
Web Desk 2 months ago
Keralam

'മിസ്റ്റർ ജോജു താങ്കൾക്ക് തെറ്റി, ഇത് കേരളമാണ്'- രമ്യാ ഹരിദാസ്

ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികളും കോൺഗ്രസുകാരുമെന്നത് മറക്കരുത്.

More
More
Web Desk 2 months ago
Keralam

ജോജുവിന്റെ വണ്ടി തകര്‍ത്തത് കോണ്‍ഗ്രസിന്റെ സംസ്‌കാര ശൂന്യതയുടെ ഉദാഹരണം- മന്ത്രി വി ശിവന്‍കുട്ടി

കോൺഗ്രസ്‌ എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.

More
More
Web Desk 2 months ago
Keralam

സമരങ്ങള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാവരുത്; എ എ റഹീം

'സുധാകരന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് ഗുണ്ടാ സംഘമായി മാറിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചിയില്‍ ഇന്ന് കണ്ടത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാനും സമരം ചെയ്യാനുമൊന്നുമുളള ധാര്‍മ്മികമോ രാഷ്ട്രീയമോ ആയ അവകാശങ്ങളൊന്നും കോണ്‍ഗ്രസിനില്ല

More
More
Web Desk 2 months ago
National

പൊതുജങ്ങള്‍ക്കുവേണ്ടിയാണ് പ്രതിഷേധമെന്ന് മനസിലാക്കിയിരുന്നെങ്കില്‍ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു; ജോജുവിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു.

More
More
Entertainment Desk 9 months ago
Movies

‘മരിച്ചിട്ടു ജനിക്കുന്ന കുട്ട്യോളുണ്ട്, അവരെയാണ് ചാപിള്ള എന്ന് പറയുന്നത്’; സ്റ്റാർ ട്രെയ്‌ലര്‍

പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രത്തില്‍ ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

More
More

Popular Posts

Web Desk 1 hour ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 hour ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 2 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 3 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 4 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 4 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More