kseb

Web Desk 6 months ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

വയറിംഗിന്റെ തുടക്കത്തിൽത്തന്നെ ആർ.സി.സി.ബി (ഇ.എൽ.സി.ബി) ഘടിപ്പിക്കുന്നതിലൂടെ വൈദ്യുത ലീക്കേജ് കാരണമുള്ള അപകടം ഒഴിവാക്കാനാകും.

More
More
Web Desk 7 months ago
Keralam

ജനങ്ങള്‍ സഹകരിച്ചാല്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമുണ്ടാകില്ല- മന്ത്രി കെ കൃഷ്ണന്‍കുട്ടി

രാത്രി സമയത്ത് വൈദ്യുതി ഉപയോഗം കുറച്ച് എല്ലാവരും സഹായിക്കണം. വൈകുന്നേരത്ത് വാഷിംഗ് മെഷീനും ഗ്രൈന്‍ഡറുമൊക്കെ ഉപയോഗിക്കാതിരുന്നാല്‍ തന്നെ വലിയ മാറ്റമുണ്ടാകും

More
More
Web Desk 8 months ago
Keralam

കെഎസ്ഇബി വാഴ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് നഷ്ടപരിഹാരം കൈമാറി

ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വാഴകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. ഇതിനെതിരെ കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തിയിരുന്നു.

More
More
Web Desk 8 months ago
Social Post

വാഴ വെട്ടിമാറ്റിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍, കര്‍ഷകന് സഹായം നല്‍കും- മന്ത്രി കെ കൃഷ്ണന്‍കുട്ടി

എന്നാല്‍, മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 8 months ago
Social Post

കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ വിള വെട്ടിനശിപ്പിച്ചത് ക്രൂരത; കെഎസ്ഇബിക്കെതിരെ മന്ത്രി പി പ്രസാദ്

. കര്‍ഷകന്‍ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണെന്നും കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. വിഷയം വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

വൈദ്യുതി നിരക്ക് വര്‍ധനവ്; കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ് - വി ഡി സതീശന്‍

കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാർ കടന്നു പോകുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി നിരക്കുകൾ കൂട്ടരുത്. ആളുകൾക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് നിരക്ക് വർധനവിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും; പ്രഖ്യാപനം നാളെ

കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ ഗാര്‍ഹിക

More
More
Web Desk 2 years ago
Keralam

എം ജി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത സംഭവം വൈദ്യുതി മന്ത്രി കൈകാര്യം ചെയ്യണം - എം എം മണി

സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരം ചെയ്തുവെന്നും കെ എസ് ഇ ബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് എം ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മന്ത്രിമാരായ കാലഘട്ടത്തില്‍ എം എം മണിയുടെയും എ കെ ബാലന്‍റെയും പേര്‍സണല്‍ സ്റ്റാഫ് അംഗമായിയിരുന്നു സുരേഷ്.

More
More
Web Desk 2 years ago
Keralam

മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ എം. എം. മണി ഭീഷണിപ്പെടുത്തുന്നു - വിഡി സതീശന്‍

ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങളാണ് കെ എസ് ഇ ബിയില്‍ നടക്കുന്നത്. സർക്കാരിന്‍റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഇളവുകൾ; 30 യൂണിറ്റുവരെ ഫ്രീ

വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് വൽകി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കും സൗജന്യ വൈദ്യുതി നൽകും.

More
More
Web Desk 3 years ago
Keralam

കെ എസ് ഇ ബിയില്‍ കാര്യം നടക്കാന്‍ '1912'

പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ , ഉടമസ്ഥാവകാശം മാറ്റല്‍ (പേര് മാറ്റല്‍), താരിഫ് മാറ്റല്‍, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇനി ജോലിയും കൂലിയും കളഞ്ഞ് നാട്ടിലെ ഇലക്ട്രിക്സിറ്റി ആപ്പീസിന് ചുറ്റും വട്ടം കറങ്ങണ്ട. പകരം 1912 ല്‍ വിളിച്ചാല്‍ മതി

More
More
News Desk 3 years ago
Keralam

മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി; ഉത്പാദനം നിർത്തിവെച്ചു

ഇടുക്കി മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്

More
More
Web Desk 3 years ago
Keralam

കെഫോണുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടേത് വ്യാജവാർത്തയെന്ന് കെഎസ്ഇബി

2020 - ൽ കെ എസ് ഇ ബിക്കെതിരെ ഇറങ്ങിയ അവസാന വ്യാജ വാർത്തയും പൊളിയുന്നു എന്ന സമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ കെഎസ്ഇബി മാതൃഭൂമിയെ പരിഹസിച്ചു

More
More
Web Desk 3 years ago
Keralam

വൈദ്യുതി പ്രസരണ ശൃംഖലക്ക് പതിനായിരം കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി

220 കെ വി ലൈന്‍ 400 കെവി ലൈന്‍ ആയി മാറുകയാണ്. ഈ സര്‍ക്കാറിന്റെ കാലയളവില്‍ സംസ്ഥാനത്ത് പ്രസരണ മേഖലയില്‍ 57 സബ് സ്റ്റേഷനുകള്‍ ചിലത് അപ്‌ഗ്രേഡ് ചെയ്തു, 1041 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണലൈനുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ കഴിഞ്ഞു. മാത്രമല്ല 27 സബ് സ്റ്റേഷനുകള്‍, 710 സര്‍ക്യൂട്ട് കിലോമീറ്റര്‍ പ്രസരണ ലൈനുകള്‍ എന്നിവ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരികയാണ്.

More
More
News Desk 3 years ago
Keralam

കെഎസ്ഇബി അയഞ്ഞു; 90 ലക്ഷം ഉപഭോക്താക്കൾക്ക് ആശ്വാസം

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.

More
More
Local Desk 3 years ago
Keralam

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ്‌; വീട്ടമ്മമാര്‍ ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് വൈദ്യുതി ബില്ല് നല്‍കിയത്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് പകരം മൂന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

സമവായമുണ്ടെങ്കിലെ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കൂയെന്ന് എംഎം മണി

ആതിരപ്പിള്ളി വൈദ്യുത പദ്ധതിക്ക് വിവിധ ഏജൻസികളുടെ അനുമതി പുതുക്കുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷക്ക് എൻഒസി നൽകുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് വൈദ്യുതി മന്ത്രി

More
More
web desk 4 years ago
Keralam

വൈദ്യുതി ബില്ലടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കും - മന്ത്രി എം.എം.മണി

ഇന്ന് മുതല്‍ നിലവില്‍ വരുന്ന ഉത്തരവനുസരിച്ച് ഈ മാസം 31- വരെ ഒരുമാസത്തെ സാവകാശമാണ് നല്‍കുക. ഇക്കാലയളവില്‍ ബില്ലടയ്ക്കേണ്ട തീയതി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെയുള്ള സാവകാശാമാണ് ലഭിക്കുക.

More
More
Web Desk 4 years ago
Keralam

കാലാവസ്ഥ, അറ്റകുറ്റപ്പണി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി

സാധാരണ ഗതിയിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ് വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്.

More
More

Popular Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More