ആദ്യഘട്ടത്തില്‍ നാല് സംഘടനകള്‍ക്കും കൊച്ചി കോര്‍പ്പറേഷനുമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തത്. ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി 50 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് നല്‍കിയത്
മമ്മൂട്ടിയും ബസൂക്കയുടെ പോസ്റ്റര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനോ ഡെന്നീസാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയില്‍ ഗൗതം വാസുദേവ് മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്.
അതിന് വേണ്ടി അധ്വാനിച്ച പ്രോസിക്യൂഷന് അഭിനന്ദനം. തളര്‍ന്നുപോകാതെ പോരാടിയ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സല്യൂട്ട്.
കേരളത്തിനൊരു കപ്പിത്താനുണ്ടായിട്ടും വിഷപ്പുക വന്നപ്പോൾ കപ്പിത്താൻ കമ്പ്ലീറ്റ്ലി ഔട്ട്. പാർട്ടി ചെയ്യുന്ന തെറ്റുകൾക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരുമ്പോൾ ഒരെല്ല് കൂടുതലുണ്ടായിട്ടും
മമ്മൂട്ടിക്കൊപ്പമുളള ചിത്രം 'ബാക്കി പിറകേ' എന്ന അടിക്കുറിപ്പോടെയായിരുന്നു അരുണ്‍ രാജ് പങ്കുവെച്ചത്. ആ പോസ്റ്റിനുതാഴെയാണ് ജാതി അധിക്ഷേപ കമന്റ് വന്നത്. 'ഇവനാണോ അരുണ്‍ രാജ്. മമ്മൂട്ടിയെവച്ച് സിനിമ ചെയ്യാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവനാണോ?
മമ്മൂട്ടി ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സിനിമയുടെ ഉളളടക്കിലേക്ക് നോക്കുമ്പോള്‍ അതില്‍ തനിക്ക് എന്ത് ചെയ്യാനുണ്ട് എന്ന് അദ്ദേഹം നോക്കുന്നുണ്ട്.
ബി ഉണ്ണികൃഷണന്‍ അടുത്തിടെ സംവിധാനം ചെയ്ത ആറാട്ട് സിനിമയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി വളരെ മുന്‍പിലാണ്. സിനിമയുടെ മേക്കിംഗ് ഗംഭീരമാണെന്നും
അമല്‍ നീരദുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സംവിധായകന്റെ തിരക്കില്‍ അത് നടക്കാതെ പോകുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഗാങ്സ്റ്റർ ഡ്രാമയായി റിലീസ് ചെയ്ത ബിഗ്ബി തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരന്‍ തമ്പി ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചത്
ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്‌റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി 9-നായിരിക്കും സിനിമകള്‍ റിലീസ് ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.
അതുപോലെയൊരു അഭിനയമാണ് തന്‍റെ സിനിമയിലും ആഗ്രഹിച്ചിരുന്നതെന്നും ലിജോ 'ദി ക്യൂ'വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴുമായി മലയാളികൾക്ക് എല്ലാ അർത്ഥത്തിലും ബന്ധമുണ്ട്. തമിഴ് നാട്ടുകാർക്ക് നൻപകൽ നേരത്ത് മയക്കം ഒരു തമിഴ് സിനിമയായിട്ടും മലയാളികൾക്ക് ഒരു മലയാളം സിനിമയായിട്ടും
ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ തിയറ്റർ റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാണ് സിനിമ റിലീസ് ചെയ്യുകയെന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.
ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച ചില വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുളള ഖേദം പ്രകടിപ്പിക്കുന്നതിനോടൊപ്പം ഇങ്ങനെയുളള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നു.
റോഷാക്ക് ഇപ്പോഴാണ് കണ്ടത്. വൈകാരിക രംഗങ്ങള്‍ക്കിടയില്‍ താങ്കള്‍ കുരിക്കിടുന്ന നിമിഷനേര മൌനങ്ങള്‍, സാധാരണ ക്ലോസ്അപ്പുകളെപ്പോലും നാടകീയമാക്കുന്ന തീക്ഷ്ണമായ നോട്ടങ്ങള്‍, സ്വരസംക്രമത്തില്‍ (Modulation) കാത്തുസൂക്ഷിക്കുന്ന അറ്റവിദ്യകള്‍, വിലക്ഷണവും പ്രസന്നവുമായ മന്ദസ്മിതങ്ങള്‍, സ്വന്തം അഭിനയ മികവിലുള്ള അഭാരമായ കയ്യടക്കം..
കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 5 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ,
ഭീഷ്മ പര്‍വം'. ഈ സിനിമ വലിയ വിജയം നേടിയപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് ബിലാല്‍ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചായിരുന്നു. ബിലാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വീണ്ടും ബിഗ് ബിയെക്കുറിച്ച് ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കോയർ ആൻഡ് ഷെയർ നടത്തിവരുന്നത്. അടുത്തിടെ സംസ്ഥാനത്തെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിനായി മമ്മൂട്ടി സൈക്കിള്‍ സമ്മാനിച്ചിരുന്നു. തീരദേശ പ്രദേശങ്ങള്‍, ആദിവാസി മേഖല, ഗ്രാമങ്ങള്‍
കഥ പറയാന്‍ നിരവധി ആളുകള്‍ വരുമെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒന്നും ഇതുവരെ വന്നിരുന്നില്ല. ഈ കഥയോട് തനിക്ക് വളരെ അടുപ്പം തോന്നി. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയെയാണ് മനസില്‍ കണ്ടത്. നായികയായി ആരെ വേണമെന്ന് കുറെ ആലോചനകള്‍ നടത്തിയിരുന്നു. അപ്പോള്‍ മമ്മൂട്ടിയാണ് ജ്യോതികയുടെ പേര് നിര്‍ദ്ദേശിച്ചത്
ഈ പോസ്റ്ററില്‍ നിഗൂഢത നിറഞ്ഞു നില്‍ക്കു സിനിമയിലുടനീളം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. 20 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
സിനിമ ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ പാടില്ലെന്നും ആരുടെയും തൊഴില്‍ നിഷേധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ മമ്മൂട്ടി പറഞ്ഞത്. അന്നം മുട്ടിക്കുന്ന പരിപാടികള്‍ ആരും സ്വീകരിക്കരുതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക് പിന്‍വലിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ പറഞ്ഞത്. വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കിയിരുന്നു
നേരത്തെ, മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരുന്നു. ചെന്നൈയിലെയും കൊച്ചിയിലേയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നന്ദകുമാറിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയത്.
വർഷങ്ങൾക്ക് ശേഷം ആന്റിക്രൈസ്റ്റ് കഥ പറയുന്ന അതേ പശ്ചാത്തലത്തിൽ മറ്റൊരു സിനിമ റിലീസ് ചെയ്തു. അതോടെ ആ സിനിമയുടെ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ഈ ചലച്ചിത്രത്തിൽ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവർ തന്നെയാണ്.
കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിപറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ല
നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ദേഹാസ്വസ്ഥ്യ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആകുന്നതുവരെ അദ്ദേഹം ഹോം ക്വാറന്‍റയിനില്‍ തുടരുമെന്നും അറിയിച്ചു.
കേസില്‍ ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടി തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. അതിനുപിന്നാലെ നടിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്.
നിന്നോടൊപ്പം' എന്നാണ് മമ്മൂട്ടി നടിയുടെ കുറിപ്പ് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിക്ക് പിന്നാലെ 'റെസ്‌പെക്ട്' എന്ന് കുറിച്ചുകൊണ്ട് മോഹന്‍ലാലും നടിയുടെ വാക്കുകള്‍ പങ്കുവെച്ചു
സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്‍്‌റ വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്.
മലയാള സിനിമയിൽ നിന്ന് നിരവധിപേർ മറിയത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ മാലാഖ കുഞ്ഞിന് ഹാപ്പി... ഹാപ്പി ബർത്ത്ഡേ. മുമ്മൂ... നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ...' എന്നാണ് നസ്രിയ കുറിച്ചത്.
തന്റെ ഭര്‍ത്താവ് വോട്ട് ചെയ്യുമ്പോള്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്നും അവര്‍ ചോദിച്ചു.