kpcc

Web Desk 1 month ago
Keralam

വലിയൊരു വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കരുത്- മാത്യു കുഴല്‍നാടന്‍

പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാനും അനാവശ്യവിവാദങ്ങളുണ്ടാക്കാനുമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നതെന്നാണ് കെപിസിസി നേതാക്കള്‍ പറയുന്നത്.

More
More
Web Desk 1 month ago
Keralam

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം; കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡിസിസി നേതൃത്വം ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ഡി സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നു.

More
More
Web Desk 1 month ago
Keralam

കെ പി സി സി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

കഴിഞ്ഞ ദിവസം നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് ദിവസം മുന്‍പാണ് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

More
More
Web Desk 2 months ago
Keralam

എ. വി. ഗോപിനാഥിനെപോലുള്ള നേതാക്കളെ മാറ്റിനിര്‍ത്തിയതാണ് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്ക് കാരണമെന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

എ.വി. ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.

More
More
Web Desk 2 months ago
Keralam

കെ പി സി സി ഭാരവാഹി പട്ടിക; പാര്‍ട്ടിയാണ് വലുതെങ്കില്‍ ആരും പരാതിയുമായി വരില്ലെന്ന് കെ. സുധാകരന്‍

ഇന്നലെ വൈകുന്നേരത്തോടെയാണ് കെ പി സി സി ഭാരവാഹിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിങ്ങനെയാണ് പട്ടികയിലുളളത്. വി. ടി. ബല്‍റാം, എന്‍. ശക്തന്‍, വി. പി. സജീന്ദ്രന്‍, വി. ജെ. പൗലോസ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്.

More
More
Web Desk 2 months ago
Keralam

കെ പി സി സി പട്ടിക; കെ മുരളിധരന് അതൃപ്തി, തിരുവഞ്ചൂരിന് സന്തോഷം

അതേസമയം, പുതിയ ലിസ്റ്റില്‍ താന്‍ സന്തോഷവാനാണെന്നും അര്‍ഹതപ്പെട്ടവര്‍ ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്നുമാണ് തിരുവഞ്ചൂരിന്‍റെ നിലപാട്.

More
More
Web Desk 2 months ago
Keralam

കരാറുകാര്‍ മന്ത്രിയെ കാണല്‍: മുഹമ്മദ്‌ റിയാസിന് കെ. സുധാകരന്‍റെ പിന്തുണ

അതേസമയം, മന്ത്രിയുടെ ചില വാക്കുകള്‍ മാത്രമെടുത്ത് മധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. സിപിഎം പാര്‍ലമെന്‍ററി സമ്മേളനത്തില്‍ ഷംസീര്‍, റിയാസിനെ വിമര്‍ശിച്ചോയെന്ന ചോദ്യത്തില്‍ നിന്നും വിജയരാഘവന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. ഷംസീറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 months ago
Social Post

ഒറ്റുകൊടുക്കലിന്‍റെ പാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരണ്ട; ബിജെപിക്ക് സുധാകരന്‍റെ മുന്നറിയിപ്പ്

പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിൻ്റെ കാവൽക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ചയെ പറ്റി കോൺഗ്രസ് മിണ്ടരുത് എന്ന് പറയാൻ ആർക്കാണ് അവകാശം? സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ടുള്ള ചരിത്രമെടുത്താൽ, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകൾ മാത്രം പറയാൻ അവകാശമുള്ള സംഘപരിവാറുകാർ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ട..

More
More
Web Desk 3 months ago
Keralam

സാമ്പത്തിക ക്രമക്കേട്: കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

സുധാകരന്‍റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സമ്പാദനത്തിലും നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം, കേസിനാവിശ്യമായ എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ടെന്നും പ്രശാന്ത്‌ ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 3 months ago
Keralam

ജയ്‌ഹിന്ദില്‍ നിന്നടക്കം വിവിധ പദവികളില്‍ നിന്ന് രമേശ്‌ ചെന്നിത്തല രാജിവെച്ചു

കെ പി സി സി അധ്യക്ഷനാണ് ഈ ചുമതലകള്‍ വഹിക്കേണ്ടത്. ഇത്രയും കാലം ഈ പദവികള്‍ വഹിച്ചിരുന്നത് മുന്‍ കെ പി സി സി പ്രസിഡന്‍റുമാരായ മുല്ലപ്പളി രാമചന്ദ്രനും, വി എം സുധീരനും ഈ ജോലികള്‍ ഏറ്റെടുക്കാതിരുന്നതിനാലാണ്. അവര്‍ക്ക് ഈ പദവികളോട് താത്പര്യവുമുണ്ടായിരുന്നില്ല.

More
More
Web Desk 3 months ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

താന്‍ മുന്‍ അധ്യക്ഷനാണെന്ന പരിഗണന പോലും കാട്ടിയില്ല. തന്റെ കാലത്ത് കൂടിയാലോചനകളുണ്ടായിട്ടില്ലെന്ന് അട്ടഹസിച്ച ഇപ്പോഴത്തെ നേതൃത്വം എന്ത് കൂടിയാലോചനകളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

More
More
Political Desk 5 months ago
Keralam

അടിയന്തരാവസ്ഥയുടെ ഒരുക്കങ്ങളാണ് ഷാ- മോദി കൂട്ടുകെട്ടിൽ നടക്കുന്നതെന്ന് കെ. സുധാകരൻ

അടിയന്തിരാവസ് ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ഫോൺ ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും കെ സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു.

More
More
Web Desk 6 months ago
Keralam

അഭിപ്രായ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല - കെ. സുധാകരന്‍

കോൺഗ്രസ്‌ എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്

More
More
Web Desk 10 months ago
Assembly Election 2021

നടിയെ ആക്രമിച്ച കേസില്‍ നടനെ പിന്തുണച്ച ധര്‍മ്മജന്‍ വേണ്ട; ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

More
More
News Desk 11 months ago
Keralam

14 ജില്ലകളിലും സീറ്റ് ചോദിച്ച് മഹിള കോണ്‍ഗ്രസ്; പട്ടിക കെപിസിസിക്ക് കൈമാറും

ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. പത്മജാ വേണുഗോപാല്‍ തൃശ്ശൂരും കെ.സി. റോസക്കുട്ടി കല്പറ്റയിലും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നു.

More
More
News Desk 11 months ago
Politics

ഉപാധികളുമായി കെ. വി. തോമസ്‌; താന്‍ അല്ലെങ്കില്‍ മകള്‍ രേഖ തോമസിനെ പരിഗണിക്കണം

ഇടഞ്ഞുനിൽക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.വി.തോമസുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നു. പാര്‍ട്ടിയിലും പാര്‍ലമെന്‍ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
Political Desk 11 months ago
Keralam

കെപിസിസി പ്രസിഡന്റാകാൻ താൽപര്യം ഉണ്ടെന്ന് കെ സുധാകരൻ

ഡൽഹിയിൽ എത്താൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു

More
More
Web Desk 1 year ago
Keralam

ലൈഫ് മിഷൻ പിരിച്ചുവിടില്ല - ഹസ്സന്റെ നിലപാടിനെ തള്ളി മുല്ലപ്പള്ളി

ലൈഫ് മിഷനെ സംബന്ധിച്ച് കോൺ​ഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ടെന്ന് മുല്ലപ്പള്ളി

More
More
News Desk 1 year ago
Politics

പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

കെപിസിസിയില്‍ ഇപ്പോള്‍ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ച നടത്തി

More
More
News Desk 1 year ago
Politics

മുല്ലപ്പള്ളി മുട്ടുമടക്കി; കല്ലാമലയില്‍ ആര്‍എംപിക്ക് പിന്തുണ

ആര്‍എംപിക്ക് പിന്തുണ നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചു.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് മുല്ലപ്പള്ളി

ഏത് നിമിഷവും ജയിലിലേക്ക് പോകേണ്ടി വരുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത് പ്രധാനവിഷയം, ഘടക കക്ഷികളുടെ അപ്രമാദിത്വം അംഗീകരിക്കില്ല - കെപിപിസി യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ശ്രദ്ധയൂന്നി പ്രചാരണം ശക്തമാക്കാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം

More
More
Web Desk 1 year ago
Keralam

സഹായം കിട്ടിയവര്‍ കരുണാകരനോട് കാണിച്ചതുപോലെ ഞാന്‍ മുല്ലപ്പള്ളിയോട് കാണിക്കില്ല - കെ. മുരളീധരന്‍

കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ മുല്ലപ്പള്ളിയുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളാണ് പറഞ്ഞത്. കാര്യമില്ലാത്തതുകൊണ്ട് ഇനി പരാതി പറയില്ലെന്നും കെ. മുരളീധരന്‍ എംപി വ്യക്തമാക്കി.

More
More
News Desk 1 year ago
Politics

'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും'; മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു

'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം' എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

More
More
News Desk 1 year ago
Politics

കെ.പി.സി.സി ജംബോ ഭാരവാഹി പട്ടികക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നൊഴിവാക്കി. ലീനയെ നേരത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിയിരുന്നു.

More
More
Web Desk 1 year ago
Keralam

പത്മജയ്ക്കും വിഷ്ണുനാഥിനും അനില്‍ കുമാറിനും പുതിയ ചുമതലകള്‍

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും അത് കഴിഞ്ഞെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടു സംഘടനയില്‍ പുതുചലനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ മുന്കയ്യില്‍ പുതിയ ഭാരവാഹി പട്ടികയില്‍ അന്തിമ ത്തീരുമാനം കൈകൊണ്ടത്.

More
More
Web Desk 1 year ago
Politics

ഇനി രാഷ്ട്രീയകാര്യസമിതി വിളിക്കില്ല: കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം രൂക്ഷം

രാഷ്ട്രീയകാര്യസമിതി വ്യക്തിഹത്യചെയ്യാനുള്ള സമിതിയായി മാറിയെന്ന് ഹൈക്കമാൻഡിന് മുല്ലപ്പള്ളിയുടെ പരാതി.

More
More
Web Desk 1 year ago
Keralam

കെ പി സി സി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു.

12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും പട്ടികയിൽ. രണ്ടാം ഘട്ട പട്ടിക ഫിബ്രുവരി 10 ന് മുമ്പ് പുറത്തിറക്കും

More
More
Web Desk 1 year ago
Keralam

കെ.പി.സി.സി പുന:സംഘടന ജംബോ പട്ടിക ഹൈക്കമാന്‍റിന്

ഗ്രൂപ്പുതലത്തിലെ പോരും വടംവലികളും മറികടക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിഫലമായി.

More
More

Popular Posts

Web Desk 1 hour ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 hour ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 2 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 4 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 4 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 4 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More