'മഴയാണ് കാരണമെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണില്ല'; മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് നടന് ജയസൂര്യ
ഈയിടെ ഒരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഞാന്‍ വാഗമണ്ണിലേക്ക് പോയി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍. ഓരോ വണ്ടികളും അവിടെയെത്താനായി മണിക്കൂറുകളാണ് എടുക്കുന്നത്.