lokayuktha

Web Desk 1 year ago
Social Post

മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തത് ജൂഡിഷ്യറിക്ക് തീരാക്കളങ്കം - കെ സുധാകരന്‍

ഈ കേസിൽ പിണറായി വിജയന് അനുകൂലമായി വിധി പറഞ്ഞ ലോകായുക്തയും ഉപലോകായുക്തയും, മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുകയാണെന്നും കെ പി സി സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Social Post

മുനീറിന് പോക്കറ്റ് മണി നല്കിയതും പൊതുഖജനാവില്‍ നിന്ന്; ചൊറിച്ചില്ലുള്ളവര്‍ സഹിക്കണം - കെ ടി ജലീല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ൽ നിന്ന് പണം അനുവദിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എം.എൽ.എയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. കടലോരത്ത്

More
More
Web Desk 1 year ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

അതിനാൽ കേസ് മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. വിശാല ബഞ്ച് വാദം കേള്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് കേസ് നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ലോകായുക്ത ഓര്‍ഡിനന്‍സ്; എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാര്‍

ഓര്‍ഡിനന്‍സ് പുതുക്കുന്നത് സാങ്കേതികമായിട്ടാണെന്നും ഭേദഗതി ബില്ലായി അവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചയാകമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാബിനറ്റ് മീറ്റിംഗില്‍ പുതിയ തീരുമാനങ്ങളില്‍ വിയോജിപ്പ്‌ രേഖപ്പെടുത്തുന്ന പതിവില്ലാത്തതിനാല്‍ പിന്നീട് ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനോട് സി പി ഐ മന്ത്രിമാരും

More
More
Web Desk 2 years ago
Keralam

ലോകായുക്ത ഭേദഗതി ചെയ്യാന്‍ ഗവണ്‍മെന്‍റിന് അധികാരമുണ്ട്; കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

ലോകായുക്ത ഭേദഗതി ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ലോകായുക്ത ഭേദഗതി ലോകായുക്തയെന്ന സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും ശശികുമാരിന്‍റെ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ശശികുമാര്‍ ആരോപിച്ചു.

More
More
Web Desk 2 years ago
Keralam

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ 4 വർഷത്തേക്ക് കൂടി പുനർനിയമിച്ച നടപടിയിൽ സർവ്വകലാശാല ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച്‌ ഉത്തരവ് ഡിവിഷന്‍ ബെച്ച് ശരി വെച്ചത്. എന്നാല്‍ പുനര്‍നിയമനം ചട്ട വിരുദ്ധമാണെന്നും ഡിവിഷന്‍ ബെഞ്ചിന്‍റെ

More
More
Web Desk 2 years ago
Keralam

ചെന്നിത്തല വിവാദമുണ്ടാക്കി ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു, പ്രതിപക്ഷ നേതാവിന് സഹകരണ മനോഭാവം - മന്ത്രി ബിന്ദു

തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെക്കുറിച്ച് പരാമര്‍ശം നടത്തി വിവാദത്തിലാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ കേരള സമൂഹത്തിന് യോജിച്ചതല്ല. അത് ഒഴിവാക്കപ്പെടെണ്ടതാണ്. അനാവിശ്യമായ വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Social Post

ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനാ ലാബില്‍ മിന്നല്‍ പരിശോധന നടത്തി-കെ. ടി. ജലീല്‍

തന്റെ ബന്ധു ഉൾപ്പടെയുളളവർ നടത്തിയ, നാടിനെ ഞെട്ടിച്ച അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാർക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറൻസിക്ക് ലാബിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തി.

More
More
Web Desk 2 years ago
Keralam

ലോകായുക്ത ഭേദഗതിക്ക് കാരണം ജലീലിന്റെ വ്യക്തിപരമായ അനുഭവങ്ങളല്ല- കോടിയേരി

ലോകായുക്തയിലെ സെക്ഷന്‍ 14 -ല്‍ ചില പോരായ്‌മകളുണ്ട്. ആ പഴുതുകള്‍ ഉപയോഗിച്ച് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കും. അത്തരം പോരായ്മകള്‍ ഇല്ലാതാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

More
More
Web Desk 2 years ago
Social Post

തനിക്കെതിരെ വെളിച്ചത്തേക്കാള്‍ വേഗത്തിലാണ് ലോകായുക്ത വിധി പറഞ്ഞത് - കെ ടി ജലീല്‍

2021 മാർച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു UDF ന്റെ ലക്ഷ്യം.

More
More
Web Desk 2 years ago
Social Post

ജലീല്‍ തള്ളിപ്പറയുന്നത് ലോകായുക്ത നിയമനത്തെയല്ല, പിണറായി വിജയനെയാണ് - വി ഡി സതീശന്‍

കെ.ടി ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു.

More
More
Web Desk 2 years ago
Keralam

ലോകായുക്ത വിഷയത്തില്‍ പിണറായി വിജയനും മോദിയും ഒരുപോലെ - രമേശ്‌ ചെന്നിത്തല

'സര്‍ക്കാര്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അഴിമതി നടന്നിട്ടുണ്ട്. ഇതിനെതിരെയും പ്രതിപക്ഷം ലോകായുക്തയില്‍ പരാതി നല്‍കിയിട്ടുണ്ട്. മോദി ചെയ്യുന്ന അതെ കാര്യം തന്നെയാണ് പിണറായി വിജയന്‍ ഇപ്പോള്‍ ചെയ്യുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവുമായോ,

More
More
Web Desk 3 years ago
Keralam

കൊവിഡ്‌: ലോകായുക്ത സിറ്റിംഗ് ഗൂഗിള്‍ മീറ്റില്‍

അടിയന്തര സ്വഭാവമുളള കേസുകൾ പരിഗണിക്കുന്നതിന് എട്ടിനും ഒൻപതിനും ഡിവിഷൻ ബെഞ്ചിന്റെയും സിംഗിൾ ബെഞ്ചിന്റേയും പ്രത്യേക സിറ്റിംഗുകൾ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ

More
More

Popular Posts

National Desk 2 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 2 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 5 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 8 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More