kanimozhi

National Desk 9 months ago
National

കനിമൊഴിയെ ബസില്‍ കയറ്റിയതിന് ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്‍

സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ് ശര്‍മിള കനിമൊഴിയെ ബസില്‍ കയറ്റിയതെന്നും ഉടമ എന്ന നിലയില്‍ താന്‍ ഇതൊന്നും അറിയുന്നില്ലെന്നും ഇനി ജോലിക്ക് വരണമെന്നില്ലെന്നും ബസുടമ പറഞ്ഞു.

More
More
National Desk 10 months ago
National

ആദ്യം തമിഴിനെ അംഗീകരിക്കൂ, എന്നിട്ടുമതി തമിഴനെ പ്രധാനമന്ത്രിയാക്കല്‍- അമിത് ഷായോട് കനിമൊഴി

തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്നും കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണം നടത്തുന്നതിലും ബിജെപി മിടുക്കരാണെന്നും ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നു- കനിമൊഴി എംപി

ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനുളള ഉപകരണമായി കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെച്ച് സര്‍ക്കാരിന്‌റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്യുന്നത്.

More
More
National Desk 1 year ago
National

സ്ത്രീകളെ അപമാനിക്കുന്ന നേതാക്കളുടെ പരാമര്‍ശത്തില്‍ ഖുശ്ബുവിനോട് മാപ്പുപറഞ്ഞ് കനിമൊഴി

പുരുഷന്മാര്‍ സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് അവരെ വളര്‍ത്തിയെടുത്ത രീതിയും വളര്‍ന്നുവന്ന ചുറ്റുപാടുമാണ് കാണിക്കുന്നത്. അവര്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തെയാണ് അപമാനിക്കുന്നത്.

More
More
National Desk 1 year ago
National

സര്‍ക്കാര്‍ ജോലിക്കുളള പരീക്ഷകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാക്കുന്നത് ജനാധിപത്യവിരുദ്ധം- കനിമൊഴി

കേന്ദ്രസര്‍ക്കാരിന്റെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന സിജിഎല്‍ പരീക്ഷകളില്‍ ഇംഗ്ലീഷും ഹിന്ദിയും മാത്രമേ ഉപയോഗിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു

More
More
Web Desk 3 years ago
National

കോണ്‍ഗ്രസിന് സീറ്റ്‌ കുറച്ച് നല്‍കിയത് ഭരണം അട്ടിമറിക്കപ്പെടാതിരിക്കാന്‍: കനിമൊഴി

കോണ്‍ഗ്രസ് വിജയിച്ചാലും അട്ടിമറിക്കപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ഡിഎംകെ അധികാരത്തില്‍ തുടരണമെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ ഡിഎംകെ വിജയിക്കണം.

More
More
Web Desk 3 years ago
National

ബിജെപി ഒരു എതിരാളിയേ അല്ല - ഡിഎംകെ നേതാവ് കനിമൊഴി

'ബിജെപി വലിയൊരു എതിരാളിയല്ല, എന്നാല്‍ എഐഡിഎംകെയുടെ സഹായത്തോടെ തമിഴ്നാട് ഭരിക്കുന്നത് ബിജെപിയാണ്‌. ഈ സര്‍ക്കാര്‍ ഭരിക്കപെടുന്നത് ഡല്‍ഹിയില്‍ നിന്നുമാണ്.

More
More

Popular Posts

Web Desk 15 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 16 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More