marriage

Web Desk 1 month ago
World

മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വിവാഹിതയായി

മുൻ പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസ്, ജസീന്തയുടെ സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 43 കാരിയായ ജസീന്തയും 47കാരനായ ക്ലാർക്ക് ഗേഫോഡും തമ്മില്‍ 2014 ല്‍ ആണ് പ്രണയത്തിലാകുന്നത്.

More
More
National Desk 5 months ago
National

മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെക്ക് 68ാം വയസിൽ മൂന്നാം വിവാഹം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഹരീഷ് സാല്‍വെയുടെ സ്ഥാനം. മുകേഷ് അംബാനി അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ പ്രിയങ്കരനാണ് അദ്ദേഹം

More
More
Entertainment Desk 5 months ago
Movies

കുടുംബക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ട് ഒരിക്കലും വിവാഹത്തിലേക്ക് എടുത്തുചാടരുത്- നടി മീരാ നന്ദന്‍

. ആരെങ്കിലും നിര്‍ബന്ധിച്ചതുകൊണ്ട്, അവര് പറഞ്ഞു എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചേക്കാമെന്ന് കരുതി അത് ചെയ്യരുത്. ഞാനങ്ങനെ ഒരിക്കലും കല്യാണം കഴിക്കില്ല. എനിക്കെന്താണ് നല്ലതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഞാന്‍ റെഡിയാണെന്ന് തോന്നുമ്പോള്‍ മാത്രമേ വിവാഹമുണ്ടാവുകയുളളു.

More
More
National Desk 8 months ago
National

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വിവാഹിതനായി; വധു റുപാലി ബറുവ

ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ റുപാലിയെ വിവാഹം കഴിക്കുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുളളത്. ഞങ്ങള്‍ രാവിലെ കോടതിയില്‍വെച്ച് വിവാഹിതരായി

More
More
Web Desk 10 months ago
Keralam

ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനി രാത്രിയും വിവാഹങ്ങൾ

ഒരു വർഷം 7000 ത്തോളം വിവാഹങ്ങൾ ഗുരുവായൂരിൽ നടക്കാറുണ്ട്. ഒരു ദിവസം 246 വിവാഹങ്ങൾ വരെ നടന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ പോലും തിരക്ക് കാരണം മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്.

More
More
National Desk 1 year ago
National

'ബുദ്ധിശാലിയായ, സ്നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടി ആയിരിക്കണം'; പങ്കാളിയെക്കുറിച്ച് രാഹുല്‍ ഗാന്ധി

അവര്‍ വളരെയധികം സ്നേഹിച്ചിരുന്നു. അതുപോലെയൊരു പങ്കാളിയെയാണ് ഞാനും ആഗ്രഹിക്കുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ബുദ്ധിമതിയും സ്നേഹിക്കാന്‍ അറിയുന്നവളുമായിരിക്കണം. പങ്കാളിയെ സംബന്ധിച്ച് മറ്റ് സങ്കല്‍പ്പങ്ങളൊന്നുമില്ല' - രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
International Desk 1 year ago
International

ചന്ദ്രനില്‍ രണ്ടാമത് കാലുകുത്തിയ എഡ്വിന്‍ 93-ാം വയസില്‍ വിവാഹിതനായി

എന്റെ 93-ാം ജന്മദിനത്തില്‍ ദീര്‍ഘകാല കാമുകിയായ ഡോ. അങ്കാ ഫൗറും ഞാനും വിവാഹിതരായതായി അറിയിക്കുന്നു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ലളിതമായ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

More
More
National Desk 1 year ago
National

വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല; കളക്ടര്‍ ഓഫീസിലേക്ക് വിവാഹവേഷത്തില്‍ മാര്‍ച്ച് നടത്തി യുവാക്കള്‍

വിവാഹവസ്ത്രം ധരിച്ച് നവ വരനെപ്പോലെ കുതിരപ്പുറത്ത് ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെയാണ് യുവാക്കള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്

More
More
National Desk 1 year ago
National

വിവാഹശേഷം വീട്ടുജോലി ചെയ്യാനാവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബൈ ഹൈക്കോടതി

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് കുടുംബത്തിനുവേണ്ടിയാണ്. വീട്ടുജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് വിവാഹത്തിനുമുന്നേ തന്നെ വരനോടും ബന്ധുക്കളോടും വ്യക്തമാക്കണം.

More
More
Web Desk 1 year ago
Keralam

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം നോക്കേണ്ടതില്ല - കേരളാ ഹൈക്കോടതി

ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2008- ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം നോക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ ജീവിച്ചിരുന്ന മണ്ണാണിതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

More
More
Web Desk 1 year ago
Keralam

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എല്‍ എയും വിവാഹിതരായി

കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. കേരളാ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എം എല്‍ എയും രാജ്യത്തെ പ്രായംകുറഞ്ഞ മേയറുമാണ് വിവാഹിതരായത്

More
More
Web Desk 1 year ago
Keralam

മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എം എല്‍ എയുടേയും വിവാഹം സെപ്റ്റംബറില്‍

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നടനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്

More
More
Web Desk 1 year ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

കഴിഞ്ഞ മെയ് മാസം മുതലുളള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. രണ്ടാളും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഇനിമുതല്‍ ഐക്യത്തോടെ ഒന്നിച്ചുപോകാമെന്ന് തീരുമാനിച്ചു.

More
More
International Desk 1 year ago
International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

ചീങ്കണ്ണിയെ ഭൂമീദേവിയുടെ പ്രതീകമായാണ് അവര്‍ സങ്കല്‍പ്പിക്കുന്നത്. മേയര്‍ ചീങ്കണ്ണിയെ വിവാഹം കഴിക്കുന്നതിലൂടെ ഭൂമീ ദേവതയും മനുഷ്യനും ഒന്നിക്കുന്നു എന്നാണ് വിശ്വാസം.

More
More
National Desk 1 year ago
Keralam

പൂജാരി പിൻമാറിയിട്ടും ചടങ്ങുകൾ ഒറ്റയ്ക്ക് ചെയ്ത് സ്വയം വിവാഹിതയായി യുവതി

ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെയാക്കാന്‍ കാരണം.

More
More
National Desk 1 year ago
National

നയന്‍‌താര -വിഘ്നേഷ് വിവാഹം; ചിത്രീകരണ അവകാശം ഒ ടി ടി പ്ലാറ്റ് ഫോമിനെന്ന് റിപ്പോര്‍ട്ട്‌

വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ ക്ഷണക്കത്തില്‍ നയന്‍സ് - വിക്കി എന്നാണ് ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ചാണ് നടക്കുക. വിജയ്‌ സേതുപതി, സാമന്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹത്തിനെത്തുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്‌.

More
More
Entertainment Desk 1 year ago
Movies

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു

2015-ല്‍ നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്

More
More
Web Desk 1 year ago
Keralam

കോടഞ്ചേരി മിശ്രവിവാഹം; ജോയ്സനയെ കോടതി ഷെജിനൊപ്പം വിട്ടു

ജോയ്സനയുടെ പിതാവാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ജോയ്സനയെ ഭര്‍ത്താവ് ഷെജിന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു പിതാവ് ഹര്‍ജിയില്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ജോയ്സനയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

More
More
Web Desk 1 year ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

'മുഹമ്മദിനെ പിരിഞ്ഞിരിക്കുക വലിയ വേദനയായിരുന്നു. എന്നാല്‍ എന്റെ ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം...പറഞ്ഞറിയിക്കാനാവാത്ത ഒന്നാണത്. അന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചു.

More
More
Web Desk 1 year ago
Keralam

മേയര്‍ ആര്യയും സച്ചിന്‍ ദേവ് എം എല്‍ എയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.

More
More
Web Desk 2 years ago
Movies

നടന്‍ ലുക്മാന്‍ അവറാന്‍ വിവാഹിതനായി

2019-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഉണ്ടയിലെ ബിജുകുമാര്‍ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതീയവിവേചനങ്ങള്‍ നേരിടുന്ന ആദിവാസി യുവാവായാണ് ലുക്മാന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

More
More
Web Desk 2 years ago
Keralam

ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും വിവാഹിതരായി, ഇനി നിയമപോരാട്ടം

ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്. കൂടാതെ കൊച്ചിയിൽ നടന്ന പ്രഥമ ട്രാൻസ്ജെൻഡർ സൗന്ദര്യ

More
More
Civic Chandran 2 years ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

ഇക്കഥയിലെ വരൻ ഞാൻ തന്നെ ! നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഒരാൾ ആദ്യമായി ഇണയെ അന്വേഷിക്കുന്നു. വീട്ടുകാരും പാർടിയും യുക്തിവാദികളും അവരവരുടെ നിലയിൽ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിന്നിടയിലാണ് ഒരു പ്രണയലേഖനം കിട്ടുന്നത്

More
More
National Desk 2 years ago
National

പ്രതിഷേധങ്ങള്‍ക്കിടയില്‍ വിവാഹപ്രായ ഏകീകരണ ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു

ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്ലക്കാര്‍ഡുകളുമായി നടുകളത്തിലിറങ്ങി. ബില്ല് കീറിയെറിയുകയും ചെയ്തു. കൂടിയാലോചനയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട് - കോടിയേരി ബാലകൃഷ്ണന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസിലേക്ക് ഉയര്‍ത്തുന്നതിനെതിരെ സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുളളവർ രംഗത്തെത്തിയിരുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുളള നടപടിക്രമങ്ങളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.

More
More
Web Desk 2 years ago
Lifestyle

'സ്വയം' വിവാഹിതയായ മോഡല്‍ 'സ്വയം' ഡിവോഴ്‌സാകുന്നു; പ്രിയപ്പെട്ടവനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍

മൂന്ന് മാസങ്ങള്‍ക്കിപ്പുറം ക്രിസ് തന്നില്‍ നിന്നുതന്നെ വിവാഹമോചനം തേടുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 'സ്‌പെഷ്യല്‍' ആയിട്ടുള്ളൊരാളെ പരിചയപ്പെട്ടെന്നും അദ്ദേഹവുമായി പ്രണയത്തിലായെന്നും ക്രിസ് വെളിപ്പെടുത്തുന്നു

More
More
Web Desk 2 years ago
International

വിവാഹത്തെയല്ല ബന്ധപ്പെട്ട ആചാരങ്ങളെയാണ് ഞാന്‍ എതിര്‍ക്കുന്നത്- മലാല

എനിക്ക് വിവാഹം കഴിക്കാന്‍ തന്നെ താല്‍പ്പര്യമില്ല, അല്ലെങ്കില്‍ ഒരു മുപ്പത്തിയഞ്ച് വയസുവരെയെങ്കിലും വിവാഹം കഴിക്കില്ല എന്നാണ് ബന്ധങ്ങളെക്കുറിച്ച് ആരുചോദിച്ചാലും ഞാന്‍ പറഞ്ഞിരുന്നത്. വിവാഹത്തെയല്ല അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയാണ് എതിര്‍ത്തത്. എന്റെ സ്വാതന്ത്ര്യവും സ്ത്രീത്വവും നഷ്ടപ്പെടുമോ എന്നതായിരുന്നു ഭയം. അതിനുളള ഏക പരിഹാരം വിവാഹം ഒഴിവാക്കുകയാണ് എന്നാണ് ഞാന്‍ ചിന്തിച്ചത്.

More
More
International Desk 2 years ago
International

മലാല വിവാഹിതയായി

ഇന്ന് എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു ദിവസമാണ്. അസറും ഞാനും വിവാഹിതരായി. ബിര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു വിവാഹം.

More
More
International Desk 2 years ago
International

പ്രണയത്തിനായി എല്ലാം വിട്ടെറിഞ്ഞ ജാപ്പനീസ് രാജകുമാരി ഒക്ടോബര്‍ 26-ന് വിവാഹിതയാവും

വിവാഹത്തിനുശേഷം രാജകുമാരിക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളാണ് അവർക്കെതിരായ വിമർശനങ്ങളുടെ എണ്ണം കൂടാന് കാരണം.

More
More
Web Desk 2 years ago
National

വിവാഹത്തിന് ശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി

ഭര്‍ത്താവ് നിര്‍ബന്ധിത ലൈഗീക ബന്ധത്തിലേര്‍പ്പെടുന്നുവെന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും യുവതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
National

വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു; ജില്ലാ മജിസ്ട്രേറ്റിനെതിരെ കോടതിയലക്ഷ്യക്കേസ്

കോടതിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ബന്ധുകള്‍ക്ക് കിട്ടിയതിനാല്‍ അവര്‍ യുവതിയെ തടഞ്ഞു വെച്ചു. യുവതിയുടെ സുഹൃത്ത് കോടതിയില്‍ നല്‍കിയ ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മോചിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകൻ ഉത്കർഷ് സിംഗ് മുഖേനയാണ് ദമ്പതികൾ കേസ് സമർപ്പിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Viral Post

പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യയിലെ ഗ്രാമമാണ് 'ദേരാസര്‍'

അവിടുളള പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്നും രണ്ടാമത്തെ ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാവുകയുളളു എന്നുമാണ് ഇവര്‍ വിശ്വസിച്ചുപോരുന്നത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിപോലുമില്ലാത്ത നിരവധിപേരുണ്ട് ഈ ഗ്രാമത്തില്‍

More
More
International Desk 2 years ago
International

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി

കഴിഞ്ഞ വര്‍ഷം അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും കുഞ്ഞ് ജനിക്കാന്‍ പോകുന്നതായും പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രിലില്‍ ബോറിസ് ജോണ്‍സണ്‍-കാരി സൈമണ്‍സ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേ

More
More
Web Desk 2 years ago
National

ലോക്​ഡൗൺ ലംഘിച്ച് നടത്തിയ വിവാഹങ്ങൾ അസാധുവാക്കും

ലോക്ക്ഡൗൺ പ്രഖ്യാപിച്ച മെയ്മാസത്തിൽ രഹസ്യമായി നടത്തിയ വിവാഹങ്ങളാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

More
More
Web Desk 2 years ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ജാഗ്രത നിർദ്ദേശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം വെച്ചു പുലർത്തരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി

More
More
International Desk 2 years ago
International

പാക്കിസ്ഥാനികളെ വിവാഹം ചെയ്യുന്നതിന് സൗദി പുരുഷന്മാര്‍ക്ക് വിലക്ക്

വിവാഹമോചനം നേടി ആറുമാസത്തിനുമുന്‍പ് പുരുഷന്‍മാരെ മറ്റൊരു വിവാഹത്തിനായി അപേക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് മക്ക പൊലീസ് ഡയറക്ടര്‍ മേജര്‍ അസഫ് അല്‍ ഖുറാഷി പറഞ്ഞു

More
More
National Desk 3 years ago
National

ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ

ഭിന്നശേഷിക്കാരായാ ആളുകളെ വിവാഹം ചെയ്യുന്നവർക്ക് രണ്ടരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ

More
More
National Desk 3 years ago
National

ഫസ്റ്റ് കസിന്‍സ് തമ്മിലുളള വിവാഹം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

തന്റെ ഫസ്റ്റ് കസിനായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്ന യുവാവിന്റെ പരാതി പരിഗണിക്കവേയാണ് കോടതി ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞത്.

More
More
Web Desk 3 years ago
Coronavirus

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹവും ദർശനവും നിർത്തിവെച്ചു

ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള ചാവക്കാട് മുനിസിപ്പാലിറ്റി, വടക്കേക്കാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കണ്ടയെന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെയാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തുറന്ന ക്ഷേത്രം താൽക്കാലികമായി വീണ്ടും അടച്ചത്

More
More

Popular Posts

National Desk 4 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 23 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More