'സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയപ്പോള്‍ അച്ഛന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടാൻ കാത്തിരിക്കുകയായിരുന്നു. സിനിമ നേരത്തെ തുടങ്ങാമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ രോഗം ഭേദമാകുന്നതുവരെ കാത്തിരിക്കാന്‍ മറ്റ് അഭിനേതാക്കള്‍ തയ്യാറായിരുന്നു. അത് അച്ഛന് നല്‍കിയ ഊര്‍ജം വളരെ വലുതായിരുന്നു.