k surendran

Web Desk 2 months ago
Keralam

സുരേന്ദ്രന് വീണ്ടും തോല്‍ക്കാനുളള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍കും- കെ മുരളീധരന്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും തോല്‍ക്കാനുളള അവസരം സുരേന്ദ്രന് ജനങ്ങള്‍ നല്‍കും. സുരേന്ദ്രന്‍ തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്

More
More
Web Desk 2 months ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

ഇന്നലെയാണ് കെ സുരേന്ദ്രന്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം ബിജെപി പ്രഖ്യാപിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു

More
More
Web Desk 10 months ago
National

മിത്ത് വിവാദം: കെ സുരേന്ദ്രനും വി ഡി സതീശനും ഒരേ അഭിപ്രായം- എം വി ഗോവിന്ദന്‍

മുസ്ലീം വിരുദ്ധതയാണ് ബിജെപിയെ സംബന്ധിച്ച് വര്‍ഗീയതയുടെ അടിസ്ഥാനം. അവര്‍ അതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ പോയി ഇരുമുടിക്കെട്ട് താഴെയിട്ടപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് സുരേന്ദ്രന്‍ വിശ്വാസിയല്ലെന്ന്.

More
More
Web Desk 1 year ago
Social Post

കണ്ണൂരിൽ ട്രെയിന്‍ കത്തിച്ചയാള്‍ വിചാരധാര വായിക്കാറുണ്ടോ? ഉമാഭാരതിയെ കേള്‍ക്കാരുണ്ടോ?- കെ ടി ജലീല്‍

വരുംനാളുകളിലും ''മനോരോഗമില്ലാത്ത" സെയ്ഫിമാരും "മനോരോഗികളായ" പുഷൻജിത്തുമാരും തീവണ്ടിക്ക് തീവെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത "ഉള്ളികൾക്ക്" തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം- കെ ടി ജലീല്‍

More
More
Web Desk 1 year ago
Keralam

സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിച്ച സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ട - വി.കെ. സനോജ്

ജാതിമത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്.

More
More
Web Desk 1 year ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

അന്‍വര്‍ഷാ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. വീണാ എസ് നായര്‍ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയത്.

More
More
Web Desk 1 year ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പരാതി നല്‍കി സിപിഎമ്മും യൂത്ത് കോണ്‍ഗ്രസും

സിപിഎമ്മിന്റെ വനിതാ നേതാക്കളെ പൂതനയോട് ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിന് വിധേയരാക്കുകയും ചെയ്ത സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്

More
More
Web Desk 1 year ago
Keralam

സുരേന്ദ്രന്റെ ഉളളിലെ സ്ത്രീവിരുദ്ധതയാണ് പുറത്തുവരുന്നത്- എ എ റഹീം

കെ സുരേന്ദ്രന്റെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിംഗും ആധുനിക കാലത്തിന് ചേര്‍ന്നതല്ലെന്ന് സുരേന്ദ്രന്‍ മനസിലാക്കണം.

More
More
National Desk 1 year ago
Keralam

കെ സുരേന്ദ്രനെതിരെ സിപിഎം പരാതി നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസത് ചെയ്യും- വി ഡി സതീശന്‍

ബിജെപി അധ്യക്ഷന്‍ സ്വന്തം പാര്‍ട്ടിയിലുളള വനിതകളെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും ഒരു സിപിഎം നേതാവിന്റെയും ചുണ്ടനങ്ങിയില്ല

More
More
Web Desk 1 year ago
Social Post

സിപിഎമ്മിലെ വനിതകളെ അപമാനിച്ച കെ സുരേന്ദ്രന്‍ മാപ്പുപറയണം- കെ സുധാകരന്‍

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ അപമാനിച്ചിട്ടും സിപിഎം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്നും സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയാന്‍ തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

ആസ്ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതൻ ഗ്രഹാം സ്റ്റെയിൻസും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിൻ്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്. ബാബരി മസ്ജിദ് ഉൾപ്പടെ നിരവധി ചർച്ചുകളും പള്ളികളും തകർക്കപ്പെട്ട സംഭവങ്ങൾ ഇതോടൊപ്പം ചേർത്ത് വായിച്ചാലേ ചിത്രം പൂർണ്ണമാകൂവെന്നും അദ്ദേഹം കൂടിചേര്‍ത്തു

More
More
Web Desk 1 year ago
Keralam

ചിന്തക്കെതിരായ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ ശൈലജയും പി കെ ശ്രീമതിയും എ എ റഹീമും

ഇടതുപക്ഷ നേതാക്കളായ കെ കെ ശൈലജ, പി കെ ശ്രീമതി, എ എ റഹിം തുടങ്ങി നിരവധിയാളുകളാണ് കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്

More
More
Web Desk 1 year ago
Keralam

സുരേന്ദ്രന്റെ വായില്‍നിന്ന് പ്രവഹിക്കുന്ന മാലിന്യം ചൂലുകൊണ്ടു തൂത്താലും പോകില്ല; ചിന്തയോട് മാപ്പുപറയണമെന്ന് ഡി വൈ എഫ് ഐ

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെയും ആ രാഷ്ട്രീയ പാര്‍ട്ടിയുടെയും സംസ്‌കാരത്തെ സൂചിപ്പിക്കുന്നതാണെന്നും സ്ത്രീത്വത്തെ അപമാനിക്കുംവിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു

More
More
Web Desk 1 year ago
Keralam

തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ബി എസ് പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ സുന്ദരയെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നുമാണ് കെ സുരേന്ദ്രനെതിരായ കേസ്.

More
More
Web Desk 1 year ago
Social Post

'ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ്' - കെ സുരേന്ദ്രനെതിരെ സന്ദീപാനന്ദ ഗിരി

സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണ് ! ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേസുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്! സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന

More
More
Web Desk 1 year ago
Keralam

മുരളീധരനും സുരേന്ദ്രനും ഇവിടെയുളളിടത്തോളം കാലം എത്ര കേന്ദ്രമന്ത്രിമാര്‍ വന്നാലും ബിജെപി ഗതിപിടിക്കില്ല- കെ മുരളീധരന്‍

സുരേന്ദ്രനും വി മുരളീധരനുളളിടത്തോളം കാലം അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി നിലംതൊടില്ലെന്ന കാര്യം ഉറപ്പാണ്. പിന്നൊരു ജയശങ്കര്‍. അദ്ദേഹം പാവം അതിന് രാഷ്ട്രീയമൊന്നും അറിയില്ല

More
More
Web Desk 2 years ago
Keralam

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

More
More
Web Desk 2 years ago
Keralam

സുബൈര്‍ വധം സുരേന്ദ്രന്‍ വന്നതിന് പിന്നാലെ - സിപിഎം

അതിനിടെ, സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും എഡിജിപി അറിയിച്ചു.

More
More
Web Desk 2 years ago
Social Post

കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ മെഗാഫോണ്‍ അല്ല - വി ഡി സതീശന്‍

കെ.സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേ എന്നതാണ് എൻ്റെ പ്രാർത്ഥന. പകൽ പിണറായി വിരോധം പറയുകയും രാത്രി പിണറായിയുടെ കാലിൽ വീണ് കേസുകളിൽ നിന്ന് രക്ഷിക്കണേയെന്ന് വിലപിക്കുകയും ചെയ്യുന്ന നേതാക്കളാണ് ബി.ജെ.പിക്കുള്ളത്.

More
More
K T Jaleel 2 years ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

ഉമ്മ ഏൽപിച്ച എട്ടണ (50 പൈസ) അവരുടെ കയ്യിൽ വെച്ച് കൊടുത്ത് മന്ത്രിച്ചു കിട്ടിയ 'നിധി'യും കൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞ് നോക്കാതെ വീടും ലക്ഷ്യമാക്കി ഓടും. എന്നെയും കാത്ത് ഉമ്മ അടുക്കളയുടെ വാതിൽപ്പടിയിൽ തന്നെ നിൽപ്പുണ്ടാകും. റിലേ ഓട്ടത്തിൽ ബാറ്റൺ വാങ്ങാൻ സഹ ഓട്ടക്കാരൻ നിൽക്കുന്ന പോലെ. കിതച്ചെത്തുന്ന എൻ്റെ കയ്യിൽനിന്ന് ധൃതിയിൽ പൊതി വാങ്ങി കത്തുന്ന അടുപ്പിലേക്ക് ഒരൊറ്റ ഏറാണ്

More
More
Web Desk 2 years ago
Keralam

ബിജെപി കേന്ദ്ര നേതൃത്വത്തിന് കെ സുരേന്ദ്രനോട് ചിറ്റമ്മ നയം- പി പി മുകുന്ദന്‍

പല ജില്ലകളിലും അണികള്‍ കൂട്ടമായി പാര്‍ട്ടി വിട്ട് പോകുന്നുമുണ്ട്. ഇതിന് മാറ്റം വന്നില്ലെങ്കില്‍ ബിജെപിയുടെ മുന്‍ പ്രവര്‍ത്തകരോടും മണ്‍മറഞ്ഞ നേതാക്കളോടും ഇപ്പോഴത്തെ നേതൃത്വം കാണിക്കുന്ന അനീതിയാണ്. പാര്‍ട്ടിക്കുളളില്‍ ഐക്യത്തിന്റെ കുറവുണ്ട്.

More
More
Web Desk 2 years ago
Keralam

കോഴ വാഗ്ദാനം ചെയ്ത് പ്രസീതയെ വിളിച്ചത് സുരേന്ദ്രനോ?; ശബ്ദരേഖ ഇന്ന് പരിശോധിക്കും

സുരേന്ദ്രന്‍റെ മൊഴിയുടെ സാമ്പിള്‍ എടുക്കുന്നതിനോടൊപ്പം, കേസിലെ പ്രധാന സാക്ഷി പ്രസീതയുടെ ശബ്ദസാമ്പിളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും

More
More
News Desk 2 years ago
Keralam

പത്രിക പിന്‍വലിക്കാന്‍ 50 ലക്ഷം; മദ്യഷോപ്പും വീടും വാഗ്ദാനം: സുരേന്ദ്രനെ കുരുക്കാന്‍ സുന്ദര

കാസർകോട്‌ തന്നെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽവച്ച്‌ ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപ തന്നുമാണ്‌ സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന്‌ കെ. കെ സുന്ദര നേരത്തെ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയിരുന്നു

More
More
Web Desk 2 years ago
Keralam

മഞ്ചേശ്വരം കേസ്: കെ സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു

സുരേന്ദ്രനെ ചോദ്യം ചെയ്യാല്‍ വിളിപ്പിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നശിച്ചുപോയി എന്ന മറുപടിയാണ് സുരേന്ദ്രന്‍ നല്‍കിയത്.

More
More
Web Desk 2 years ago
Keralam

കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യ ചെയ്തു. ചോദ്യം ചെയ്യല്‍ അപരന് കോഴകൊടുത്ത കേസില്‍

താന്‍ സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും പണം നല്‍കി എന്ന് ആരോപിക്കപ്പെട്ട ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കെ സുരന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്‍പില്‍ മൊഴി നല്‍കി

More
More
Web Desk 2 years ago
Keralam

ദേശീയ പതാക തലകീഴായി ഉയര്‍ത്തി കെ. സുരേന്ദ്രന്‍

പിന്നീട് പതാക തിരിച്ച് ഇറക്കുകയും, നേരെയാക്കിയതിന് ശേഷം ഒന്നുകൂടെ ഉയര്‍ത്തുകയുമായിരുന്നു. ദേശിയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ മുന്‍ ബിജെപി എംഎല്‍ എ ഒ രാജഗോപാലടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.

More
More
Web Desk 2 years ago
Keralam

സി. കെ. ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയിട്ടുണ്ടെന്ന് ജെആര്‍പി മുന്‍ നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെ. സുരേന്ദ്രനുമായുളള ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

More
More
Views

സാക്ഷികള്‍ പ്രതികളായേക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന: സുരേന്ദ്രനും ബിജെപിയും ആശങ്കയില്‍- നികേഷ് ശ്രീധരന്‍

കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനിലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്

More
More
Web Desk 2 years ago
National

കൊടകര: ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയെന്ന് കുറ്റപത്രം; കുരിക്ക് മുറുകുന്നു

ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കണക്കില്‍ പെടാത്ത പണം വന്നിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

More
More
Web Desk 2 years ago
Keralam

കൊടകര കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.

More
More
Web Desk 2 years ago
Keralam

വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ; കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെ. സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസ് സിപിഎം നേതാക്കളിലേക്കാണ് നീളുന്നത്. അര്‍ജുന്‍ ആയങ്കി പറയുന്നത് കൊടി സുനിയാണ് ഇതിനുപിന്നിലെന്നാണ്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസയച്ചിരിക്കുന്നത്

More
More
Web Desk 2 years ago
Keralam

ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ് അറിവോടെ; പുതിയ ശബ്ദരേഖ പുറത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നൽകിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്ത കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്.

More
More
Web Desk 2 years ago
Keralam

സി. കെ. ജാനുവിന് കോഴ നല്‍കിയെന്ന പരാതി; കെ. സുരേന്ദ്രനെതിരെ കേസെടുത്തു

കൈക്കൂലി വാങ്ങിയ കുറ്റത്തിന് സികെ ജാനുവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ. എന്‍. രാധാകൃഷ്ണന്‍

തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രിയ്‌ക്കെതിരായ ഭീഷണി

More
More
Web Desk 3 years ago
Keralam

ജാനുവിന് പണം നല്‍കിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

സികെ ജാനുവിനായി 10 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്ത സുരേന്ദ്രന്‍ തിരുവനന്തപുരത്തെ ഹൊറയ്‌സണ്‍ ഹോട്ടലിലെത്തിയത് പണം കൈമാറാനാണ് എന്നും പ്രസീത പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സുന്ദരയുടെ വെളിപ്പെടുത്തല്‍: സുരേന്ദ്രനെതിരെ കേസ് എടുക്കാമെന്ന് കോടതി

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങിയ തനിക്ക്, അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസം കെ. സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

More
More
Web Desk 3 years ago
Keralam

കുഴൽപ്പണകേസ്: ബിജെപി ദേശീയ നേതൃത്വം മൂന്നം​ഗ കമ്മിറ്റിയോട് റിപ്പോർട്ട് തേടി

ദേശീയ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്. അന്വേഷണം വ്യാപിപ്പിച്ചാൽ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ അടക്കം മറുപടി പറയേണ്ടിവരുമെന്നാണ് കരുതുന്നത്.

More
More
Web Desk 3 years ago
Keralam

പണമിടപാട്: സുരേന്ദ്രന്‍റെ അപരന്‍ കെ സുന്ദരയുടെ മൊഴിയെടുത്തു

കൊടകര കുഴല്‍പ്പണക്കേസും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിന് 10 നല്‍കി എന്നാ ആരോപണവും നേരിടുന്നതിനിടയിലാണ് കെ സുരേന്ദ്രനെതിരെ കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

കുഴല്‍പ്പണക്കേസ്: അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും?

പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കുഴല്‍പ്പണം: ധര്‍മ്മരാജനെ സുരേന്ദ്രന് അറിയാമെന്ന് സെക്രട്ടറിയുടെ മൊഴി

ഇന്ന് കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദീപ്, ഡ്രൈവര്‍ ലബീഷ് എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയാണ്. കെ സുരേന്ദ്രനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും.

More
More
Web Desk 3 years ago
Keralam

'മത്സരിക്കാതിരിക്കാന്‍ 2.5 ലക്ഷവും ഫോണും തന്നു'; കെ സുരേന്ദ്രന്റെ അപരന്‍ കെ. സുന്ദരയുടെ വെളിപ്പെടുത്തല്‍

ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേന്ന് ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Keralam

'എന്താണ് ഞങ്ങളുടെ ജി ചെയ്ത തെറ്റ്' ; കെ സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഞങ്ങൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങൾക്ക് ഹെലികോപ്റ്റർ ഇല്ലാതെ തന്നെ പാവപ്പെട്ടവർക്ക് കാശുക്കൊടുത്ത് സഹായിക്കാൻ പറ്റും

More
More
Web Desk 3 years ago
Keralam

ശബ്ദരേഖ കൃത്രിമമെങ്കില്‍ തെളിയിക്ക് - കെ. സുരേന്ദ്രന് പ്രസീതയുടെ വെല്ലുവിളി

തെരഞ്ഞെടുപ്പ് കാലത്ത് പലരും തന്നെ വിളിച്ചിട്ടുണ്ട് എന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസീത മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

More
More
Web Desk 3 years ago
Keralam

'തെളിവുണ്ടെങ്കില്‍ പുറത്തുവിടൂ' കുഴല്‍പ്പണ വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സികെ ജാനു

ആരോപണമുന്നയിച്ച പ്രസീതയുള്‍പ്പെടെയുളള ജെആര്‍പി നേതാക്കള്‍ക്ക് സികെ ജാനു വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം

More
More
Web Desk 3 years ago
Keralam

ശബ്ദരേഖ നിഷേധിക്കാതെ സുരേന്ദ്രന്‍; മാധ്യമ പ്രവര്‍ത്തര്‍ക്കെതിരെ ഭീഷണിയും താക്കീതും

ചാനലുകള്‍ പുറത്തുവിട്ട ശബ്ദരേഖ ആനക്കാര്യം പോലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌താല്‍ നോട്ടീസ് വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

More
More
Web Desk 3 years ago
Keralam

സുരേന്ദ്രനുമായി ഇടപാട് നടത്താന്‍ ഇടനിലക്കാരിയുടെ ആവശ്യമില്ല- സികെ ജാനു

കേന്ദ്രമന്ത്രി അമിത്ഷായോടുപോലും തനിക്ക് ബന്ധമുണ്ട്. സുരേന്ദ്രനുമായി കാശിടപാട് നടത്തണമെങ്കില്‍ അതിന് ഒരു ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും ജാനു പറഞ്ഞു

More
More
Web Desk 3 years ago
National

'സി. കെ ജാനുവിന് പത്ത് കോടി' ജെആര്‍പി ട്രഷറര്‍ പ്രസീതയുമായുളള കെ സുരേന്ദ്രന്റെ ശബ്ദരേഖ പുറത്ത്

പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും കെ സുരേന്ദ്രന്‍ പണം കൈമാറാമെന്ന് പറയുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്

More
More
Web Desk 3 years ago
Keralam

പ്രചാരണത്തിന് കിട്ടിയ ഒരുകോടി ബിജെപിക്കാര്‍ തട്ടിയെടുത്തു; തന്‍റെ പാര്‍ട്ടി നേതാക്കളെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു - സി. കെ. ജാനു

തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ ആര്‍ പി) യുടെ സംസ്ഥാന സെക്രട്ടറിമാരെ ബിജെപിക്കാര്‍ തങ്ങളുടെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് തങ്ങളുടെ ആത്മാഭിമാനത്തെതന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ബിജെപി ആദിവാസി വിരുദ്ധരാണ് എന്ന കാര്യം അടിവരയിടുന്ന പ്രവര്‍ത്തികളാണ് അവരില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്നത്

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ ബിജെപി 30 വര്‍ഷത്തേക്ക് ഒന്നും പ്രതിക്ഷിക്കേണ്ടതില്ല - ആര്‍എസ്എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ ബാലശങ്കര്‍

പ്രധാനമന്ത്രിയൊ ഒരു സ്റ്റാര്‍ നേതാവോ ആണെങ്കില്‍ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് മനസ്സിലാക്കാമായിരുന്നു. കോന്നിയില്‍ മൂന്നാം സ്ഥാനത്ത് മാത്രമെത്താന്‍ കഴിഞ്ഞ, എല്ലാ തവണയും തോല്‍ക്കുന്ന സുരേന്ദ്രന്‍ എന്തിനാണ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ആര്‍ ബാലശങ്കര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ സഞ്ചരിച്ചതിനെ വിമര്‍ശിച്ച സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല

More
More
Web Desk 3 years ago
Keralam

പ്രതിഷേധം ഉള്ളിലൊതുക്കി സുരേന്ദ്രന് ശോഭാ സുരേന്ദ്രന്റെ ആശംസ

കെ ജി മാരാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പഴയ സംസ്ഥാന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് ശ്രീമാന്‍ സുരേന്ദ്രന് ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം മഞ്ചേശ്വരത്തും കൊന്നിയിലും വിജയിച്ചു വരട്ടെയെന്നും ശോഭാ സുരേന്ദ്രന്‍ ആശംസിച്ചു

More
More
Web Desk 3 years ago
Assembly Election 2021

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയക്കിയത് കൂടിയാലോചിക്കാതെ; മലക്കംമറിഞ്ഞ് സുരേന്ദ്രന്‍

"18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ പൂര്‍ത്തിയാക്കി. അതാണ്‌ ഞങ്ങളുടെ വികസന മാതൃക. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ കേരളത്തില്‍ വരണമെന്ന് അദ്ദേഹത്തോടും പാര്‍ട്ടിയോടും ആവശ്യപ്പെടുന്നത്" എന്നായിരുന്നു സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

More
More
Web Desk 3 years ago
National

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി

. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായെങ്കിലും ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന് സിപിഎം നേതാവ്

ക്ഷണം താൻ നിരസിച്ചെന്നും ബിജെപിയുടെ നയങ്ങളുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും സുരേന്ദ്രനെ അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ പറ‍ഞ്ഞു.

More
More
Web Desk 3 years ago
Politics

‘പെട്രോള്‍ അടിക്കാ, കാശ് വാങ്ങാ, ഡീസല്‍ അടിക്കാ കാശ് വാങ്ങാ…, കാശ് വാങ്ങി കൊള്ളയടിക്കുകയാണ്’: കെ. സുരേന്ദ്രന്‍

ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിള്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്തുന്നുണ്ട്. ഈ മാസം 20 ന് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും

More
More
Web Desk 3 years ago
Keralam

സുധാകരന്റേത് ജാതി അധിക്ഷേപം തന്നെ; സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭ

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചെന്ന വിവാദത്തിൽ കെ സുധാകരനെ പിന്തുണച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭാ സുരേന്ദ്രൻ.

More
More
News Desk 3 years ago
Keralam

കെ. സുരേന്ദ്ര​ന്‍റെ മകളെ ഫേസ്​ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം; പ്രവാസിക്ക് എതിരെ കേസെടുത്ത് പൊലീസ്

ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്ര​ന്‍റെ മകളെ ഫേസ്​ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

More
More
News Desk 3 years ago
Keralam

ഗെയിൽ ഉദ്ഘാടനം: സുരേന്ദ്രന് ഫേസ്ബുക്കില്‍ സൈബർ സഖാക്കളുടെ പൊങ്കാല

കൊച്ചി-മം​ഗലാപുരം ​ഗെയിൽ പൈപ്പ്ലൈൻ ഉദ്ഘാടനം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സൈബർ സഖാക്കളുടെ പൊങ്കാല

More
More
Web Desk 3 years ago
Keralam

കാർഷിക നിയമത്തിനെതിരായ പ്രമേയം; രാജ​ഗോപാലിന്റെ നിലപാടിൽ മറുപടിയില്ലാതെ ബിജെപി

രാജ​​ഗോപാലിന്റെ നിലപാട് സംബന്ധിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സുരേന്ദ്രൻ ഒഴിഞ്ഞുമാറി

More
More
Web Desk 3 years ago
Keralam

പെട്രോളിന്റെയും ഡീസലിന്റെ വില വർദ്ധിപ്പിച്ചത് ബിജെപിക്ക് അനുകൂലമാകുമെന്ന് കെ സുരേന്ദ്രൻ

രാജസ്ഥാനിലും ബീഹാറിലു തെരഞ്ഞെടുപ്പിൽ ഇതാണ് കണ്ടതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

More
More
Web Desk 3 years ago
Keralam

'പെട്രോൾ വില 82 രൂപ ആയത് വലിയ കാര്യമാണോ?' -കെ. സുരേന്ദ്രൻ

പ്രതിപക്ഷ ഇരിക്കുമ്പോൾ അങ്ങിനെ പലതും ചെയ്യുമെന്നും. പ്രതിപക്ഷത്താണെങ്കിൽ ഇനിയും വണ്ടി ഉന്തുമെന്നും കെ സുരന്ദ്രൻ പറഞ്ഞു

More
More
News Desk 3 years ago
Keralam

ബാര്‍ കോഴയും സോളാറും സജീവമാകും; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സുരേന്ദ്രനും വിയര്‍ക്കും

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്കെതിരേ ബാര്‍ ഉടമ ഡോ. ബിജു രമേശ്‌ നടത്തിയ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കെ സുരേന്ദ്രന്‍

ബിഹാറിൽ പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍

More
More
Web Desk 3 years ago
Keralam

കുമ്മനത്തിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ

More
More
Gafoor Arakal 3 years ago
Views

കെ. സുരേന്ദ്രൻ ബീഫ് തിന്നുന്നതിനെ എന്തിന് കളിയാക്കണം? - ഗഫൂര്‍ അറയ്ക്കല്‍

രന്തിദേവന്റെ ഊട്ടുപുരയിൽ ദിനവും രണ്ടായിരം പശുക്കളെ കൊന്നിരുന്നു. അവയുടെ പച്ചത്തുകൽ എന്നും പാചകശാലയിൽ അട്ടിയായി വെക്കും. അതിൽ നിന്നും വെള്ളമിറ്റു വീണ് ഒരു നദി ഉത്ഭവിച്ചു. അതാണ് ചർമ്മണ്വതി. അഥവാ ചമ്പൽ നദി

More
More
News Desk 3 years ago
Keralam

കേരള പോലിസിന്റെ സുരക്ഷയില്‍ വിശ്വാസമില്ല; ഗണ്‍മാനെ അനുവദിക്കാനുളള ഇന്റലിജന്‍സ് നിര്‍ദ്ദേശത്തിനെതിരെ കെ. സുരേന്ദ്രന്‍

അതേസമയം തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര്‍ ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എന്ന സുരേന്ദ്രന്റെ പ്രതികരിച്ചു

More
More
Web Desk 4 years ago
Keralam

സ്പ്രിങ്ക്ളറിന്റെ മറവില്‍ കെ.സുരേന്ദ്രനെതിരെ നീക്കം ശക്തമാക്കി എം. ടി. രമേശും എ.എന്‍.രാധാകൃഷ്ണനും

കെ.സുരേന്ദ്രന്‍ പ്രസിഡണ്ടായി വന്നതിനുശേഷം രാഷ്ട്രീയ സമരത്തിനു പറ്റിയ ഒരു പ്രധാന വിഷയം സംസ്ഥാന സര്‍ക്കാരിനോട് മൃദു സമീപനം സ്വീകരിച്ച് പ്രസിഡണ്ട് തന്നെ കളഞ്ഞു കുളിച്ചുവെന്ന് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ കൊണ്ടുവരാനാണ് നീക്കം

More
More
Web Desk 4 years ago
Coronavirus

സ്പ്രിങ്ക്ളര്‍ അന്വേഷണം: ബിജെപി ഭിന്നത മറനീക്കി പുറത്ത്

എം. ടി. രമേശിന്‍റെ ഫേസ് ബുക്ക്‌ വിമര്‍ശനത്തിന് മാധ്യമങ്ങളിലൂടെ മറുപടി പറഞ്ഞുകൊണ്ട് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. രമേശ്‌ ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേന്ദ്രന്‍

More
More
Web Desk 4 years ago
Politics

സുരേന്ദ്രനെതിരെ മുറുമുറുപ്പ്: അമിത്ഷാ ഇടപെടുന്നു

അദ്ധ്യക്ഷ സ്ഥാനം മോഹിച്ചിരുന്ന എം.ടി.രമേശ്‌, ശോഭാ സുരേന്ദ്രന്‍ തുടങ്ങി വലിയൊരു വിഭാഗം നേതാക്കള്‍ക്കിടയില്‍ അനഭിമതനായ കെ.സുരേന്ദ്രനെതിരെ നീക്കങ്ങള്‍ ശക്തിപ്പെടും എന്ന് മുന്‍കൂട്ടി കണ്ടാണ്‌ അമിത്ഷായുടെ ഇടപെടല്‍.

More
More
Web Desk 4 years ago
Keralam

സമരം ചെയ്യുന്നവര്‍ തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്‍; അതിന് ബിജെപിയല്ല സമരം ചെയ്യുന്നതെന്ന് പി.കെ ഫിറോസ്‌

കടപ്പുറത്ത് പന്തല്‍ കെട്ടി സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്നു സുരേന്ദ്രന്‍, സമരം നടത്തുന്നത് ബി.ജെ.പിയല്ല യൂത്ത്‍ ലീഗാണെന്ന് ഫിറോസ്‌.

More
More
web desk 4 years ago
Keralam

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്‌. നിലവിൽ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറിയാണ്‌ സുരേന്ദ്രൻ

More
More

Popular Posts

Entertainment Desk 1 week ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 1 week ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 1 week ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 1 week ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More