k t kunjikkannan

K T Kunjikkannan 2 years ago
Views

പഴിചാരലുകളല്ല ഇടതുകക്ഷികളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് - കെ. ടി. കുഞ്ഞിക്കണ്ണന്‍

വിലാപങ്ങളും പഴിചാരലുകളുമല്ല ഇടതുപക്ഷജനാധിപത്യ ശക്തികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേവല വ്യക്തി ധാർമ്മികതക്കപ്പുറം വ്യവസ്ഥയുടെ ഘടനാപരമായ ആധിപത്യ സ്വഭാവത്തെയും സ്വാധീനത്തെയും മനസിലാക്കാതെയുള ധാർമിക പ്രലപനങ്ങൾ കൊണ്ടൊന്നും മുതലാളിത്തം സൃഷ്ടിച്ച അപചയങ്ങളെയും അഴിമതികളെയുമൊന്നും പ്രതിരോധിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല

More
More
K T Kunjikkannan 2 years ago
Views

ലക്ഷദ്വീപില്‍ നടക്കുന്നത് ഹിന്ദുത്വത്തിന്‍റെ പ്രയോഗവത്ക്കരണം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്

More
More
K T Kunjikkannan 2 years ago
National

കര്‍ഷക പ്രക്ഷോഭകാലത്ത് ഗാന്ധീ രക്തസാക്ഷിദിനം കടന്നുപോകുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

കർഷകസമരങ്ങളുടേതായ അത്യന്തം പ്രക്ഷുബ്ധമായ രാഷ്ട്രീയ സന്ദർഭത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം കടന്നു പോകുന്നത്. 1948 ജനുവരി 30 നാണ് ഗാന്ധിയെ ഹിന്ദു രാഷ്ട്രവാദികൾ വെടിയുതിർത്ത് ഇല്ലാതാക്കിയത്

More
More
K T Kunjikkannan 2 years ago
Views

ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരായ വിജയം - കെ. ടി. കുഞ്ഞിക്കണ്ണന്‍

പ്രളയത്തെയും മഹാമാരിയെയും അതിജീവിച്ച പോലെ ജനങ്ങൾ സത്യാനന്തര കാലത്തെയും അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പു ഫലം അടിവരയിട്ട് വ്യക്തമാക്കുന്നത്.

More
More
K T Kunjikkannan 3 years ago
Views

ഭരണഘടനാദിനം: നഷ്ടപ്പെടുന്ന ബഹുസ്വരതയെകുറിച്ച് ചിന്തിക്കാനുള്ള ദിനം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്

More
More
K T Kunjikkannan 3 years ago
Views

തീവ്ര വലതുപക്ഷത്തിനെതിരെ ഇടത്തുനിന്നുള്ള മറുപടിയാണ് ജസീന്ത -കെ. ടി. കുഞ്ഞിക്കണ്ണന്‍

മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിൽ മധ്യമാർഗം ആരായുന്ന ആശയങ്ങൾ പാശ്ചാത്യ ബൂർഷാ സമൂഹങ്ങൾക്കകത്ത് സജീവമായൊരു രാഷ്ട്രീയ പ്രവണതയായി വന്നിട്ടുണ്ട്. നിയോലിബറൽ സ്വകാര്യവൽക്കരണവും കടുത്ത വാണിജ്യവൽക്കരണവുമാണ് ലോകം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് തീവ്ര ഉദാരവൽക്കരണവാദികളെക്കൊണ്ടുപോലും ചിന്തിപ്പിക്കാൻ ജസീന്തയുടെ നടപടി കാരണമായി

More
More
K T Kunjikkannan 3 years ago
Views

ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ പങ്ക്

സ്വാതന്ത്ര്യത്തിനും ആധുനികജനാധിപത്യ സമൂഹത്തിനും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്ര സ്മരണകളെ ഉണർത്തി കൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി രൂപീകരണത്തിൻ്റെ നൂറാംവാർഷികദിനം കടന്നു പോകുന്നത്.

More
More
K T Kunjikkannan 3 years ago
Views

'വൺ ഇന്ത്യാ വൺ പെൻഷൻ കോര്‍പ്പറേറ്റ്' അജണ്ട - കെ.ടി. കുഞ്ഞിക്കണ്ണന്‍

എല്ലാവർക്കും സാമൂഹ്യക്ഷേമ നീതിവകുപ്പിന് കീഴിൽ നിന്നു തന്നെ 10,000 രൂപ വെച്ച് പെൻഷൻ കൊടുക്കാനങ്ങ് സർക്കാർ തീരുമാനിച്ചാൽ പോരെയെന്നൊക്കെയാണ് ഈ ലളിത യുക്തിരാമന്മാർ കൗശലപൂർവ്വം ചോദിക്കുന്നത്

More
More
K T Kunjikkannan 3 years ago
Views

മുബാറക്ക്‌ പാഷയെ എതിര്‍ക്കുന്ന പ്രേമചന്ദ്രന്‍ ആര്‍ എസ് എസ്സിന് കുഴലൂതുകയാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ല

More
More
K T Kunjikkannan 3 years ago
Views

ആംനസ്റ്റി പോയതല്ല; പറഞ്ഞു വിട്ടതാണ് - കെ ടി കുഞ്ഞിക്കണ്ണൻ

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.

More
More
K T Kunjikkannan 3 years ago
Views

പി. കൃഷ്ണപ്പിള്ള: കേരള നിർമ്മിതിയെ നിര്‍ണ്ണയിച്ച പ്രക്ഷോഭകാരി - കെ ടി കുഞ്ഞിക്കണ്ണൻ

1930 മുതൽ 1948 വരെ നീണ്ടു നിന്ന 18 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് മലയാളിയുടെ ജീവിതത്തെയും ആധുനിക കേരള നിർമിതിയെയും നിർണയിച്ച മഹാമാനുഷ്യനായിരുന്നുയിരുന്നു പി. കൃഷ്ണപിള്ള

More
More
K T Kunjikkannan 3 years ago
Keralam

സഖാവ് കുഞ്ഞാലി, ചാരുമജുംദാര്‍: ജ്വലിക്കുന്ന ഓര്‍മ്മകള്‍ - കെ.ടി. കുഞ്ഞിക്കണ്ണന്‍

സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിൻ്റെ വെടിയേറ്റാണ് രക്തസാക്ഷിയാവുന്നത് ... സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ് ശങ്കർ റായിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു

More
More
K T Kunjikkannan 3 years ago
Views

കൃഷിപാഠം നമുക്ക് ക്യൂബയില്‍ നിന്ന് പഠിക്കാം - കെ.ടി.കുഞ്ഞിക്കണ്ണന്‍

ഇന്ന് വിശ്വോത്തരമായ 3 കൃഷിഫാമുകൾ ഹവാന നഗരത്തിൽ തന്നെയുണ്ട്. അമേരിക്കയുടെ ഉപരോധത്തെ അതിജീവിക്കാനായി ക്യൂബൻ ജനത നടത്തിയ മഹത്തായൊരു കാർഷിക ചെറുത്ത് നില്പിന്റെ ഉദാഹരണം

More
More

Popular Posts

Web Desk 4 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 4 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 9 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 10 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More