jose k mani

Web Desk 4 months ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അതിനേക്കാള്‍ വലിയ ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്- ജോസ് കെ മാണി

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ തോമസ് ചാഴിക്കാടന് വീണ്ടും അവസരം നല്‍കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

More
More
Web Desk 2 years ago
Keralam

'കൊതിമൂത്ത് അങ്ങോട്ടുമിങ്ങോട്ടും ചാടും ജോസ് കെ മാണി'- മേജര്‍ രവി

'അങ്ങോട്ടും ചാടും, ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക്. ലോക്‌സഭാ എംപിയായിരിക്കുമ്പോള്‍ രാജിവെച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കും.

More
More
Web Desk 2 years ago
Keralam

കാനത്തിന് എന്നോടുള്ള വിരോധമെന്താണെന്ന് അദ്ദേഹത്തോട് ചോദിക്കണം - ജോസ് കെ മാണി

പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജോസ് കെ മാണിയാണെന്നായിരുന്നു സിപിഐ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശം. ജോസ് കെ മാണിയെക്കാള്‍ ജന സ്വീകാര്യത യു ഡി എഫ് സ്ഥാനാര്‍ഥിക്കായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. അതോടൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ

More
More
Web Desk 2 years ago
Keralam

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണി - സിപിഐ

കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായെന്നും അത് വോട്ടുചോര്‍ച്ചക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

'കെ. എം. മാണിയുടെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് വക 12 സീറ്റ്, സ്മാരകത്തിന് 5 കോടി രൂപ, ഇപ്പോള്‍ അഴിമതിക്കാരനെന്ന പേരും'- രാഹുല്‍ മാങ്കൂട്ടത്തില്‍

ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോൻ മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരിൽ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോൾ ഏങ്ങലടിക്കരുത് എന്ന് CPIM കർശന നിർദേശം നല്കിയിട്ടുണ്ട്'. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

ആത്മാഭിമാനം പണയം വെച്ച് അധികാരത്തില്‍ തുടരണമോയെന്ന് ജോസ് കെ. മാണിക്ക് തീരുമാനിക്കാം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

'മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് ഒരു പേപ്പറിൽ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക,' എന്നാണ് തിരുവഞ്ചൂരിന്‍റെ പരാമര്‍ശം.

More
More
Web Desk 2 years ago
Keralam

കേരളാ കോണ്‍ഗ്രസ് എം വിട്ട് പോയതാണ് യുഡിഎഫ് പുറത്താക്കിയതല്ല- വി. ഡി. സതീശന്‍

പൊതുസ്വത്ത് നശിപ്പിക്കുകയെന്നത് ക്രിമിനല്‍ കുറ്റമാണ്. പരസ്യമായി, ലോകത്തിലെ മുഴുവന്‍ മലയാളികളെയും സാക്ഷിയാക്കി നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് നമ്മള്‍ കണ്ടതാണ്.

More
More
Web Desk 2 years ago
Politics

അപമാനം സഹിച്ച് ജോസ് കെ. മാണി ഇടതുമുന്നണിയിൽ തുടരരുതെന്ന് എം. പി. ജോസഫ്

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടണമോ ? കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.

More
More
Web Desk 2 years ago
Keralam

80:20 അനുപാതം: ന്യായമായ വിധിയെന്ന് ജോസഫ്; പഠിച്ചിട്ട് പറയാമെന്ന് ജോസ്

കേരളാ ഹൈക്കോടതി വിധി തികച്ചും ന്യായയുക്തമാണ്. അത് നടപ്പിലാക്കണമെന്നും പി.ജെ. ജോസഫ്;പ്രതികരണങ്ങള്‍ വിധിപ്പകര്‍പ്പ് പഠിച്ചതിനുശേഷം നടത്താമെന്ന് ജോസ് കെ മാണി

More
More
Sufad Subaida 2 years ago
Views

ഈ സഭയില്‍ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടവര്‍ ഇവര്‍ നാലുപേരുമാണ് - സുഫാദ് സുബൈദ

പാളിയ തന്ത്രവും തെരഞ്ഞെടുപ്പ് തോല്‍വിയും ഗ്രൂപ്പ് കളിയുമെല്ലാം ഇതില്‍വരും. ജോസ് കെ മാണി, എം. വി. ശ്രേയാംസ് കുമാര്‍, കെ. പി. മോഹനന്‍, മാണി. സി. കാപ്പന്‍ എന്നിവരാണാ നിര്‍ഭാഗ്യവാന്മാര്‍.

More
More
Web Desk 2 years ago
Keralam

ലൗ ജിഹാദ്​ ​ഭാവനാ സൃഷ്ടിയാണെന്ന് നിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ്​ മാർ കുറിലോസ്

ന്യൂനപക്ഷങ്ങൾ ഒരുമിച്ച്​ നിൽക്കേണ്ട കാലമാണിത്​. ഫാസിസത്തിനെതിരെ ഇരകൾ ഒരുമിച്ചു നിൽക്കുകയാണ്​ വേണ്ടത്​. ഇരകളെ ഭിന്നിപ്പിക്കുക എന്നത്​ ഫാസിസ്റ്റ് ​ അജണ്ടയാണ്​. ഇടതുപക്ഷം പോലും ഇത്തരം നീക്കങ്ങളോട്​ സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നുവെന്നത്​ ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More
More
Web Desk 2 years ago
Keralam

'ലൗ ജിഹാദ്' പച്ചയായ യാഥാര്‍ത്ഥ്യം - ജോസ്. കെ. മാണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് മെത്രാന്‍ സമിതി

ജോസ് കെ. മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെസിബിസി വക്താവ് ഫാ: ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

More
More
Web Desk 2 years ago
National

ജോസ് കെ. മാണിയുടെ 'ലൗ ജിഹാദ്' പരാമര്‍ശത്തെക്കുറിച്ച് അറിയില്ല: പിണറായി വിജയന്‍

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. ചില ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
News Desk 3 years ago
Politics

15 സീ​റ്റു​ക​ൾ വേണമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായിട്ടുള്ള സീറ്റുകളുണ്ട്. കൂടാതെ ഇപ്പോള്‍ ശക്തി പ്രാപിച്ച പ്രദേശങ്ങളുമുണ്ട്. വളരെ അധികം ആളുകള്‍ ഇപ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നായി പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ട്

More
More
Web Desk 3 years ago
Keralam

ജോസ് കെ മാണി എംപി സ്ഥാനം രാജി വച്ചു

ജോസ് കെ മാണി എംപി സ്ഥാനം രാജി വച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കുന്നതിനു മുന്നോടിയായാണ് രാജി വയ്ക്കുന്നതെന്നാണ് സൂചന.

More
More
News Desk 3 years ago
Politics

പാലാ ജോസിനു തന്നെ: കാപ്പന്‍ എല്‍ഡിഎഫ് വിട്ടേക്കും

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതായി റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ട് നൽകും. പകരം പൂഞ്ഞാര്‍ അവര്‍ക്ക് നല്‍കിയേക്കും.

More
More
Web Desk 3 years ago
Keralam

യുഡിഎഫ് കേരളാ കോൺ​ഗ്രസ് എമ്മിനെ പുറത്താക്കിയതിനെതിരായ ജനവിധിയെന്ന് ജോസ് കെ മാണി

ഇടതുമുന്നണിയുടെ ഭാഗമാകാനാമുള്ള കേരളാ കോണ്‍ഗ്രസ്സ് എമ്മിന്റെ ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങള്‍ മാന്‍ഡേറ്റ് നൽകിയെന്ന് ജോസ് അഭിപ്രായപ്പെട്ടു

More
More
Web Desk 3 years ago
Politics

പാലായില്‍ ജോസ് കെ. മാണിതന്നെ താരം

രാഷ്ട്ട്രീയ കേരളം ഉറ്റു നോക്കിയ പാലായിൽ ജോസഫ് വിഭാഗം തോറ്റു. ജോസ് കെ മാണി വിഭാഗത്തിന് ജയം. ജോസ് കെ മാണി വിഭാഗം നിന്ന എല്ലാ സ്ഥലത്തും ലീഡ് നിലനിർത്താൻ കഴിഞ്ഞു.

More
More
Web Desk 3 years ago
Keralam

മാണിയെ ചതിച്ചവർക്ക് ജനം തിരിച്ചടി നൽകുമെന്ന് ജോസ് കെ മാണി

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലയി വിജയം നേടുമെന്നതിൽ സംശയമില്ലെന്നും ജോസ് കെ മാണി പറഞ്ഞു

More
More
Web Desk 3 years ago
Keralam

രണ്ടില ചിഹ്നം സ്റ്റേ ചെയ്യണമെന്ന ജോസഫിന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല

രണ്ടില ചിഹ്നം മരവിപ്പിക്കണമെന്ന് ജോസഫിന്റെ ഹർജിയിൽ പിന്നീട് ഹൈക്കോടതി വിശദമായ വാദം കേൾക്കും

More
More
Web Desk 3 years ago
Keralam

രണ്ടില ചിഹ്നത്തില്‍ ഹൈക്കോടതി വിധി സത്യത്തിന്റെ വിജയമെന്ന് ജോസ് കെ മാണി

തെരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുമ്പോൾ ഇടതുപക്ഷ മുന്നണിയുടെ ആദ്യ ജയമാണ് ഇതെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു

More
More
Web Desk 3 years ago
Keralam

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതി ശരിവെച്ചു

More
More
Web Desk 3 years ago
Keralam

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം എൽഡിഎഫിൽ

ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി യോ​ഗത്തിൽ നിർദ്ദേശിച്ചു. ഘടകകക്ഷിൾ ഇതിനെ പിന്തുണച്ചു

More
More
News Desk 3 years ago
Keralam

എൽഡിഎഫ് യോ​ഗം ഇന്ന്: കേ.കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തും

കേരളാ കോൺ​​ഗ്രസ് മാണി വിഭാ​ഗത്തിന്റെ എൻഡിഎഫ് പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനം യോ​ഗത്തിൽ ഉണ്ടായേക്കും

More
More
Web Desk 3 years ago
Keralam

ജോസിനെ സ്വാ​ഗതം ചെയ്ത് സിപിഐ

സിപിഐ സംസ്ഥാന എക്സിക്യൂട്ടിവാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
News Desk 3 years ago
Keralam

'ബാർ കോഴ ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു, ചെന്നിത്തലക്ക് ഒരു കോടി നല്‍കി'; ബിജു രമേശ്

ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കി. ജോൺ കല്ലാട്ട് മുഖേനയാണ് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെ എന്നും ബിജു രമേശ്.

More
More
News Desk 3 years ago
Politics

ബാര്‍കോഴ: ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ് റിപ്പോര്‍ട്ട്

മാണിയെ കുടുക്കാൻ പി. സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അന്വേഷണ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.

More
More
News Desk 3 years ago
Politics

'ജോസിന്റെ നീക്കം രാഷ്ട്രീയ വഞ്ചന': ചെന്നിത്തല

ഇക്കാലമത്രയും കെ. എം. മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പപ്പാരത്തവും ഇപ്പോള്‍ വ്യക്തമായി എന്ന് ചെന്നിത്തല

More
More
News Desk 3 years ago
Keralam

ജോസിനെ പഴിച്ച് യു ഡി എഫ്; നല്ലത് പറഞ്ഞ് എല്‍ ഡി ഫ്

ജോസ് കെ മാണിക്ക് കെ എം മാണിയുടെ ആത്മാവ് മാപ്പ് നല്‍കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍; പാലാ സീറ്റിനെ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും ഇക്കാര്യം മാണി സി കാപ്പന്‍ തന്നെ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അത് വീണ്ടും വിഷയമാക്കേണ്ടതില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്‍

More
More
News Desk 3 years ago
Keralam

പാലായല്ല, രാഷ്ട്രീയ നിലപാടാണ് പ്രധാനം - മലക്കം മറിഞ്ഞ് മാണി സി കാപ്പന്‍

പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് മാണി സി കാപ്പന്‍ പിന്മാറി. പാലാ സീറ്റല്ല, രാഷ്ട്രീയ നിലപാടാണ് പ്രശ്നമെന്നും എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

More
More
News Desk 3 years ago
Keralam

ജോസ് കെ മാണി ഇനി എല്‍ ഡി എഫില്‍;കേരളാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുമെന്ന് അവകാശവാദം

യു ഡി എഫ് കേരളാ കോണ്‍ഗ്രസ് എമ്മിനോടും സ്ഥാപക നേതാവായ കെ എം മാണിയോടും കടുത്ത അനീതിയാണ് കാണിച്ചതെന്നും ആത്മാഭിമാനം പണയം വെച്ചുകൊണ്ട് ഇനി മുന്നോട്ടു പോകാനാവില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി

More
More
News Desk 3 years ago
Keralam

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടതുമുന്നണിയാണ് ശരിയെന്ന നിലപാടില്‍ കേരളാ കോണ്ഗ്രസ് (എം) എത്തിയത് സ്വാഗതാര്‍ഹാമാണ് എന്ന് മുഖ്യമന്ത്രി

More
More
Web Desk 3 years ago
Keralam

കേരളാ കോൺ​ഗ്രസ് ജന്മദിനം നാളെ; ഇടുതുമുന്നണി പ്രവേശനം പ്രഖ്യാപിക്കാനൊരുങ്ങി ജോസ്; രണ്ടില കേസ് ഇന്ന് കോടതിയിൽ

രണ്ടില ചിഹ്നം സംബന്ധിച്ച് തർക്കം ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

More
More
News Desk 3 years ago
Politics

ജോസ്.കെ മാണി ഇടത്തേക്ക് ചായുന്നു; ജോസഫിനെ അയോഗ്യനാക്കാൻ കത്ത് നൽകും

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു.

More
More
Web Desk 3 years ago
Keralam

ജോസ് കെ മാണി കേരള കോൺ​ഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് പിജെ ജോസഫ്

ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും അവസാന വിജയം തങ്ങളുടേതാകുമെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.

More
More
Web desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസ്

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ അയോ​ഗ്യരാക്കുമെന്നും ജോസ് കെ മാണി

More
More
News Desk 3 years ago
Keralam

നിയമസഭാ സമ്മേളനം ഇന്ന്; അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം

പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ഇന്ന് ചേരും. അവിശ്വാസ പ്രമേയവും രാജ്യസഭാ തെരഞ്ഞെടുപ്പും സഭയെ ചൂടുപിടിപ്പിക്കും.

More
More
Web Desk 3 years ago
Keralam

'നിയമസഭയിൽ സ്വതന്ത്ര നിലപാടെടുക്കും'-യുഡിഎഫ് അന്ത്യശാസനം തള്ളി ജോസ് കെ. മാണി

യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും ജോസ് കെ. മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു

More
More
Web Desk 3 years ago
Keralam

ജോസിന്റെ പാർട്ടിക്ക് അടിത്തറയുണ്ടെന്ന് സിപിഎം; പ്രതികരണത്തിൽ സന്തോഷമെന്ന് ജോസ്; കോട്ടയത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവം

ജോസ് കെ മാണി വിഭാ​ഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന് കോടിയേരി ദേശാഭിമാനിയിൽ പറഞ്ഞതിന് തുടർച്ചയായാണ് വിജരാഘവൻ നിലപാട് വ്യക്തമാക്കിയത്

More
More
Web desk 3 years ago
Keralam

ജോസ് കെ മാണി വിഭാ​ഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ജോസ് വിഭാ​ഗത്തിന് മുന്നണിയിൽ തുടരാൻ അർഹഹതയില്ലെന്ന് ബെന്നി ബെഹനാൻ

More
More
web desk 3 years ago
Keralam

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കണമെന്ന് യുഡിഎഫ്, പറ്റില്ലെന്ന് ജോസ് കെ മാണി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും തുടര്‍ന്ന് ആറുമാസം ജൊസഫ് വിഭാഗത്തിനും എന്നായിരുന്നു ധാരണ. എന്നാല്‍ ആ ധാരണ പാലിക്കാന്‍ തയാറല്ല എന്ന നിലപാടാണ് ഇപ്പോള്‍ ജോസ് കെ മാണി സ്വീകരിച്ചിരിക്കുന്നത്

More
More

Popular Posts

National Desk 3 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 22 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More