kalolsavam 2022

Mehajoob S.V 2 months ago
Views

പുലയ അച്ചാർ, ചെറുമർ ഊണ് എന്നിവക്ക് പഴയിടം സദ്യപോലെ പൊതുസമ്മതി കിട്ടുമോ? എസ് വി മെഹജൂബ്

പഴയിടം നമ്പൂതിരി വിടപറയുമ്പോഴും ഇതോർത്തുപോകുന്നുവെന്നതാണ് പ്രശ്നം. അല്ലാതെ ഏറ്റെടുത്ത പണി വുത്തിയായി ഇതേവരെ ചെയ്ത പഴയിടം മോഹനൻ നമ്പൂതിരി എന്ന വ്യക്തിയോട് ആർക്ക്, എന്ത് വിരോധം ?

More
More
Web Desk 2 months ago
Keralam

കലോത്സവ ഭക്ഷണത്തില്‍ ജാതി കലര്‍ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം- ഷാഫി പറമ്പില്‍

'പഴയിടം വര്‍ഷങ്ങളായി വലിയ പരാതികള്‍ക്ക് ഇടനല്‍കാതെ കലോത്സവത്തിന് ഭക്ഷണം നല്‍കുന്നയാളാണ്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ജാതി കലര്‍ത്തിയെന്ന ആശങ്കയുണ്ടാകുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായി എന്നത് പരിശോധിക്കണം

More
More
Web Desk 2 months ago
Keralam

ഇനി കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാനില്ല- പഴയിടം മോഹനന്‍ നമ്പൂതിരി

ഇത് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. വ്യക്തിയെയും അയാളുടെ സാഹചര്യത്തെയും ചെളിവാരിയെറിയുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പഴയിടം എന്നത് ഒരു വെജ് ബ്രാന്‍ഡ് തന്നെയാണ്

More
More
National Desk 2 months ago
Keralam

മാപ്പിള കലകളില്‍ പുതുശൈലി കൊണ്ടുവരുന്നത് നല്ലതല്ല- ഫൈസല്‍ എളേറ്റില്‍

ഒപ്പനയ്ക്കും മാപ്പിളപ്പാട്ടിനുമൊക്കെ ഒരു ശൈലിയും ശീലവുമുണ്ട്. മൈലാഞ്ചി, മൊഞ്ച്, മാദകം, തോഴി, റാണി എന്നൊക്കെ വരികളില്‍ എഴുതിപിടിപ്പിച്ചാല്‍ മാപ്പിളപ്പാട്ടായെന്ന ധാരണയാണ് പലര്‍ക്കും

More
More
Web Desk 2 months ago
Keralam

അടുത്ത കലോത്സവം മുതല്‍ മാംസാഹാരം വിളമ്പും- മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് വരുന്ന കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാനത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. അറുപത് വര്‍ഷമായി ഇല്ലാത്ത ബ്രാഹ്‌മണ മേധാവിത്തം ഇപ്പോഴാണോ കാണുന്നത്

More
More
Web Desk 2 months ago
Keralam

കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍- പഴയിടം മോഹനന്‍ നമ്പൂതിരി

മാംസാഹാരം കലോത്സവ വേദിയില്‍ വിളമ്പണോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നോണ്‍ വെജ് വേണമെന്ന് പറയുകയാണെങ്കില്‍, കായിക മേളയ്ക്ക് നോണ്‍ വെജ് വിളമ്പുന്നവര്‍ എന്റെ സംഘത്തിലുണ്ട്.

More
More

Popular Posts

Web Desk 1 hour ago
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

More
More
Web Desk 1 hour ago
Movies

കൊറോണ പേപ്പേഴ്സ് ട്രെയിലര്‍ പുറത്ത്

More
More
National Desk 2 hours ago
Cricket

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

More
More
Web Desk 2 hours ago
Social Post

ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

More
More
National Desk 3 hours ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കറുപ്പണിഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്‍റില്‍

More
More
National Desk 3 hours ago
National

'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

More
More