mathrubhumi

Web Desk 1 year ago
Keralam

എന്നെ ബലിമൃഗമാക്കി; കെ സുധാകരന്‍ ഒരു വിഷയവും കൂടിയലോചിക്കാറില്ല - മുല്ലപ്പള്ളി രാമചന്ദ്രന്‍

വളരെ ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടന്ന് തീരുമാനിച്ചത്. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോള്‍ നേരിടുന്ന അവഗണന.

More
More
Web Desk 1 year ago
Keralam

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി ശേഖരന്‍ നായര്‍ അന്തരിച്ചു

ശനിയാഴ്ച രാവിലെ 11 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയിലധികമായി ചികിത്സയിലായിരുന്നു അദ്ദേഹം.

More
More
Web Desk 2 years ago
Keralam

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

1982 - മാതൃഭൂമിയിലാണ് സഹദേവന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം പാരിസ്ഥിതി, സ്ത്രീപക്ഷ എഴുത്തുകള്‍ എന്നിവയും ചേര്‍ത്ത് പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

More
More
Web Desk 2 years ago
Keralam

ലോകത്തിന് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് വ്യാജവാര്‍ത്തകളെന്ന് മാതൃഭൂമി എംഡി ശ്രെയാംസ് കുമാര്‍

ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും വ്യാജവാര്‍ത്തകളെ വിശ്വസിക്കാനുളള പ്രവണതയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന മിക്ക വാര്‍ത്തകളും വ്യാജമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

More
More
Web Desk 2 years ago
Social Post

കാല്‍നൂറ്റാണ്ട് മുന്‍പ് ഞാന്‍ എഴുതിയ ഒരു മിനിക്കഥ - സത്യന്‍ അന്തിക്കാട്

വെള്ളിയാഴ്ച രാവിലെ കോളേജിലേക്കെന്ന വ്യാജേന സെലീന വരും. ഉണ്ണികൃഷ്ണന്‍റെ ചുവന്ന മാരുതി കാറിൽ കയറും. നേരെ എറണാകുളത്തേക്ക്. സാക്ഷികളുമായി സുരേഷും കൂട്ടരും കാത്തുനിൽപ്പുണ്ടാവും. സാധിച്ചാൽ അന്നു തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നു. ബാക്കി കാര്യമൊക്കെ പിന്നെ.

More
More
Web Desk 2 years ago
Keralam

മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയുള്ള സന്ദേശം: എന്‍ പ്രശാന്ത് ഐ എ എസിനെതിരെ കേസെടുത്തു

പാലാരിവട്ടം പൊലീസ് പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സന്ദേശമയച്ച ലേഖികക്ക് അശ്ലീല ചുവയുള്ള ഇമോജികളാണ് തിരിച്ചയത്.

More
More
Web Desk 3 years ago
Assembly Election 2021

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് മാതൃഭൂമിയും; ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി

കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More