k radhakrishnan

Web Desk 2 months ago
Keralam

'തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പലരും പലതും പറയും'; ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ദേവസ്വം മന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നുണ്ട്. തിരക്ക് വര്‍ധിച്ചപ്പോള്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി

More
More
National Desk 3 months ago
Keralam

ഷോക്കേസില്‍ വയ്‌ക്കേണ്ടവരല്ല ആദിവാസികള്‍; തെറ്റ് പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

പഴയകാലത്തെ തദ്ദേശീയരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദർശനമാണ് ആദിമം എന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാനത് കണ്ടിട്ടില്ല. സാംസ്‌കാരിക വകുപ്പുമായും ലോക് ഫോർ അക്കാദമിയുമായും ബന്ധപ്പെട്ടിരുന്നു. നിരുപദ്രവപരമായാണ് അത് ചെയ്തതെന്നാണ് അവർ അറിയിച്ചത്

More
More
Web Desk 3 months ago
Keralam

വെടിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗം; സർക്കാർ അപ്പീൽ പോകുമെന്ന് ദേവസ്വം മന്ത്രി

രാത്രികാലങ്ങളില്‍ എന്നല്ല അസമയത്ത് വെടിക്കെട്ട് നിര്‍ത്തണമെന്നാണ് കോടതി പറഞ്ഞത്. ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ല. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ടില്ലെങ്കില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. വെടിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

More
More
Web Desk 3 months ago
Keralam

ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ച സംഭവം; വിവാദമാക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി

ആരാധനാലയങ്ങളിലേക്ക് ആരുടെയും പ്രവേശനം തടയുന്നതല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലറെന്നും അക്കാര്യത്തില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
Web Desk 5 months ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

ആദ്യമായി അമ്പലങ്ങളില്‍ പോകുന്നയാളല്ല ഞാന്‍. നിരവധി അമ്പലങ്ങളില്‍ പോയിട്ടുണ്ട്. ഈ സംഭവം നടന്നത് അമ്പലത്തിനകത്ത് വെച്ചല്ല. പുറത്ത് പൊതുജനങ്ങള്‍ക്കിടയിലാണ്.

More
More
Web Desk 5 months ago
Keralam

ദേവസ്വം മന്ത്രിക്കെതിരായ ജാതിവിവേചനം; എസ് സി- എസ് ടി കമ്മീഷന്‍ കേസെടുത്തു

ക്ഷേത്രത്തില്‍ ഉദ്ഘാടനത്തിനുപോയപ്പോള്‍ പൂജാരിമാര്‍ ആദ്യം വിളക്കു കത്തിച്ചശേഷം അത് തനിക്ക് കൈമാറാതെ നിലത്തുവെച്ചുവെന്നും അതേ വേദിയില്‍ വെച്ചുതന്നെ അതിനെതിരെ പ്രതികരിച്ചുവെന്നുമാണ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്

More
More
Web Desk 5 months ago
Keralam

എനിക്ക് അയിത്തം, പക്ഷെ എന്റെ പണത്തിനില്ല; ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി

രണ്ടുമൂന്ന് മാസം മുന്‍പ് ഞാന്‍ ഒരു ക്ഷേത്രത്തില്‍ പരിപാടിക്ക് പോയി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. അവിടുത്തെ മെയിന്‍ പൂജാരി ഒരു വിളക്കുമായി എനിക്കുനേരെ വന്നു.

More
More
Web Desk 5 months ago
Keralam

പട്ടികജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തെ കോളനികള്‍ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണം- നജീബ് കാന്തപുരം

നമ്മുടെ നാട്ടിലെ പട്ടിക ജാതി / വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ നാം ഇപ്പോഴും വിളിക്കുന്നത്‌ 'കോളനി' എന്നാണ്‌. ആരുടെ കോളനി ? കൊളോണിയൽ ഭരണത്തെ നാടുകടത്തിയെന്ന് നാം അവകാശപ്പെടുമ്പോഴും ദളിതർ ഇപ്പോഴും കോളനിയിൽ തന്നെ

More
More
Web Desk 6 months ago
Keralam

ഭക്തരുടെ സംഭാവനയെ കളിയാക്കുന്നത് ശരിയല്ല; സലീം കുമാറിന് മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി

ഭക്തരുടെ സംഭാവനയും വഴിപാടുമൊക്കെയാണ് ദേവസ്വം വരുമാനം. അതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചെലവിടുകയാണ്.

More
More
Web Desk 11 months ago
Keralam

വിശ്വനാഥന്റെ മരണം ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി; അല്ലെന്ന് പി സി വിഷ്ണുനാഥ്

'സംസ്ഥാനത്ത് പൊതുവേ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങളും അധിക്ഷേപങ്ങളുമുണ്ടാകുന്നില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി.

More
More
Web Desk 1 year ago
Keralam

ദൂരത്തിന്റെ കണക്ക് പറഞ്ഞിട്ടില്ല; ഗര്‍ഭിണിയെയും കൊണ്ട് 300 മീറ്റര്‍ മാത്രമാണ് നടന്നതെന്ന പ്രസ്താവന തിരുത്തി മന്ത്രി കെ രാധാകൃഷ്ണന്‍

ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ് എന്നായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞത്

More
More
Web Desk 1 year ago
Keralam

'ഗര്‍ഭിണിയെ തുണിയില്‍കെട്ടി ചുമന്നത് രണ്ടര കിലോമീറ്ററിലേറെ'; മന്ത്രി കെ രാധാകൃഷ്ണന്റെ വാദം തളളി വി കെ ശ്രീകണ്ഠന്‍

റോഡ് സൗകര്യമില്ലാത്തതിനാല്‍ രണ്ടര കിലോമീറ്ററോളം തുണിയില്‍ കെട്ടി ചുമന്നാണ് ഭാര്യയെ ഊരിനുപുറത്തെത്തിച്ചത്. ആംബുലന്‍സിന് ക്യാംപ് സൈറ്റ് വരെയെ വരാന്‍ പറ്റുകയുളളു.

More
More
Web Desk 1 year ago
Keralam

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖാ പ്രവര്‍ത്തനമുണ്ട്- ദേവസ്വം മന്ത്രി

'ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കൈ കൂപ്പാത്തതും തീര്‍ഥം കുടിക്കാത്തതും എന്‍റെ രീതിയാണ്; ആര് പറഞ്ഞാലും അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല- മന്ത്രി കെ രാധാകൃഷ്ണന്‍

എല്ലാവര്‍ക്കും അമ്മയോട് ബഹുമാനമാണ്. എന്നാല്‍ എല്ലാ ദിവസവും അമ്മയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിയിട്ടാണോ ജോലികള്‍ ആരംഭിക്കുന്നത്. ഞാന്‍ അങ്ങനെ അല്ല. അതിന്‍റെ അര്‍ഥം എനിക്ക് അമ്മയോട് ബഹുമാനമില്ലന്നല്ല. ഓരോരുത്തര്‍ക്കും ഓരോ രീതികളാണുള്ളത്. അതില്‍ മാറ്റം വരുത്താണമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല.

More
More
Web Desk 2 years ago
Keralam

പട്ടികജാതി വിഭാഗത്തെ ഹരിജനങ്ങള്‍ എന്ന് വിളിക്കരുതെന്ന് കെ. രാധാകൃഷ്ണന്‍

പ്രസംഗത്തിനിടെ ഹരിജനങ്ങള്‍ എന്ന വാക്ക് മന്ത്രി പലതവണ ഉപയോഗിച്ചു. ഹരിജനങ്ങള്‍ എന്ന് പറയാന്‍ പാടില്ല. എല്ലാവരും ശ്രദ്ധിക്കാനാണ് താന്‍ ഇത് പറയുന്നത് എന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു

More
More

Popular Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 1 day ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More