വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട്പേര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിലിയൻ എംബാപ്പേ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത മെസ്സിക്കാണ് പുരസ്ക്കാരം ലഭിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളാണ് മെസിയുടെതായി പിറന്നത്
അടുത്ത ലോകകപ്പ് മത്സരത്തിലുണ്ടാകുമോ ഇല്ലയോ എന്നത് മെസ്സിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്‍റെ ആഗ്രഹവും ശാരീരിക അവസ്ഥയും പരിഗണിച്ചായിരിക്കും അതിനുള്ള സാധ്യതകള്‍ പരിശോധിക്കുക. മെസ്സിക്ക് വേണ്ടി അര്‍ജന്റീനയുടെ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുന്നുണ്ട്
ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് മെസ്സി. അതിനാലാണ് അദ്ദേഹം താമസിച്ച മുറി മ്യൂസിയമാക്കാന്‍ തീരുമാനിച്ചത്. ഇത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. കൂടാതെ മെസ്സിയും സംഘവും താമസിച്ച
മെസ്സി കപ്പില്‍ ഉമ്മ വെക്കുന്ന ചിത്രത്തോടൊപ്പം ഫിഫ ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെ ഫിഫ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
സംസ്ഥാനമെങ്ങുമുള്ള എല്ലാ ആരാധകരും ഇതുപോലെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
റൊണോൾഡോ, എമ്പാപ്പെ, ലോകകപ്പിൽ കളിക്കാത്ത ഏർലിംഗ് ഹാലൻഡ്. അമ്പരപ്പിക്കുന്ന വേഗം, തുഴയുന്ന കാലുകളോടെ എതിർ നിരയെ നിമിഷനേരം കൊണ്ട് മാറ്റിക്കടക്കുന്ന, വായുവിൽ ഉയർന്നു പൊന്തി നിൽക്കുന്ന ഡോൾഫിൻ തലകൾ, എതിർനിരയെ മിന്നൽ പോലെ അമ്പരപ്പിച്ചു എവിടുന്ന്
തികച്ചും താരതമ്യാതീതം ഈ വിജയം. ഫുട്ബോൾ എവറെസ്റ്റിൽ മെസ്സിയോടൊപ്പം എത്താൻ ഇനി വരുന്നവർക് മത്സരിക്കാം. 2006 ൽ അർജന്റീന ടീമിൽ തന്റെ ഇപ്പോഴത്തെ കോച്ചായ സ്കലോണിയോടൊപ്പം ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ മെസ്സി ഇന്നലെ ഇരുപത്തി ആറാം മത്സരവും കളിച്ച് ലോതർ മത്തിയാസിനെ കടന്ന് പുതിയ റെക്കോർഡ് ഇട്ടു.
ഈ കുറിപ്പ് നിർത്തും മുൻപ് മൂന്നുപേരെക്കുറിച്ച് പറയാതെ വയ്യ. ഫ്രാൻസിന്റെ അവിശ്വസിനീയമായ തിരിച്ചുവരവിനായി ചാട്ടുളിപോലെ തിരിച്ചടിച്ച കിലിയൻ എംബാപ്പെ എന്ന കിടയറ്റ താരം. അക്ഷോഭ്യനായി, അചഞ്ചലനായി, നിലയ്ക്കാത്ത ഊർജസ്രോതസായി, മാരക സംഹാരഭാവത്തോടെ എംബാപ്പെ അർജന്റീനയെ ഹൃദയസ്തംഭനത്തിന്റെ വക്കോളമെത്തിച്ചു
തേപ്പുകാർ തേക്കുന്നപോലെ കളിക്കാരുടെ ദേഹത്ത് തൊട്ടു തൊട്ടില്ലെന്ന പോലെ. 'തേച്ചിട്ടു പോകുന്ന' പുതിയ കാലത്തെ കമിതാക്കളെപ്പോലെ.മുന്നോട്ടു നീങ്ങാൻ കഴിയാതെ കളിക്കാർ തല്കാലത്തേക്കു അവശരാകും. പന്തും പോയി ഫൗളും കിട്ടിയില്ലെന്ന മട്ടിൽ. എന്തായാലും ഒരു പ്രതിസന്ധി കടന്നു കിട്ടി
കഴിഞ്ഞ ശനിയാഴ്ച സഹതാരങ്ങളിൽ നിന്ന് അകന്ന് ചെറിയ രീതിയിലുള്ള പരിശീലനം മാത്രമേ മെസി നടത്തിയിരുന്നുള്ളൂ. ഇതിനുപിന്നാലെയാണ് മെസിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.