മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു
നേതാവിനെ പിന്തുടരുകയും ആ പാര്‍ട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. അന്ന് കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയത്'- ഖുശ്ബു പറഞ്ഞു