kodakara

Sufad Subaida 2 years ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

കേരള രാഷ്ട്രീയം ഇതുവരെ കണ്ട ഏറ്റവും വലിയ തെരെഞ്ഞെടുപ്പഴിമതിയിലേക്കാണ് കൊടകരയും, ആര്‍ ജെ പി നേതാവ് സി കെ ജാനുവുമായി ബന്ധപ്പെട്ട പണമിടപാടും സുരേന്ദ്രനുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ അപരന്റെ വെളിപ്പെടുത്തലും വെളിച്ചം വീശുന്നത്.

More
More
Views

സാക്ഷികള്‍ പ്രതികളായേക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന: സുരേന്ദ്രനും ബിജെപിയും ആശങ്കയില്‍- നികേഷ് ശ്രീധരന്‍

കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനിലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്

More
More
Web Desk 2 years ago
Keralam

കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

അതേസമയം കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കൊടകര കുഴല്‍പ്പണക്കേസ്: എട്ട് ലക്ഷം കോഴിക്കൂട്ടില്‍; അന്വേഷണം രാഷ്ട്രീയക്കാരിലേക്ക്

മൂന്നരക്കോടിയുടെ കുഴല്‍പ്പണകേസില്‍ അറസ്റ്റിലായ 19 പ്രതികളുടേയും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി. കേസില്‍ ബിജെപി ബന്ധമുള്ള പ്രതികളും ഉണ്ട്.

More
More
Web Desk 2 years ago
Keralam

കൊടകര കുഴൽപ്പണക്കേസ് ബിജെപി-ആർഎസ്എസ് നേതാക്കളിലേക്ക്

കേസുമായി ബന്ധപ്പെട്ട് യുവമോർച്ച നേതാവ് സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ബിജെപിയുടെ മുൻ കോഴിക്കോട് ജില്ലാ ട്രഷററാണ് നായിക്ക്.

More
More

Popular Posts

National Desk 18 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 19 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 20 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 21 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More