maala parvathi

Web Desk 3 months ago
Social Post

RDX ന്റെ 'ഉദയന്‍' നഹാസാണ്; ഈ ചിത്രം കണ്ട് വിജയിപ്പിച്ചാല്‍ അതിലൊരു നന്മയുണ്ട്- മാലാ പാര്‍വ്വതി

ഉദയനാണ് താരം എന്ന ചിത്രത്തില്‍ അവസാനം ഉദയഭാനുവിന്റെ ചിത്രം വിജയിച്ചില്ലെങ്കില്‍ അതതൊരു നീതികേടായിപ്പോയേനെ. അതുപോലെയാണ് ഇതും. ആര്‍ഡിഎക്‌സിന്റെ ഉദയന്‍ നഹാസാണ്.

More
More
Web Desk 7 months ago
Social Post

ഈ മണ്ണില്‍ വെറുപ്പിന്റെ രാഷ്ട്രീയം വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല; കേരളാ സ്‌റ്റോറിക്കെതിരെ മാലാ പാര്‍വ്വതി

ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിൻ്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിൻ്റെ സത്യവും തിരിച്ചറിയുന്നവർ.

More
More
Web Desk 11 months ago
Keralam

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ മാനസികരോഗമെന്ന് പറഞ്ഞ് നിസാരവത്കരിക്കരുത്- മാലാ പാര്‍വ്വതി

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുക വഴി അയാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത്?ഇത് വളരെ ഗൗരവതരമായ വിഷയമാണ്. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കേണ്ടതുണ്ട്.

More
More
Web Desk 1 year ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

ഈഴവര്‍ മുതല്‍ താഴോട്ടുളള അധകൃതര്‍ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ അനുഭവിച്ച നെറികേടിന്റെയും അതിന്റെ ചെറുത്തുനില്‍പ്പിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നും സിനിമാ മേഖലയിലെ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്‍ എന്നത് പരസ്യമായ രഹസ്യമാണെന്നും മാലാ പാര്‍വ്വതി പറഞ്ഞു

More
More
Web Desk 1 year ago
Keralam

ഞാന്‍ ആരെക്കുറിച്ചും ഞെട്ടിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല; വിശ്വസിക്കാനാവുന്ന തമ്പ് നെയില്‍ എഴുതൂ- മാലാ പാര്‍വ്വതി

അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു.

More
More
Web Desk 1 year ago
Keralam

എ എം എം എ വിജയ് ബാബുവിനൊപ്പം; മാലാ പാര്‍വ്വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെച്ചു

സംഘടനയ്ക്കുളളിലെ പരാതി പരിഹാര സമിതിയുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുകയാണ്. പുറത്താക്കല്‍ തീരുമാനത്തെ 'മാറി നില്‍ക്കലിനെ അംഗീകരിക്കല്‍' ആക്കി മാറ്റി

More
More
Web Desk 1 year ago
Editorial

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് മാലാ പാര്‍വ്വതി

ഒരു കാസ്റ്റിംഗ് ഏജന്റ് എനിക്ക് ഹൈദരാബാദില്‍ നിന്ന് അയച്ചുതന്നതാണിത്. ഇത്തരം വാര്‍ത്തകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലാണ് എന്ന് തോന്നുന്നു.

More
More
Entertainment Desk 2 years ago
Movies

എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും- മാലാ പാര്‍വ്വതി

ഇത്രയും ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു. അപവാദങ്ങൾ, നെഗറ്റീവ് കമൻ്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു.ചിത്രത്തിൻ്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു.

More
More

Popular Posts

National Desk 5 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
Web Desk 6 hours ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More
Web Desk 7 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
National Desk 8 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 9 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 10 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More