mg university

Web Desk 1 year ago
Keralam

ജാതിവെറിയും സ്ത്രീവിരുദ്ധതയും അരങ്ങുവാഴുന്ന അധികാര ഗോപുരങ്ങളോട് പൊരുതിയാണ് ദീപയുടെ വിജയം - കെ കെ രമ

നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടത്തിന് ശേഷമാണ് ദീപയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ദീപക്ക് 2024 വരെ ഗവേഷണത്തിനുള്ള സമയം നീട്ടിനല്‍കാനും മുടങ്ങിയ ഫെലോഷിപ്പ് നല്‍കാനും തീരുമാനമായി. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് വകുപ്പില്‍ നിന്ന് മാറ്റാനും തീരുമാനമായി.വി സി സാബു തോമസുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.

More
More
Web Desk 1 year ago
Keralam

ആരോപണ വിധേയനെതിരെ നടപടി എടുത്തിട്ടും സമരം തുടരുന്നതെന്തിന്; ദീപയെ വിമര്‍ശിച്ച് സര്‍ക്കാര്‍

ദീപ നിരാഹാര സമരം ആരംഭിച്ച് പത്ത് ദിവസം പിന്നിടുമ്പോഴാണ് പ്രതിപക്ഷ നേതാവ് സബ് മിഷനായി ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. ദീപക്ക് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന് ശേഷവും സര്‍ക്കാര്‍ നടപടിയെടുത്തില്ല. നിയമങ്ങള്‍ മറികടന്നും മുന്‍വിധിയോട് കൂടിയുള്ളതുമായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

നന്ദകുമാറിനെതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ കെ കെ ശൈലജ ആവശ്യപ്പെട്ടു- ദീപ പി മോഹനന്‍

'ടീച്ചര്‍ പറഞ്ഞതുപോലെ എനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായി. എന്നാല്‍ ഞാന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കും. സിപിഎമ്മാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നത്. എസ് എഫ് ഐക്കാര്‍ വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ചേച്ചീ ഒന്നും വിചാരിക്കരുത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് വിളി വരുന്നുണ്ടെന്ന്. ത

More
More
Web Desk 1 year ago
Keralam

നന്ദകുമാര്‍ കളരിക്കലിനെ പുറത്താക്കുന്നതുവരെ സമരം തുടരും - ദീപ പി മോഹനന്‍

യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറിനെതിരെയും, നന്ദകുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ദീപ ഉയര്‍ത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വകുപ്പ് ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി ഡോ.

More
More
Web Desk 1 year ago
Keralam

അധ്യാപകനെ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടും, ദീപ സമരത്തില്‍ നിന്ന് പിന്മാറണം- മന്ത്രി ആര്‍ ബിന്ദു

. തന്റെ വാക്കുകള്‍ ഉറപ്പായെടുത്ത് ദീപ സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആര്‍ ബിന്ദു ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചിട്ടും കളക്ടര്‍ ജയശ്രീ തിരിഞ്ഞുനോക്കിയില്ല- ദീപ പി മോഹനന്‍

നവംബർ മൂന്നാം തിയതി കളക്ടര്‍ നേരിട്ട് സര്‍വ്വകലാശാലയിലെത്തി വൈസ് ചാന്‍സലറുമായി സംസാരിച്ച് തനിക്കെതിരായി നടക്കുന്ന ജാതിവിവേചനത്തിന് പരിഹാരം കാണുമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കിയിരുന്നു.

More
More
K S Madhavan 1 year ago
Keralam

ജാതിവാഴ്ച്ചയുടെ അക്കാദമിക ഇടങ്ങൾ- ഡോ. കെ എസ് മാധവന്‍

വളരെ ബോധപൂർവ്വമായിത്തന്നെ സാമൂഹിക തുല്യതയുടെ മൂല്യങ്ങൾ വിദ്യാഭ്യാസ മൂല്യങ്ങളായി നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവ്വകലാശാലകൾ. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ പെടുന്ന വിദ്യാർത്ഥികളേയും സ്ത്രീകളേയും തുല്യതയും സാമൂഹിക നീതിയും ഉൾക്കൊള്ളൽ രീതികളും ഉള്‍ക്കൊള്ളുന്ന ദൈനംദിന നടപടികളിലൂടെ ചേര്‍ത്തുപിടിക്കണം

More
More
Web Desk 1 year ago
Keralam

തനിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ നടപടിയെടുത്തില്ലെന്ന് ദീപ പി മോഹനന്‍, ആരോപണം തളളി വി സി

ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലിരുന്ന് ആ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ശ്രീനിവാസ് റാവു തന്നെ കടന്നുപിടിക്കാന്‍ ശ്രമം നടത്തിയത്. ഇയാളുടെ ഭാഗത്തുനിന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വി സിയോടും നാനോ സെന്റര്‍ മേധാവി നന്ദകുമാര്‍ കളരിക്കലിനോടും പറഞ്ഞിരുന്നു

More
More
Web Desk 1 year ago
Keralam

എംജി യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനം; ദീപ പി മോഹനന് പിന്തുണയുമായി വി ടി ബല്‍റാം

രാഷ്ട്രപിതാവിന്റെ പേരിലുള്ള സർവ്വകലാശാലയിൽ, ഒരു ദലിത് വിദ്യാർത്ഥിനി നേരിടുന്ന ഈ ഇൻസ്റ്റിറ്റ്യൂഷണൽ വേട്ടയാടലുകൾക്ക് യാതൊരു നീതീകരണവുമില്ല' - വി ടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 1 year ago
Keralam

സഹപാഠിയുടെ നെഞ്ചത്തല്ല ചോരത്തിളപ്പ് തീര്‍ക്കേണ്ടത്- എസ് എഫ് ഐക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍

ഈ ചോരതിളപ്പ് തീർക്കേണ്ടത് ആ സിസ്റ്റത്തിന്റെ നെഞ്ചത്താണ്. അല്ലാതെ കൂടെപ്പഠിക്കുന്ന ആ പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത്.. അവളല്ല നിങ്ങളുടെ വർഗ്ഗശത്രുവെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേർത്തു.

More
More
Web Desk 1 year ago
Keralam

എംജി സര്‍വ്വകലാശാലയിലെ സംഘര്‍ഷം; എസ്എഫ്‌ഐക്കാരെ ഉപദേശിച്ചിട്ടോ ജനാധിപത്യം പഠിപ്പിച്ചോ കാര്യമില്ലെന്ന് ഷാഫി പറമ്പില്‍

ഇത്തരക്കാരെ ഉപദേശിച്ചിടട്ടോ ജനാധിപത്യം എഴുതിപഠിച്ചിട്ടോ ഒന്നും ഇതിന് മാറ്റം വരില്ല. അവർ സ്വായത്തമാക്കുവാൻ ശ്രമിക്കുന്നതും ആരാധിക്കുന്നതും പിന്തുടരുന്നതുമെല്ലാം ഏകാധിപത്യ പ്രവണതകൾ മുഖമുദ്രയാക്കിയവരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More
News Desk 2 years ago
Keralam

മുഖ്യമന്ത്രി ആശയ സംവാദത്തിനായി സര്‍വ്വകലാശാല കാമ്പസുകളിലേക്ക്; നാളെ കുസാറ്റില്‍ തുടക്കം

ഉന്നത വിദ്യാഭ്യാസ തലത്തിലെ ഭാവി സംബന്ധിച്ച ആശയ സംവാദത്തിനായി മുഖ്യമന്ത്രി സര്‍വ്വകലാശാല കാമ്പസുകളിലെത്തുന്ന പരിപാടിക്ക് നാളെ കുസാറ്റില്‍ തുടക്കമാകും.

More
More
Web Desk 2 years ago
Keralam

വിദ്യാര്‍ത്ഥിയുടെ ആത്മഹ്ത്യ; സർവസലാശാല അന്വേഷണ സമിതി കോളേജിലെത്തി തെളിവെടുത്തു

സിൻഡിക്കേറ്റ് അം​ഗം എംസി മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്

More
More

Popular Posts

International Desk 16 hours ago
International

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു - റിപ്പോര്‍ട്ട്‌

More
More
National Desk 16 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
Entertainment Desk 16 hours ago
Movies

ബോളിവുഡില്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്- പ്രിയങ്കാ ചോപ്ര

More
More
Sports Desk 17 hours ago
Football

അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ രാജിവെച്ചു

More
More
Web Desk 17 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 17 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More