lock down

Web Desk 2 weeks ago
Keralam

രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചയടപ്പും ഇനിയില്ല; ടിപിആര്‍ കുറഞ്ഞു, വാക്സിന്‍ 3 കോടികവിഞ്ഞു

വാകസിനേഷൻ മൂന്നു കോടി ഡോസ് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വരെ ആകെ 3,01,00,716 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

More
More
Web Desk 1 month ago
Keralam

സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ മാറുന്നു

ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനും എകോപിപ്പിക്കുന്നതിനും ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

More
More
Web Desk 1 month ago
World

കൊവിഡ് നിയന്ത്രണങ്ങൾ സമയബന്ധിതമായി പിൻവലിക്കാൻ തയ്യാറെടുത്ത് സിംഗപ്പൂര്‍

ജന ജീവിതം സാധാരണ നിലയിലേക്ക് ഉയർന്ന് രാജ്യം മുന്നോട്ട് കുതിക്കാൻ തയ്യാറായതായി ധനമന്ത്രി ലോറൻസ് വോ​ഗൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞു.

More
More
Web Desk 2 months ago
Keralam

കടകൾ തുറക്കൽ: ചർച്ച പരാജയം; നാളെ മുതൽ കടകൾ തുറക്കമെന്ന് വ്യാപാരികൾ

വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ നടന്ന ചർച്ച പരാജയം. കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാവാതെ പിരിഞ്ഞത്

More
More
T K Sunil Kumar 3 months ago
Views

നാട് അടച്ചിടാന്‍ ടി പി ആര്‍ മാത്രം മാനദണ്ഡമാക്കിയാല്‍ മതിയോ? - ടി. കെ. സുനില്‍ കുമാര്‍

പലപ്രദേശങ്ങളിലും ടെസ്റ്റിങ്ങ് നിരക്ക് തുലോം കുറവാണ്. ജനസംഖ്യയുടെ ഒരു നിശ്ചിത ശതമാനം ടെസ്റ്റിന് വിധേയമാകുന്നില്ലെങ്കിൽ TPR വെറും കണക്കിലെ കളി മാത്രമായി ഒതുങ്ങും. ആൻറിജൻ ടെസ്റ്റും ആര്‍ ടി പി സി ആര്‍ (RTPCR) ടെസ്റ്റും തമ്മിലുള്ള വ്യത്യാസം TPR കണക്കിൽ പ്രതിഫലിക്കില്ല. അതായത് ഒരിടത്ത് 50 ആളുകൾ RTPCR ടെസ്റ്റ് നടത്തി 5 പേർ പോസിറ്റീവ് ആകുന്നതും , ആൻറിജൻ ടെസ്റ്റ് നടത്തി 5 പേർ പോസറ്റീവ് ആകുന്നതും ഒരുപോലെ കാണാൻ കഴിയില്ല. ഇവിടെ ആൻറിജൻ നെഗറ്റിവ് ആയ ബാക്കി 45 പേർക്ക് രോഗം ഇല്ലെന്ന് ഇനിയും ഉറപ്പിക്കാൻ കഴിയില്ല

More
More
Web Desk 3 months ago
Keralam

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൌണ്‍

അവശ്യസാധനങ്ങള്‍ക്ക് വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും, റിപ്പയര്‍ ഷോപ്പുകള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കുള്ള തുണി, ആഭരണങ്ങള്‍, ചെരുപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ടിപിആര്‍ ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ആണ്.

More
More
Web Desk 3 months ago
National

രാജ്യത്തെ പ്രതിദിന കൊവിഡ്‌ കേസ് ഒരു ലക്ഷത്തില്‍ താഴെയായി

ഇന്ത്യയില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.

More
More
Web Desk 3 months ago
Keralam

സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ 16 വരെ നീട്ടി

ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 10%ത്തില്‍ താഴെ വന്നതിന് ശേഷം ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു

More
More
Web Desk 3 months ago
Coronavirus

ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ ആരംഭിക്കും

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ്‌ കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്.

More
More
Web Desk 4 months ago
Keralam

തല്‍ക്കാലം മദ്യം വീട്ടിലെത്തിക്കാന്‍ കഴിയില്ല; നയപരമായ തീരുമാനം വേണമെന്ന് മന്ത്രി

ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മദ്യം ആവശ്യക്കാരുടെ വീട്ടിലെത്തിച്ചു നല്‍കുന്നതു സംബന്ധിച്ച് 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നായിരുന്നു രാണ്ടാം തവണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സി എം ഡി യോഗേഷ് കുമാര്‍ ഗുപ്ത പറഞ്ഞത്.

More
More
We 4 months ago
Keralam

വോട്ടെണ്ണല്‍ ദിനത്തിൽ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്

More
More
Web Desk 4 months ago
Keralam

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി

കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

More
More
National Desk 5 months ago
National

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നാം വലിയൊരു വിപത്തിനെ അഭിമുഖീകരിക്കേണ്ടി വരും.

More
More
Web Desk 5 months ago
Keralam

കൊവിഡ് വ്യാപനം‌; കോഴിക്കോട് ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ കൂട്ടി ആരോഗ്യ വകുപ്പ്

കൊവിഡ്‌ ചികിത്സക്കായി സര്‍ക്കാര്‍ -സ്വകാര്യ മേഖലകളില്‍ 26 ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്ലോക്കില്‍ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഒരുക്കും.

More
More
web desk 6 months ago
Coronavirus

കോവിഡ് വ്യാപനം രൂക്ഷം; ഈസ്റര്‍ വരെ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി ഇറ്റലി

രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ ഈസ്റെര്‍ വരെ നീണ്ടുനില്കും. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജ്യത്ത് റെഡ് സോണ്‍ പ്രഖ്യാപിക്കുമെന്നും ഡ്രാഗിയുടെ ഓഫീസ് അറിയിച്ചു.

More
More
Web Desk 9 months ago
Environment

ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

More
More
International Desk 10 months ago
International

രണ്ടാം ഘട്ട ലോക്ഡൌണ്‍: പാരിസില്‍ 700 കിലോമീറ്റര്‍ ട്രാഫിക് ജാം

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഫ്രാന്‍സ് രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാരിസുകാര്‍ ഗ്രാമീണ മേഖലയിലേക്ക് പലായനം ചെയ്യുന്നു.

More
More
National Desk 11 months ago
National

വാക്സിന്‍ വിതരണത്തിനായി രാജ്യത്ത് ഡിജിറ്റല്‍ ഐഡി സമ്പ്രദായം കൊണ്ടുവരുമെന്ന് മോദി

രാജ്യത്തെ കൊവിഡ് വാക്‌സിൻ നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

More
More
International Desk 11 months ago
International

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാതിരുന്നത് ശെരിയായ തീരുമാനം- ട്രംപ്

ലോക്ഡൗൺ നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ നാശനാഷ്ടങ്ങളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന തന്നെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു.

More
More
Business Desk 11 months ago
Economy

ലോക്ക് ഡൗണിനിടെ ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ

തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്.

More
More
Web Desk 1 year ago
National

സാമ്പത്തികരംഗം ഉടനെ കരകയറില്ലെന്ന് വിദഗ്ധര്‍

രാജ്യത്ത് 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 14.8 ശതമാനം കുറവ് വരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് കണക്കാക്കുന്നു. എന്നാല്‍ എഡിബി 9%, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ,് സമ്പദ്വ്യവസ്ഥ 10.2 ശതമാനം എന്ന രീതിയില്‍ ചുരുങ്ങുമെന്ന് വ്യക്തമാക്കി.

More
More
National Desk 1 year ago
National

കൊവിഡ്‌ വ്യാപനം; മുംബൈയെ പിന്നിലാക്കി ബാംഗ്ലൂര്‍

ജൂൺ അവസാനം വെറും 4,500 കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്തിരുന്ന ബാംഗ്ലൂരിൽ ഇപ്പോൾ ഒന്നര ലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട്.

More
More
International Desk 1 year ago
International

ഇസ്രായേലില്‍ വീണ്ടും ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കും

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

More
More
Business Desk 1 year ago
Economy

ഇന്ത്യയുടെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞു

മെയ് മാസത്തിൽ കേന്ദ്ര സര്‍ക്കാര്‍ 266 ബില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും ഉപഭോക്തൃ ആവശ്യവും ഉൽപാദനവും ഇനിയും വീണ്ടെടുക്കാനായിട്ടില്ല.

More
More
Web Desk 1 year ago
Keralam

ലോക്ക്ഡൗണ്‍ പിന്‍വലിച്ച തിരുവനന്തപുരം നഗരത്തില്‍ പാലിക്കേണ്ട കൊവിഡ്‌ പ്രോട്ടോക്കോള്‍ പുറത്തിറക്കി

കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

More
More
Web desk 1 year ago
Coronavirus

സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

പുതുതായി ഉള്‍പ്പെടുത്തിയ 12 അടക്കം സംസ്ഥാനത്ത് നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകള്‍

More
More
Web Desk 1 year ago
Economy

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 200 രൂപകൂടി 41,520 രൂപയായി

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,720 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

More
More
Web Desk 1 year ago
Coronavirus

തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൌണ്‍ തുടരും; ഓഫീസുകളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മതി

ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കില്ല

ലോക്ഡൗൺ അപ്രായോ​ഗികമാണെന്ന് മന്ത്രിസഭാ യോ​ഗം

More
More
Web Desk 1 year ago
Keralam

തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോ​ഗം; സമ്പൂർണ ലോക്ഡൗൺ ചർച്ച ചെയ്യും.

നാളെ നടക്കുന്ന സർവകക്ഷിയോ​ഗം ലോക്ഡൗണിനെ കുറിച്ച് ചർച്ച ചെയ്യും

More
More
Muralee Thummarukudy 1 year ago
Views

കൊവിഡ്: മലയാളിക്ക് 'ബോയിലിംങ്ങ് ഫ്രോഗ് സിൻഡ്രം'- മുരളി തുമ്മാരുകുടി

കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?

More
More
Web Desk 1 year ago
Coronavirus

കൊവിഡ്-19: ബെംഗളൂരുവില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് യെദ്യൂരപ്പ

എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ് : ആരോ​​ഗ്യ പ്രവർത്തകരുടെ യോ​ഗം വിളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യകൾ ആരായും

More
More
Views

കടയില്‍ ഞാനും കടയുടമയും ഒഴികെ എല്ലാം ചൈനീസാ ചേട്ടാ - ആഷിക് വെളിയങ്കോട്

ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ചൈന, 2019 ഇലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറിന്റെ വസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്തപ്പോൾ വെറും 17 ബില്യൺ ഡോളറിന്റെ വസ്തുക്കൾ മാത്രമാണ് നാം കയറ്റുമതി ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്റ്റ്യൂട്ടിക്കൾസ്, കെമിക്കൽസ്, റെയിൽവേ സംബദ്ധമായ ഉപകരങ്ങൾ, സ്റ്റീൽ തുടങ്ങി ഒട്ടനവധി ചരക്കുകൾക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു.

More
More
Web Desk 1 year ago
Keralam

തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ

തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം

More
More
National Desk 1 year ago
National

രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ബിഹാറും

3.3 ലക്ഷം കോവിഡ് ടെസ്റ്റുകൾ മാത്രം നടത്തുമ്പോഴും 5.7% പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 3 ലക്ഷം ടെസ്റ്റിംഗ് മാർക്കിലെത്തിയപ്പോൾ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് താഴെയായിരുന്നു.

More
More
Web Desk 1 year ago
Coronavirus

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍ എന്നിവര്‍ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

More
More
News Desk 1 year ago
Keralam

കോഴിക്കോട് ജില്ലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍; ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കോഴിക്കോട് ജില്ലയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ പരിശോധിച്ചതില്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നും, വിവാഹങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ എന്നിങ്ങനെ ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നുമാണ് രോഗവ്യാപനം കൂടുതലായും ഉണ്ടായിട്ടുള്ളതെന്ന് കളക്ടര്‍.

More
More
Web Desk 1 year ago
Keralam

കൊവിഡ്: സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അം​ഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്

More
More
Web Desk 1 year ago
Keralam

പൊന്നാനിയില്‍ നാളെ ലോക്ക് ഡൗണ്‍

എല്ലാം ദിവസവും 20 ല്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍.

More
More
Local Desk 1 year ago
Keralam

രണ്ടേകാല്‍ ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സംസ്ഥാന അതിര്‍ത്തിയിലൂടെ ഇത്തരം അനധികൃത കടത്തു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ജില്ലാപോലീസ് ഡാന്‍സാഫ് സംഘം നടത്തിയ നാളുകളായുള്ള നിരന്തര നിരീക്ഷണത്തിലൊടുവിലാണ് അറസ്റ്റ്.

More
More
News Desk 1 year ago
Keralam

നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമെന്ന് ആരോഗ്യമന്ത്രി

പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്.

More
More
National Desk 1 year ago
National

കൊവിഡ് പ്രതിരോധത്തിൽ ധാരാവി മികച്ച മാതൃക, പ്രശംസയുമായി ലോകാരോഗ്യസംഘടന

ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

More
More
Web Desk 1 year ago
Keralam

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍; നഗരത്തിലേക്കുള്ള റോഡുകള്‍ അടച്ചു

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളു.

More
More
International News Desk 1 year ago
International

കൊവിഡ് ക്രമക്കേട്: ന്യൂസീലാൻഡ് ആരോഗ്യ മന്ത്രി രാജിവെച്ചു

ലോക്ഡൗൺ സമയത്ത് കുടുംബവുമൊത്ത് ഇദ്ദേഹം ബീച്ചില്‍ പോയത് ചര്‍ച്ചാവിഷയമായിരുന്നു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്ന് പ്രധാനമന്ത്രി ജസിന്റ ആർഡൺ അഭിപ്രായപ്പെട്ടു.

More
More
Web Desk 1 year ago
Keralam

തൊഴില്‍ നഷ്ടപ്പെട്ട് ഒന്നരമാസത്തിനിടെ കേരളത്തില്‍ മടങ്ങിയെത്തിയത് മുപ്പത്തയ്യായിരത്തിലധികം പേര്‍

മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്

More
More
Web Desk 1 year ago
Coronavirus

സാമൂഹ്യ അകലം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി - മുഖ്യമന്ത്രി

സംസ്ഥാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുളള മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില കടകളിൽ സാമൂഹിക അകലം പാലിക്കാതെ വലിയ തിരക്കുണ്ട്. മാനദണ്ഡം ലംഘിച്ച് കട പ്രവർത്തിച്ചാൽ കടുത്ത നടപടികൾക്ക് നിർബന്ധിതമാകും

More
More
News Desk 1 year ago
Keralam

കെഎസ്ഇബി അയഞ്ഞു; 90 ലക്ഷം ഉപഭോക്താക്കൾക്ക് ആശ്വാസം

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.

More
More
Web Desk 1 year ago
Coronavirus

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. 57 വയസ്സായിരുന്നു. രോ​ഗം ബാധിച്ച് ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

More
More
Web Desk 1 year ago
Keralam

ഞായറാഴ്ച (നാളെ) ലോക്ക്ഡൗൺ: വിദ്യാർഥികൾക്കും ഭക്തർക്കും യാത്രാ ഇളവുകൾ

വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ / ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്

More
More
Web Desk 1 year ago
Coronavirus

സംസ്ഥാനത്താകെ 158 ഹോട്ട് സ്പോട്ടുകള്‍, ഇന്ന് പുതുതായി 10

കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂർ പെരിയ, തൃശൂർ ജില്ലയിലെ അവണൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട്, തൃക്കൂർ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ -19: ഡല്‍ഹിയില്‍ പേടിക്കാനൊന്നുമില്ല, ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ല - കെജ്രിവാള്‍

''ഡല്‍ഹിയില്‍ കൊവിഡ്‌ -19 രോഗികളുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ പേടിക്കനൊന്നുമില്ലെ''ന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറെടുപ്പോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്

More
More
Web Desk 1 year ago
National

ലോക്ക് ഡൌണ്‍ ജൂണ്‍ 30 വരെ തുടരും, പലഘട്ടങ്ങളായി നിയന്ത്രണത്തില്‍ ഇളവ് നല്‍കും

കണ്ടെയ്ന്‍മെന്‍റ് സൊണുകളില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം ഉണ്ടാവുക. ബാക്കിയിടങ്ങളില്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കും. എല്ലാ സ്ഥലങ്ങളിലും രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയുള്ള യാത്രാ കര്‍ഫ്യു കര്‍ശനമായും തുടരും

More
More
Web Desk 1 year ago
Coronavirus

ലോക്ഡൗൺ: അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി

ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ​അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയത്

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൌണ്‍ നിയന്ത്രണ ലംഘനം: സംസ്ഥാനം നടപടികള്‍ കര്‍ശനമാക്കുന്നു

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും പിഴയും ചുമത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്തത്

More
More
Web Desk 1 year ago
Coronavirus

ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനങ്ങൾ

കർണാടകുയും ഡൽഹിയും ഷോപ്പിം​ഗ് മാളുകളും ​ഗോവ റെസ്റ്റോറന്റുകളും തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 1 year ago
Coronavirus

ലോക് ഡൗൺ നീട്ടിയേക്കും; ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി

More
More
Web Desk 1 year ago
National

നാലുഘട്ട ലോക്ക് ഡൌണും പരാജയം ഇനി പ്ലാന്‍ ബി പറയൂ -കേന്ദ്രത്തോട് രാഹുല്‍ഗാന്ധി

കുടിയേറ്റ തൊഴിലാളികള്‍, നാമമാത്ര സംരംഭകര്‍, കര്‍ഷകര്‍, രോഗ വ്യാപനം എന്നീ കാര്യങ്ങളിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ച്ന്തിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ തയാറാകണം

More
More
Web Desk 1 year ago
Keralam

എസ്.എസ്.എല്‍.സി, പ്ലസ്‌ ടു പരീക്ഷകള്‍ ഇന്ന്

പരീക്ഷകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷ ക്രമീകരണങ്ങളോടെയുമാണ് നടത്തുന്നത്. രോഗലക്ഷണം കാണിക്കുന്നവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്ന വര്‍ക്കും പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൌണ്‍ ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍, ആഘോഷത്തിനല്ല - മുഖ്യമന്ത്രി

റിവേര്‍സ് ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം വരാതിരിക്കാനാണ്. ഇത് വിസ്മരിച്ചുകൊണ്ട്‌ പലരും പുറത്തിറങ്ങുന്നതായി കാണുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

വന്ദേ ഭാരത് മിഷൻ മാർ​ഗ രേഖയിൽ മാറ്റം

ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മാർ​ഗരേഖയിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്

More
More
Web Desk 1 year ago
Coronavirus

രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ മെയ് 31 വരെ നീട്ടി, സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

വിമാന സര്‍വീസുകള്‍, മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും, സിനിമ ഹാള്‍, മാള്‍ തുടങ്ങി സാമൂഹ്യ വ്യാപനം നടക്കാന്‍ ഇടയാക്കും വിധം ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും അടഞ്ഞു കിടക്കും.

More
More
Web Desk 1 year ago
Coronavirus

പഞ്ചാബില്‍ ലോക്ക് ഡൌണ്‍ ഈ മാസം 31 വരെ നീട്ടി

സംസ്ഥാന വ്യാപകമായി ഇപ്പോള്‍ നിലവിലുള്ള കര്‍ഫ്യു പിന്‍വലിച്ചു.

More
More
Web Desk 1 year ago
Coronavirus

മാനന്തവാടിയിലും ബത്തേരിയിലും നിയന്ത്രണം ശക്തമാക്കും; വെള്ളമുണ്ട പഞ്ചായത്ത് അടച്ചു

വെള്ളമുണ്ട പഞ്ചായത്ത് പൂർണ്ണമായും അടച്ചിടാൻ ജില്ലാ ഭരണകൂടം നിശ്ചയിച്ചു. എടവക, തിരുനെല്ലി പഞ്ചായത്തുകളും മാനന്തവാടി മുൻസിപ്പാലിറ്റിയും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

More
More
National Desk 1 year ago
National

ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല: കേന്ദ്രം

പശ്ചിമ ബംഗാളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 105 ട്രെയിനുകളുടെ താൽക്കാലിക ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതായത് അടുത്ത ഒരു മാസത്തേക്ക് എല്ലാ ദിവസവും നാലഞ്ചു ട്രെയിനുകൾ ബംഗാളില്‍ എത്തുമെന്ന് വ്യക്തം.

More
More
web Desk 1 year ago
Coronavirus

പിരിച്ചു വിടരുത്, കൂട്ടായി മറികടക്കാം - ഐടി തൊഴിലാളി സംഘടന

യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷ്യവുമില്ലാത്ത ഐടി മേഖലയിലെ തൊഴില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞത്‌ 30 ശതമാനം പേരുടെയെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

More
More
Web Desk 1 year ago
Coronavirus

സൌദിയില്‍ പെരുന്നാള്‍ വാരത്തില്‍ കര്‍ഫ്യു

കൊവിഡ്-19 സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പെരുന്നാള്‍ വാ൫അട൬തില് തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയം മുഴുവന്‍ സമയ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്

More
More
Web Desk 1 year ago
Coronavirus

ബസ് ചാർജ് വർദ്ധിപ്പിക്കും. ബസിൽ 25 പേർ മാത്രം

സാമൂഹ്യ അകലം പാലിച്ച് ബസ് ഓടിക്കുമ്പോൾ നഷ്ടം നികത്താൻ ചാർജ് വർദ്ധിപ്പിക്കമമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൌണ്‍: നാലാം ഘട്ടം പുതിയ രൂപത്തില്‍, പ്രഖ്യാപനം 18 നു മുന്‍പ്

രാജ്യത്തിന്റെ ഉത്പാദന മേഖലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ നാലാം ഘട്ടം നടപ്പിലാക്കാം എന്നതരത്തിലുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തിക വിദഗ്ദര്‍ക്കിടയില്‍ സജീവമാണ്.

More
More
Web Desk 1 year ago
Coronavirus

നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൌണ്‍: മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - രാഹുല്‍ ഗാന്ധി

കാര്യങ്ങള്‍ സുതാര്യമായിരിക്കണം. സ്വിച്ച് ഇട്ടതുപോലെ അവസാനിപ്പിക്കാനും തുടങ്ങാനും പറ്റുന്ന ഒന്നല്ല ലോക്ക് ഡൌണ്‍. ജനങ്ങളെ പല വിധത്തിലാണ് ഇത് ബാധിക്കുന്നത്

More
More
Web Desk 1 year ago
Keralam

മദ്യവില്‍പ്പന കേന്ദ്രങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സിപിഎം

മദ്യശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു

More
More
Web Desk 1 year ago
Coronavirus

നാലാം ഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച് തെലങ്കാന

സമ്പൂർണ അടച്ചുപൂട്ടൽ മെയ് 29 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു

More
More
Web Desk 1 year ago
Coronavirus

ദേശീയ ലോക്ക് ഡൌണ്‍ രണ്ടാഴ്ച്ചത്തേക്കുകൂടി നീട്ടി, ഈ മാസം നാലുമുതല്‍ മൂന്നാംഘട്ടം

മെയ്‌ 3-ന് രണ്ടാംഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്നതു മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് പുതിയ നീട്ടല്‍. ഇക്കാലയളവില്‍ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചും ഏര്‍പ്പെടാവുന്ന തോഴിലുകളെ സംബന്ധിച്ചുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നുണ്ട്

More
More
Web Desk 1 year ago
Views

അന്ന് ചിക്കാഗോയില്‍ ലോക്ക് ഡൌണ്‍ ആയിരുന്നു - ഡോ. ടി. ജയകൃഷ്ണന്‍

" ഇന്ന് നിങ്ങൾ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശബ്ദത കൂടുതൽ കരുത്തേറിയതാകുന്ന ഒരു കാലം വരും "

More
More
Web Desk 1 year ago
Coronavirus

മെയ്‌ 4 മുതല്‍ നിര്‍ദ്ദിഷ്ട ജില്ലകളില്‍ ലോക്ക് ഡൌണ്‍ ഇളവ് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഏതൊക്കെ ജില്ലകളിലും സംസ്ഥാനങ്ങളിലുമാണ് ഇളവുകള്‍ ബാധകമാവുക എന്ന കാര്യം വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

More
More
Web Desk 1 year ago
Coronavirus

കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ഹോട്ട്സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമെ തുറക്കൂ. വേണ്ടവർക്ക് ഭക്ഷണം വീടുകളിൽ എത്തിക്കും.

More
More
Web Desk 1 year ago
Coronavirus

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ യോ​ഗത്തിൽ പങ്കെടുക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്

More
More
Web Desk 1 year ago
Coronavirus

ലോക്ഡൗൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമബം​ഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിക്കുന്നത്

More
More
Web Desk 1 year ago
Coronavirus

തൃശ്ശൂർ പൂരത്തിന് കൊടിയേറി; തിരുവമ്പാടിയിലും പാറമേക്കാവിലും ചടങ്ങുകളിൽ 5 പേർ മാത്രം

ലോക്ഡൗൺ നിർ​ദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്

More
More
Web Desk 1 year ago
Coronavirus

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ജനങ്ങളുടെ നേതൃത്വത്തിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു

More
More
Web Desk 1 year ago
Coronavirus

മുംബൈയിലും പൂനെയിലും ​ലോക്ഡൗൺ നീട്ടിയേക്കും

ഇരു ന​ഗരങ്ങളിലും സ്ഥിതി ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി

More
More
Web Desk 1 year ago
Coronavirus

ഗ്രീന്‍ സോണുകളില്‍ ഹ്രസ്വദൂര ബസ് സര്‍വീസ് അപ്രായോഗികം - മന്ത്രി എ.കെ.ശശീന്ദ്രന്‍

ബസ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും മന്ത്രി പറഞ്ഞു

More
More
Web Desk 1 year ago
Coronavirus

​ഗ്രാമങ്ങളിൽ കടകൾ തുറക്കാമെന്ന് കേന്ദ്രം

ഹോട്സ്പോർട്ട് ആല്ലാത്ത ന​ഗരപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.

More
More
Web Desk 1 year ago
Coronavirus

രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല തകർന്നടിയുന്നു

ദില്ലി, മുംബൈ , ചെന്നൈ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ 78,000 ഓളം റെസിഡൻഷ്യൽ ഫ്ലാറ്റുകളാണ് വിൽപനക്ക് വെച്ചിട്ടുള്ളത്

More
More
Web Desk 1 year ago
Coronavirus

കോവിഡ് പാക്കേജിലൂടെ രാജ്യങ്ങള്‍ പണം ധൂര്‍ത്തടിച്ചു; ഇന്ത്യതന്നെ മാതൃക - പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

കൊട്ടിഘോഷിച്ചു നടത്തിയ കോവിഡ് പാക്കേജിലൂടെ മറ്റു രാജ്യങ്ങള്‍ പണം പാഴ്ചെലവിലൂടെ ധൂര്‍ത്തടിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെരീതിയാണ് ശരിയെന്നു തെളിയുമെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 1 year ago
Coronavirus

കൊവിഡ്: റമദാൻ മാസത്തിലും നിയന്ത്രണം തുടരും

നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്‍മാരുമായും നടത്തിയ ആശയവിനിമയത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

More
More
Web Desk 1 year ago
Coronavirus

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നില്‍ക്കുന്നേടത്തു നില്‍ക്കുക - കേന്ദ്ര സര്‍ക്കാര്‍

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

More
More
Web Desk 1 year ago
Coronavirus

അന്തര്‍ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ എളുപ്പമല്ല - ബെഹ്‌റ ,

ജില്ലയക്ക് പുറത്തേക്ക് യാത്ര വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രമെ അനുവദിയ്ക്കൂ. സംസ്ഥാനത്തിനു പുറത്തേക്ക് പോകേണ്ടവര്‍ സത്യവാങ്ങ്മുലം നല്‍കണമെന്നും ഡിജിപി പറഞ്ഞു.

More
More
Web Desk 1 year ago
Coronavirus

നിയന്ത്രണങ്ങളോടെ സർവീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ

ഒരു സീറ്റില്‍ ഒരാളെ മാത്രമെ ഇരുത്തി സര്‍വീസ് നടത്താവൂ എന്ന നിബന്ധന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും

More
More
Web Desk 1 year ago
Coronavirus

ലോക്ഡൗൺ ഇളവ്: ജാ​ഗ്രത കുറക്കരുതെന്ന് മുഖ്യമന്ത്രി

എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

വിമാന ടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കണം

ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി ടിക്കറ്റ് ബുക്കിം​ഗ് എടുത്ത കമ്പനികൾക്കാണ് നിർദ്ദേശം നൽകിയത്

More
More
Web Desk 1 year ago
Coronavirus

ഓട്ടോ പോലിസ് തടഞ്ഞു, അച്ഛനെ ചുമന്ന് ‌മകന്‍

ഓട്ടോ ഡ്രൈവര്‍ കൂടിയായ മകന്‍ അവശനും വൃദ്ധനുമായ അച്ഛനെയും കൊണ്ട് പൊരിവെയിലില്‍ റോട്ടിലൂടെ കാല്‍ കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ലക്ഷ്യമാക്കി നടന്നു

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൌണ്‍ ഇളവ്, കേന്ദ്ര പാക്കേജ് : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

കേന്ദ്രം പണം തന്നേ പറ്റൂവെന്ന് ധനമന്ത്രി അസന്നിഗ്ദ്ധമായി പോതുപ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ആവശ്യം കേന്ദ്രത്തിനു മുന്നില്‍ വെക്കാന്‍ കൂടി ഇന്നത്തെ മന്ത്രിസാഭായോഗം തീരുമാനിച്ചേക്കുമെന്നാണ് കരുതുന്നത്.

More
More
Web Desk 1 year ago
Coronavirus

കേരളത്തില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.

More
More
Web Desk 1 year ago
National

ലോക്ക് ഡൌണ്‍ കഴിയുന്നതുവരെ ട്രെയിന്‍ ഗതാഗതം ഇല്ല - റെയില്‍വേ

അടുത്തമാസം മൂന്നുവരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി

More
More
Shaju V V 1 year ago
Views

കൊറോണാ കാലത്ത് ചുമരുകളും മേൽക്കൂരയും സ്കാൻ ചെയ്തു കാണുന്ന ഒരു ഏരിയൽ വ്യൂ - വി.വി.ഷാജു

അപൂർവ്വമായ ഒരു കാഴ്ചയാകുമത്.മനുഷ്യരുടെ ചെറു സംഘ തുരുത്തുകൾ . കോടാനുകോടി മനുഷ്യർ ചിതൽപ്പുറ്റുകൾ പോലെ അനേകമസംഖ്യം കുഞ്ഞിടങ്ങളിൽ നുരയുന്ന ആ വിദൂരക്കാഴ്ച നമ്മളെത്തി നിൽക്കുന്ന ദാരുണമായ അവസ്ഥയുടെ രസികൻ വിഷ്വലാകും

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൌണ്‍ നീട്ടിയതില്‍ പരിഭ്രമിക്കേണ്ട, ആഹാരവും ഔഷധവുമുണ്ട് - അമിത് ഷാ

ആവശ്യത്തിനു സാധനങ്ങള്‍ രാജ്യത്ത് സ്റ്റോക്ക്‌ ഉണ്ട്. ലോക്ക് ഡൌണ്‍ ശരിയായി പിന്തുടരുക. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല - അമിത് ഷാ പറഞ്ഞു.

More
More
Web Desk 1 year ago
National

ഹാജരാകാന്‍ കഴിയില്ലെങ്കില്‍ പ്രത്യേക ചുമതലകള്‍ ഒഴിയണമെന്ന് ഉദ്യോഗസ്ഥരോട് കേന്ദ്ര സര്‍ക്കാര്‍

ചുമതല ഒഴിഞ്ഞാല്‍ പിന്നീട് എന്ത് നടപടികളാണ് വരുക എന്നതിനെ സംബന്ധിച്ചും പുതിയ പോസ്റ്റിംഗ് സംബന്ധിച്ചുമാണ് ആശങ്ക.

More
More
Web Desk 1 year ago
Coronavirus

ലോക്ക്ഡൗൺ :കേന്ദ്രസർക്കാറിന്റെ പുതിയ മാർ​ഗനിർദേശങ്ങൾ നാളെ

നിയന്ത്രണങ്ങളും, ഇളവുകളും സംബന്ധിച്ചാണ് മാർ​ഗനിർദേശം പുറപ്പെടുവിക്കുക

More
More
Web Desk 1 year ago
Coronavirus

ടിക്കറ്റ് ബുക്ക് ചെയ്തവർ റദ്ദാക്കേണ്ടെന്ന് ഇന്ത്യൻ റെയിൽവെ

ഏപ്രിൽ 14 ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം മുഴുവൻ തിരികെ അക്കൗണ്ടിലെത്തുമെന്ന് റെയിൽവെ

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് സമ്പൂര്‍ണ ലോക്‌ഡൗൺ മെയ് 3 വരെ നീട്ടി

നാളെ മുതൽ ഒരാഴ്‌ച്ച കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും

More
More
Web Desk 1 year ago
Coronavirus

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി രാവിലെ 10 - മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. കാര്‍ഷിക മേഖലയില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാതിരിക്കാനും ചരക്ക് ഗതാഗതം ഉറപ്പുവരുത്താനും കേന്ദ്രം പ്രഥമ പരിഗണന നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More
More
Web Desk 1 year ago
Coronavirus

ലോക്ഡൗൺ ലംഘനം: 2180 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തത്. തിരുവവന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തതും ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതും.

More
More
Web Desk 1 year ago
Coronavirus

പ്രവാസികള്‍ നില്‍ക്കുന്നേടത്ത് തുടരുക - സുപ്രീം കോടതി

ഈ ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെകൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കാവില്ലെന്നും സുപ്രീം കോടതി വ്യകതമാക്കി

More
More
Web Desk 1 year ago
Coronavirus

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി

രണ്ടാഴ്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാൻ പാടില്ല. ഘട്ടം ഘട്ടമായി നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും

More
More
Web Desk 1 year ago
Coronavirus

കാസർകോഡ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

More
More
Web Desk 1 year ago
Gulf

ഗള്‍ഫില്‍ നിന്നുള്ളവര്‍ നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കണം - കേന്ദ്രമന്ത്രി മുരളീധരന്‍

ഇന്ത്യന്‍ സ്കൂളുകളും മറ്റും ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കും. ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു

More
More
Web Desk 1 year ago
Coronavirus

പഞ്ചാബ് ലോക്ഡൗൺ നീട്ടി

സംസ്ഥാന മന്ത്രിസഭായോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
Web Desk 1 year ago
National

കോവിഡ് -19 നിയന്ത്രണ വിധേയമാകാന്‍ മൂന്നാഴ്ച വേണം - കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്തെ അവസ്ഥ ആശങ്കാ ജനകമായ രീതിയില്‍ മാറിയിട്ടുണ്ട്.പല സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്

More
More
Web Desk 1 year ago
Coronavirus

തമിഴ്നാട്ടിലും ലോക്ഡൗൺ നീട്ടും.

സർക്കാർ നിയോ​ഗിച്ച ടാസ്ക് ഫോഴ്സ് ലോക്ഡൗൺ നീട്ടണമെന്ന് സർക്കാറിന് ശുപർശ നൽകി

More
More
News Desk 1 year ago
National

മകന്‍ ലോക്ക് ഡൗണില്‍ കുടുങ്ങി; 1400 കിലോമീറ്റര്‍ സ്‌കൂട്ടറോടിച്ച് തിരികെ കൊണ്ടുവന്ന് അമ്മ

ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്‌കൂട്ടറോടിക്കുമ്പോള്‍ പേടിയായിരുന്നു.

More
More
Web Desk 1 year ago
Gulf

കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളില്‍ കൊറോണ പടരുന്നു

എണ്ണൂറോളം കൊവിഡ് -19 രോഗികളില്‍ പകുതിയും ഇന്ത്യന്‍ പ്രവാസികളാണ് എന്നത് ആശങ്ക സൃഷ്ടിച്ചിരിക്കയാണ്.

More
More
Web Desk 1 year ago
Keralam

കര്‍ണാടക അതിര്‍ത്തിയടപ്പ്: ഒരാള്‍ കൂടി മരിച്ചു

അതിര്‍ത്തി തുറന്നിട്ടും കര്‍ശനമായ നിബന്ധനകള്‍ പാലിക്കാന്‍ സമയമെടുത്തതോടെ ആംബുലന്‍സില്‍ കിടന്ന രോഗി മരിച്ചു

More
More
Web Desk 1 year ago
Coronavirus

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശനിയാഴ്ച ചർച്ച നടത്തും

ലോക്ക് ഡൗൺ നീട്ടുന്നതുസംബന്ധിച്ച അന്തിമ തീരുമാനം യോഗത്തിനു ശേഷം ഉണ്ടാകും

More
More
Web Desk 1 year ago
Coronavirus

കൊവിഡ്-19: സംസ്ഥാനത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമെന്ന് മന്ത്രിസഭാ യോ​ഗം

ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.

More
More
Web Desk 1 year ago
Keralam

ലോക്ക് ഡൌണ്‍: കേരളത്തിന്‍റെ അഭിപ്രായം കേന്ദ്ര തീരുമാനം അറിഞ്ഞതിനു ശേഷം

വിദഗ്ദ സമിതിയെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയോഗിച്ചത് കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറും

More
More
WebDesk 1 year ago
National

റെയില്‍വേ സര്‍വീസ് ഈ മാസം 15 - മുതല്‍ ആരംഭിച്ചേക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 15 -ന് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 14 - ന് ലോക്ക് ഡൌണ്‍ അവസാനിക്കുമെന്ന അഭ്യുഹങ്ങളെ ശരിവെക്കുന്നതാണ് ഈ വാര്‍ത്ത

More
More
Web Desk 1 year ago
Keralam

മരുന്നിന് -112

മരുന്നും ആരോഗ്യ പരിപാലനവും അവതാളത്തിലായിപ്പോയ രോഗാവസ്ഥയിലുള്ളവരും പ്രായം ചെന്നവരും ഇനി പരിഭ്രമിക്കേണ്ട. കൂട്ടിനു പോലിസുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് 112- ല്‍ വിളിക്കുക എന്നത് മാത്രമാണ്. ''എന്താണ് സാറേ വേണ്ടത്'' എന്നു ചോദിച്ച് പൊലിസ് അരികിലെത്തും.

More
More
Web Desk 1 year ago
Coronavirus

പോത്തൻകോട്ടെ അധിക നിയന്ത്രണം പിൻവലിച്ചു

പോത്തൻകോട് കൊവിഡ്-19 ന്റെ സമൂഹ വ്യാപനം ഇല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ അടച്ചു പൂട്ടലിൽ ഇളവ് വരുത്തിയത്.

More
More
Web desk 1 year ago
Coronavirus

ഇനി പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

More
More
Web Desk 1 year ago
International

കൊറോണ പടരുന്നു ; നിസംഗത മാറാതെ കാനഡ

ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍

More
More
web desk 1 year ago
Keralam

കുമരകത്തേക്ക് വിനോ​ദയാത്ര പോയ അഞ്ചു യുവാക്കൾ പിടിയിൽ

പാലക്കാട് സ്വദേശികളെ തൃശ്ശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

More
More
web desk 1 year ago
Keralam

ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് ട്രെയ്ന്‍ ഇറങ്ങിയവര്‍ വിക്ടോറിയ കോളേജില്‍

പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട് അഭ്യര്‍ഥിച്ചു.

More
More
web desk 1 year ago
Views

ലോക്ക് ഡൌൺ: ദുരന്തമാകുന്നതിന് മുൻപുള്ള അവസാന അവസരം - മുരളി തുമ്മാരുകുടി

വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

More
More
web desk 1 year ago
Keralam

ലോക്ഡൗൺ ലംഘിച്ചതിന് 402 പേര്‍ക്കെതിരെ കേസ്

ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തത് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ്. കോഴിക്കോട് റൂറലിലും പത്തനംതിട്ടയിലും ആർക്കെതിരെയും കേസില്ല

More
More
web desk 1 year ago
National

ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ

കോവിഡ്-19 മ​​​ഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്

More
More

Popular Posts

Web Desk 2 hours ago
Keralam

നാര്‍ക്കോട്ടിക് ജിഹാദ്: ചിദംബരം പറഞ്ഞത് ചിദംബരത്തോട് ചോദിക്കണം

More
More
Web Desk 2 hours ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
Web Desk 3 hours ago
Keralam

വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കാന്‍ കമ്മിറ്റി; പുരോഗതി വിലയിരുത്താന്‍ കൌണ്ട് ഡൌണ്‍ കലണ്ടര്‍

More
More
National Desk 3 hours ago
National

പാലാ ബിഷപ്പിന്‍റേത് വികൃതചിന്ത- പി ചിദംബരം

More
More
Entertainment Desk 5 hours ago
Keralam

ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്, വ്യാജപ്രചരണങ്ങളില്‍ ദു:ഖമുണ്ട്- രാഘവന്‍

More
More
Web Desk 5 hours ago
Keralam

'മോദിജീ, ഇന്ത്യയെ അപമാനിച്ചുമതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'- ഹരീഷ് വാസുദേവന്‍

More
More