loksabha secretariat

National Desk 1 month ago
National

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

സൂറത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുളളിൽ രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് സുപ്രീംകോടതി വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും എംപി സ്ഥാനം പുനസ്ഥാപിക്കാൻ തയാറായിരുന്നില്ല.

More
More
Web Desk 5 months ago
Social Post

ബിജെപി എംപിക്ക് 16 ദിവസം ലഭിച്ചു, രാഹുല്‍ ഗാന്ധിയുടെ വിധി ഒറ്റദിവസത്തില്‍ നടപ്പാക്കി- ജി ശക്തിധരന്‍

സുപ്രീംകോടതി ഇയാള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയെഴുതി. ഇതോടെ ഏപ്രില്‍ 19-ന് ഇയാളെ വെറുതെവിട്ടു. ബിജെപി എംപിക്ക് ശിക്ഷ വിധിച്ചുകഴിഞ്ഞ് 16 ദിവസം ലഭിച്ചപ്പോള്‍ രാഹുലിന്റെ ശിക്ഷ ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കി'- ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

More
More
Web Desk 6 months ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

നിയമപരമായ കാര്യങ്ങള്‍ ഇങ്ങനെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എനിക്കും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കും അര്‍ഹതപ്പെട്ട പാര്‍ലമെന്റ് സെഷനുകള്‍ നഷ്ടമായി.

More
More
National Desk 6 months ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണാക്കോടതി വിധി കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും ലോക്‌സഭാംഗത്വം റദ്ദാക്കിയ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

More
More

Popular Posts

Web Desk 2 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 3 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 4 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 4 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 7 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 7 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More