kerala niyamasabha

Web Desk 3 months ago
Keralam

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

സാധാരണ മൂന്നുപേരടങ്ങുന്ന സ്പീക്കര്‍ പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണുണ്ടാവുക. ഒരു സമ്മേളനത്തില്‍തന്നെ പാനലിലെ മുഴുവന്‍ അംഗങ്ങളും വനിതകളാവുന്നത് കേരളാ നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ്

More
More
Web Desk 6 months ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

വി. ഡി. സതീശൻ നയിക്കുന്ന പ്രതിപക്ഷം ശക്തരാണെന്നും ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറാകും താനെന്നും അദ്ദേഹം വ്യക്തമാക്കി

More
More
WebDesk 1 year ago
Keralam

കെ റെയില്‍: ഗ്രാമങ്ങളില്‍ ഭൂമിയുടെ നാലിരട്ടി വില നല്‍കും - മുഖ്യമന്ത്രി

കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ സര്‍വ്വേ പുരോഗമിക്കുകയാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബദ്ധധാരണകള്‍ തിരുത്തും. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുത്. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

More
More
News Desk 2 years ago
Keralam

മുന്‍ എംഎല്‍എ സി. മോയിന്‍കുട്ടി അന്തരിച്ചു

1996-ല്‍ കൊടുവള്ളിയില്‍ നിന്നും 2001-ലും 2011-ലും തിരുവമ്പാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

More
More
News Desk 2 years ago
Keralam

നിയമസഭാ സമ്മേളനം: എംഎല്‍എ-മാര്‍ക്ക് സഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോർട്ടിംഗിനെത്തുന്ന മാധ്യമപ്രവർത്തകർക്കും ആന്റിജൻ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം.

More
More
Web Desk 3 years ago
Keralam

കോവിഡ് 19; സഭാ സമ്മേളനം വെട്ടിച്ചുരുക്കി

നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സഭ വെട്ടിച്ചുരുക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചു.

More
More
Web Desk 3 years ago
Keralam

മികച്ച സ്പീക്കര്‍: ശ്രീരാമ കൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി

ചിത്ര സംസദ് പുരസ്കാരം സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവില്‍ നിന്ന് ഏറ്റുവാങ്ങി.

More
More
Web Desk 3 years ago
Keralam

പൗരത്വ സമരങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കുന്നത് എസ്ഡിപിഐ: മുഖ്യമന്ത്രി

പ്രക്ഷോഭം സംഘടിപ്പിക്കുന്ന മഹല്ല് കമ്മിറ്റിക്കാർ അത്തരം ആളുകൾ നുഴഞ്ഞു കയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവം: ചെന്നിത്തല

സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

More
More

Popular Posts

Web Desk 1 hour ago
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

More
More
National Desk 1 hour ago
Cricket

ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

More
More
Web Desk 2 hours ago
Social Post

ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

More
More
National Desk 2 hours ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; കറുപ്പണിഞ്ഞ് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്‍റില്‍

More
More
National Desk 3 hours ago
National

'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

More
More
National Desk 3 hours ago
National

ബില്‍ക്കിസ് ബാനു കേസിലെ പ്രതി ബിജെപി എം പിക്കും എം എല്‍ എക്കും ഒപ്പം സര്‍ക്കാര്‍ വേദിയില്‍

More
More