k karunakaran

Mehajoob S.V 2 months ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

കോണ്‍ഗ്രസ് സംഘടനക്കകത്തെ ഉള്‍പിരിവുകളും ഇടനാഴികകളിലെ അന്തര്‍നാടകങ്ങളും കാര്യങ്ങളെ അടിമേല്‍ മരിച്ച യാദൃശ്ചികതകളും പല അദ്ധ്യായങ്ങളിലായി ഇന്നലെയുടെ തീരത്തില്‍ ഇതള്‍വിരിയുന്നു.

More
More
Web Desk 3 months ago
Keralam

കെ കരുണാകരനും ചെറിയാന്‍ ഫിലിപ്പും പിണറായി വിജയനും - പത്മജ വേണുഗോപാല്‍

പാർട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും ബ്രേക്ഫാസ്റ് കഴിക്കാൻ അച്ഛന്റെ അടുത്ത് ചെറിയാൻ എത്തുമായിരുന്നു. വരാൻ വൈകിയാൽ വരുന്നത് വരെ കാത്തിരിക്കും. പാർട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാൻ വന്നു, രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാൽ എന്നേക്കാൾ മുൻപ് ആശുപത്രിയിലേക്ക് എത്തും.

More
More
Raisa K 4 months ago
Views

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ഭരണത്തിന് 50 വയസ്സ്

തൃശ്ശൂരിന്റെ മണ്ണില്‍നിന്ന് കലഹിച്ചുതുടങ്ങിയ കെ. കരുണാകരനും സി. അച്യുതമേനോനും അസ്വാരസ്യങ്ങളില്ലാതെ ഒരുമിച്ച് കേരളത്തെ നയിക്കാന്‍ തുടങ്ങി. ആ കമ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ഭരണം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

More
More
Web Desk 4 months ago
Keralam

മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ് കെ സുധാകരനെന്ന് എ എ റഹീം; ട്രസ്റ്റിന് പിരിച്ച പണത്തിന്റെ കണക്ക് പറയണമെന്ന് ആവശ്യം

അതേസമയം, നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതാണ് നല്ലതെന്ന് ഡിവൈഎഫ്ഐ അഭിപ്രായം പ്രകടിപ്പിച്ചു. യോഗം വിളിക്കേണ്ട എന്ന നിലപാട് സർക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കർദിനാൾ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണെന്നും റഹീം പറഞ്ഞു.

More
More
Web Desk 4 months ago
Politics

'കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്'; മലക്കം മറിഞ്ഞ് കെ. മുരളീധരന്‍

എന്നാലിപ്പോള്‍, സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നയാളാണ് പിണറായി വിജയനെന്ന് കെ. മുരളീധരന്‍ പറയുന്നു. 'കെ. കരുണാകരൻ നേരിട്ടു കണ്ടു ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ല. സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കും. നാടാർ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം

More
More
Web Desk 4 months ago
Politics

'നീയെന്തിനാണ് കോണ്‍ഗ്രസ് വിട്ടത്' എന്ന് കെ കരുണാകരന്റെ ആത്മാവ് ചോദിച്ചാല്‍ താന്‍ തിരിച്ചുപോകും - എ വി ഗോപിനാഥ്

. കോണ്‍ഗ്രസിനെതിരായ പ്രചാരണങ്ങള്‍ക്ക് താനില്ലെന്നും നെഹ്രു കുടുംബത്തില്‍ നിന്നുളളയാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More

Popular Posts

Web Desk 5 hours ago
Movies

ഹവാഹവായിലൂടെ നിമിഷാ സജയന്‍ മറാത്തിയിലേക്ക്‌

More
More
International Desk 5 hours ago
International

നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

More
More
Web Desk 6 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 6 hours ago
Social Post

സി ആറിനെ വ്യക്തിഹത്യ നടത്തുന്നത് ആശയപരമായി ഖണ്ഡിക്കാൻ സാധിക്കാത്തവർ - മുരളി തുമ്മാരുകുടി

More
More
Web Desk 6 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 7 hours ago
Social Post

വെറുമൊരു കൊതുകിനെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എങ്ങനെ പൗരന്റെ സുരക്ഷ ഉറപ്പുവരുത്തും- ഹരീഷ് വാസുദേവന്‍

More
More