journalist

Web Desk 2 months ago
Keralam

മദ്യ, മണല്‍ മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന്‍ ബീഹാറില്‍ വെടിയേറ്റ് മരിച്ചു

'മെയ് 20നാണ് സുഭാഷ് കുമാർ മഹ്തോക്ക് വെടിയേല്‍ക്കുന്നത്. വെടിയേറ്റപാടെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ നാല് വർഷമായി പത്രപ്രവർത്തകനായിരുന്നു. ചില പ്രാദേശിക ഹിന്ദി പത്രങ്ങളിൽ സ്ട്രിംഗറായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബെഗുസാരി ജില്ലയിലെ പ്രാദേശിക കേബിൾ ചാനലായ സിറ്റി

More
More
International Desk 3 months ago
International

അല്‍ജസീറ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോക രാജ്യങ്ങള്‍

ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്‌ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 3 months ago
Keralam

ബോംബ് വെക്കാന്‍ പോവുകയാണോ എന്ന് ചോദിച്ച് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം; കൊല്ലം റെയില്‍വേ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസിഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സിവില്‍ പൊലീസുകാരുടെയും ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണ് പിടിച്ചുവെച്ച് കയ്യേറ്റം ചെയ്തതെന്നും സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

More
More
Web Desk 3 months ago
Keralam

രാജ്യദ്രോഹക്കുറ്റം; സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം

നിയമത്തിന്‍റെ പുന പരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച്‌ ഇന്ന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് നീതി ലഭിക്കുമെന്ന

More
More
International Desk 4 months ago
International

അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു

ഫറ ഖാനും അവരുടെ ഭര്‍ത്താവും രാജ്യം വിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറ ഖാന്‍ രാജ്യം വിട്ടത് 68 ലക്ഷം വില വരുന്ന ബാഗുമായാണ് രാജ്യം വിട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫറയുടെ ഭർത്താവ് അഹ്‌സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു

More
More
International Desk 4 months ago
International

റാണാ അയൂബിന്‍റെ വിദേശ യാത്രകള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി

ഇതിനെതിരെയാണ് റാണ അയൂബ് കോടതിയെ സമീപിച്ചത്. അതേസമയം, റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 4 months ago
Keralam

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

1982 - മാതൃഭൂമിയിലാണ് സഹദേവന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം പാരിസ്ഥിതി, സ്ത്രീപക്ഷ എഴുത്തുകള്‍ എന്നിവയും ചേര്‍ത്ത് പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

More
More
National Desk 4 months ago
National

മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസ്; സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

2019 ഏപ്രില്‍ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചേ ബോഡിഗാര്‍ഡിനൊപ്പം സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് കയ്യേറ്റം നടന്നത് എന്നാണ് അശോക് പാണ്ഡെ ആരോപിക്കുന്നത്.

More
More
Web Desk 5 months ago
Keralam

മീഡിയാ വണ്ണിന്റെ ഉളളടക്കത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ- പ്രമോദ് രാമന്‍

മീഡിയാവണ്ണിന്റെ ഉളളടക്കത്തില്‍ രാജ്യദ്രോഹപരമായോ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ എന്തെങ്കിലും കടന്നുവരുന്നുണ്ടെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പൊലീസ് വന്ന് എന്നെ അറസ്റ്റ് ചെയ്യട്ടെ, എന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഇപ്പോള്‍ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊളളയാണ് എന്നാണ്'-പ്രമോദ് രാമന്‍ പറഞ്ഞു.

More
More
National Desk 6 months ago
National

റാണ അയൂബിനെതിരെ ബലാത്സംഗ ഭീക്ഷണി; ഒരാളെ അറസ്റ്റ് ചെയ്തു

റാണ അയൂബിനെതിരെ മോശം വാക്കുകളാണ് പ്രതി ഉപയോഗിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് യുവാവ് സാമൂഹിക മധ്യമങ്ങള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീർത്തിപ്പെടുത്തൽ,

More
More
National Desk 6 months ago
National

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന് ആരോപണം; റാണ അയൂബിന്‍റെ 1.77 കോടി രൂപ ഇ ഡി കണ്ടുകെട്ടി

വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി

More
More
Web Desk 6 months ago
Social Post

നിരാസം അത്രമേൽ സുന്ദരമായ രാഷ്ട്രീയ പ്രവർത്തനമാണ് - അരുണ്‍ കുമാര്‍

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.ar

More
More
International Desk 6 months ago
International

മാധ്യമ പ്രവര്‍ത്തകനെ 'മണ്ടന്‍' എന്ന് വിളിച്ച് ജോ ബൈഡന്‍

യു.എസ്​ കൺസർവേറ്റീവ്​സി​ന്‍റെ ഇഷ്​ട ചാനലായ ഫോക്​സ്​ ന്യൂസ്​ റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

More
More
International Desk 7 months ago
International

സത്യത്തിന്‍റെ ഭാഗത്ത് നിന്നത് കൊണ്ട് മാത്രം കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 45 മാധ്യമപ്രവര്‍ത്തകര്‍!

ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യം അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ ഒന്‍പത് എഴുത്തുകാരുമാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പാകിസ്ഥാനിലും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.

More
More
Web Desk 7 months ago
Social Post

'18 ൽ വോട്ടു ചെയ്യാമെങ്കിൽ 18 ൽ കെട്ടുമാവാം എന്ന് വാദിക്കുന്നവർ ഒന്ന് നിന്നേ...' - ഡോ. അരുണ്‍ കുമാര്‍ എഴുതുന്നു

18 വയസ്സാകുമ്പോള്‍ വോട്ടു ചെയ്ത് പ്രധാനമന്ത്രിയെവരെ തെരഞ്ഞെടുക്കാന്‍ അവകാശമുള്ളവര്‍ക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കാത്തതിനെയാണ് പലരും വിമര്‍ശിക്കുന്ന

More
More
Web Desk 9 months ago
Keralam

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോഴിക്കോട് ഡി സി സി

അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.

More
More
Web Desk 10 months ago
Keralam

പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ സന്തോഷ്‌ ബാലകൃഷ്ണന്‍ അന്തരിച്ചു

അമൃത ടി വി യുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സന്തോഷ്‌ നേരത്തെ മലബാര്‍ റീജിയണല്‍ ഹെഡ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം സൂര്യ ടിവിയുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ ആദ്യ തലമുറയില്‍ പെട്ട മാധ്യമ പ്രവര്‍ത്തകനാണ് സന്തോഷ്‌. മൃതദേഹം കൊച്ചിയിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് ശേഷം സംസ്കരിക്കും.

More
More
National Desk 10 months ago
Keralam

ലഖിംപൂരിലെ മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം; റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

ലഖിംപൂർ ഖേരി ജില്ലയിലെ നിഘാസൻ പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനാണ് രമണ്‍ കശ്യപ്. സാധന ടിവിക്കായുള്ള കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ ശരീരം അടുത്തുള്ള ഹോസ്പിറ്റല്‍

More
More
National Desk 10 months ago
National

ആനയെ രക്ഷിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

അത്തഖഡ് വനത്തില്‍ നിന്നും വഴിതെറ്റിയെത്തിയ ആന നദീതീരത്ത് ജനങ്ങളെ കണ്ട് ഭയന്ന് നദിയുടെ നടുവിലേക്ക് പോവുകയായിരുന്നു. ആനയെ പിന്തുടരുന്നതിനിടെയാണ് ഒ ഡി ആര്‍ എ എഫ് സംഘത്തിന്റെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.

More
More
Web Desk 1 year ago
International

എന്ത് സംഭവിക്കുമെന്നറിയില്ല, ഓരോ ദിവസവും ജോലിക്ക് പോകുന്നത് ഓരോ വഴിയിലൂടെയെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക

2001 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി സഹപ്രവര്‍ത്തകരെയാണ് തനിക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഈ ജോലിയില്‍ നിന്ന് മാറി നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ലോകം അറിയാത്ത നിരവധി കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. അത് ലോകത്തെ അറിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അനിസ വ്യക്തമാക്കി.

More
More
Web Desk 1 year ago
National

ജയ് ശ്രീറാം വിളിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍

ജയ് ശ്രീറാം എന്ന് വിളിക്കുന്നത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാവുമെന്നതിനാല്‍ താന്‍ വിസമ്മതിച്ചു. ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിച്ചേ മതിയാവു എന്ന് ഒരാള്‍ പറഞ്ഞു.

More
More
Web Desk 1 year ago
National

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫീസര്‍

മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

More
More
Web Desk 1 year ago
National

മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കരുതെന്ന് പി. സായ്‌നാഥ്

നാളെ നിങ്ങള്‍ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുളള ഒരു സര്‍ക്കാരില്‍ നിന്ന് ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അവാര്‍ഡ് സ്വീകരിക്കുന്നത് ശരിയല്ലെന്നതാണ് എന്റെ വിശ്വാസവും നിലപാടും. അതുകൊണ്ടുമാത്രമാണ് ആന്ധ്രസര്‍ക്കാരിന്റെ അവാര്‍ഡ് സ്‌നേഹപൂര്‍വ്വം നിരസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
National

സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജി ജൂലൈ അഞ്ചിലേക്ക് മാറ്റി

ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സ‍ർക്കാർ അറസ്റ്റ് ചെയ്തത്.

More
More
National Desk 1 year ago
National

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരെ ബഹദൂര്‍പൂരിനു സമീപമുളള കാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.

More
More
Web Desk 1 year ago
World

വുഹാനിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്ക് തടവു ശിക്ഷ

. തെറ്റായ വാർത്ത പുറം ലോകത്തെത്തിച്ചെന്ന കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. ​ഷാങ് ഹാൻ എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകക്കാണ് ശിക്ഷ വിധിച്ചത്

More
More

Popular Posts

Web Desk 4 hours ago
Social Post

രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വര്‍ഗീസ്‌

More
More
Web Desk 5 hours ago
Keralam

ബ്രാഹ്മണവല്‍കരണമെന്ന വിമര്‍ശനം; പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 5 hours ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

More
More
National Desk 5 hours ago
National

ബില്‍ക്കിസ് ബാനു ഒരു സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു- മഹുവ മൊയ്ത്ര

More
More
National Desk 6 hours ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

More
More
Web Desk 6 hours ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More