ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 'പത്തലെ പത്തലെ' എന്ന തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയതും പാടിയതും കമല്ഹാസൻ തന്നെയാണ്
ചില ബൂത്തുകളില്‍ പ്രശ്നങ്ങളുണ്ട് എന്നാല്‍ പ്രധാന പരാതി ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തില്‍ വ്യാപകമായി എല്ലാവര്ക്കും സൗജന്യമായി പണം വിതരണം ചെയ്യുന്നുണ്ട് എന്നതാണ്. വളരെ വക്രതയോടെയും വേഗത്തിലുമാണ് അവരത് ചെയ്യുന്നത്- കമല്‍ ഹാസന് പറഞ്ഞു.
തമിഴില്‍ രണ്ടുവാക്ക് സംസാരിച്ചാല്‍ എല്ലാവരും അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്നാട്ടുകാരെ വില്‍പ്പനയ്ക്കു വച്ചിട്ടില്ല, അവരുടെ വോട്ടും വില്പ്പനക്കില്ല- കമല്‍ ഹാസന് പറഞ്ഞു.
പ്രിയപ്പെട്ടവനുമായി ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തി വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു