malayalam movie

Entertainment Desk 3 days ago
Movies

മീര ഇവിടെ ജൂലിയറ്റാണ്; മീരാ ജാസ്മിന്റെ തിരിച്ചുവരവിന്റെ വീഡിയോ പങ്കുവച്ച് സത്യന്‍ അന്തിക്കാട്‌

രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.

More
More
Web Desk 1 week ago
Keralam

നെടുമുടി വേണു സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച പ്രതിഭ - മുഖ്യമന്ത്രി

അദ്ദേഹം ചൊല്ലിയ നാടന്‍‍പാട്ടുകള്‍‍ ജനമനസ്സുകളില്‍‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്‍റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു.

More
More
Entertainment Desk 2 weeks ago
Movies

വിധു വിന്‍സെന്റിന്റെ 'വൈറല്‍ സെബി'യില്‍ നായിക ഈജിപ്തുകാരി

. മാന്‍ഹോളിനുശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രജിഷാ വിജയന്‍, നിമിഷാ സജയന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More
More
Entertainment Desk 3 weeks ago
Movies

ടൊവിനോയുടെ മിന്നല്‍ മുരളി ക്രിസ്മസിന് റിലീസ് ചെയ്യും

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ടൊവിനോയുടെ കരിയറില്‍ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

More
More
Film Desk 4 weeks ago
Movies

ചാക്കോച്ചന്റെ സെറ്റിൽ അപ്രതീക്ഷിത അതിഥിയായി അനുരാഗ് കശ്യപ്

കുഞ്ചാക്കോ ബോബനും ഇഷയ്ക്കും സംവിധായകന്‍ ടി.പി. ഫെല്ലിനിക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈഷ റബ്ബ അവതരിപ്പിക്കുന്നത്.

More
More
Web Desk 1 month ago
Keralam

നടന്‍ റിസബാവ അന്തരിച്ചു

പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങാന്‍ റിസബാബക്ക് സാധിച്ചു. ബിഗ്‌ സ്ക്രീനില്‍ മാത്രമല്ല, മിനി സ്ക്രീന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു റിസബാബ. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.

More
More
Web Desk 3 months ago
Movies

അകത്തളങ്ങളിലെ അസമത്വങ്ങൾ തുറന്നുകാട്ടി 'ഡൊമസ്റ്റിക് ഡയലോഗ്‌സ്'

സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ആണധികാരത്തെയും വിവേചനങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നു കാട്ടുകയാണ് 'ഡൊമസ്റ്റിക് ഡയലോഗ്സ്' എന്ന സ്വതന്ത്ര സിനിമ

More
More
Web Desk 3 months ago
Movies

തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമാ ഷൂട്ടിംഗ് അവിടെ നടക്കട്ടെ - മന്ത്രി സജി ചെറിയാന്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ജീവന്‍ നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 months ago
Movies

ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങി ' ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍'

ജപ്പാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗ വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകള്‍ ചിത്രത്തിനുണ്ടാകും.

More
More
Entertainment Desk 6 months ago
Movies

'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിരാജിന്റ 'കുരുതി' മെയ് 13-ന്

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വളളിക്കുന്ന്, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

More
More
News Desk 6 months ago
Movies

'നിന്റെ തന്തേട വകയാണോ ഇന്ത്യ’; രണ്ട് ടീസർ എത്തി

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ ഗോകുലനെയും സുധി കോപ്പയെയും ടീസറിൽ കാണാം.

More
More
Mehajoob S.V 1 year ago
Cinema

ന്യൂജെൻ സിനിമ നിരാകരിക്കുന്ന വർണ്ണങ്ങൾ - എസ്.വി.മെഹ്ജൂബ്

ഗ്രാമീണ ഭംഗികളും ശാലീന സൗന്ദര്യവും - കാച്ചെണ്ണയുടെയും മുല്ലപ്പൂവിന്‍റെയും ഗന്ധത്തിലും, അളവൊത്ത സവർണ്ണ ശരീരകാന്തിയിലുമാണ് മലയാള സിനിമ വരച്ചിട്ടത്

More
More

Popular Posts

Web Desk 16 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 16 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
International Desk 17 hours ago
International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
National Desk 18 hours ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

More
More
Web Desk 18 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 20 hours ago
Movies

ലോകം എന്തും പറയട്ടെ, 'അവള്‍ എന്റെതാണ്',- വിവാദങ്ങള്‍ക്ക് മറുപടിയുമായി മുക്ത

More
More