mamta bhanarjee

National Desk 1 year ago
National

ഭവാനിപൂരില്‍ മമത ബാനര്‍ജീക്ക് മിന്നുന്ന ജയം

തെരഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഭവാനിപൂരില്‍ താമസിക്കുന്ന 46% ജനങ്ങളും ബംഗാളികളല്ലാത്തവരാണ്. അവരും എനിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. ഈ വിജയത്തിനൊപ്പം നിന്നയെല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിവതും പരിശ്രമിച്ചു

More
More
National Desk 1 year ago
National

രാഹുലല്ല മമതയാണ്‌ വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖം: തൃണമൂല്‍ കോണ്‍ഗ്രസ്

ടിഎംസിയുടെ ബംഗാളി മുഖപത്രമായ 'ജാഗോ ബംഗ്ലാ'യില്‍ 'രാഹുൽ ഗാന്ധി പരാജയപ്പെട്ടു, മമതയാണ്‌ പ്രതിപക്ഷത്തിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് വിവാദമായിരിക്കുന്നത്. 'രാജ്യം ഒരു ബദൽ തേടുകയാണ്. എനിക്ക് വളരെക്കാലമായി രാഹുൽ ഗാന്ധിയെ അറിയാം,

More
More
Web Desk 1 year ago
National

തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും തുല്യരാണെന്ന പ്രചാരണത്തില്‍ തെറ്റ് പറ്റിയെന്ന് സിപിഎം

സി.പി.എം ബംഗാൾ ഘടകത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ മറുപടി.

More
More
Web Desk 1 year ago
National

പുറത്തുനിന്ന് ആളുകളെ ഇറക്കി ബിജെപി ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കി -മമത ബാനര്‍ജി

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തുനിന്ന് ആളുകളെ ഇറക്കി, നിരവധി ആളുകള്‍ പങ്കെടുത്ത റാലികളില്‍ പുറമേ നിന്നുള്ളവര്‍ പങ്കെടുത്തത് രോഗവ്യാപനം കൂട്ടാനുള്ള വഴിയൊരുക്കി. കൊവിഡ്‌ രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാതെ വോട്ട് മാത്രം അഭ്യര്‍ഥിക്കാനാണ് പലരും ശ്രമിക്കുന്നത്.

More
More
Web Desk 1 year ago
Assembly Election 2021

ബംഗാളില്‍ വിലക്കിനെതിരേ മമതയുടെ പ്രതിഷേധ ധര്‍ണ്ണ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് കൊല്‍ക്കത്തയില്‍ ധര്‍ണ്ണയിരിക്കുക. രാത്രി എട്ടു മണിവരെയാണ് കമ്മിഷന്റെ വിലക്ക്. അതിനു ശേഷം മമത രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനും സാദ്ധ്യതയുണ്ട്.

More
More
Web Desk 1 year ago
Assembly Election 2021

മുസ്ലീങ്ങള്‍ തൃണമൂലിന് വോട്ടു ചെയ്യണമെന്ന് മമത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.

More
More

Popular Posts

National Desk 28 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 53 minutes ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 17 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 20 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More