morocco

International Desk 9 months ago
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 'മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുകയാണ്

More
More
International Desk 9 months ago
International

മൊറോക്കോയില്‍ ഭൂചലനം; 296 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് മൊറോക്കന്‍ നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് അലേര്‍ട്ട് നെറ്റ് വര്‍ക്ക് സിസ്റ്റം അറിയിച്ചത്.

More
More
Sports Desk 1 year ago
Football

പി എസ് ജി താരം അഷറഫ് ഹക്കീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

ലോകകപ്പില്‍ മൊറോക്കോയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച അഷ്‌റഫ്‌ ഹകീമിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

More
More
Web Desk 1 year ago
Football

പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍റോസ് രാജിവെച്ചു

മൊറോക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ ആദ്യ പതിനൊന്നില്‍ സാന്റോസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനുപിന്നാലെ ഫുട്ബോള്‍ ആരാധകരും റൊണാള്‍ഡോയുടെ പങ്കാളിയും സാന്‍റോസിനെതിരെ രംഗത്തെത്തിയിരുന്നു.

More
More
Narendran UP 1 year ago
Views

മൊറോക്കോ: ഒരു സ്വപ്നത്തിന്റെ അന്ത്യയാത്ര- യു പി നരേന്ദ്രന്‍

മൊറൊക്കോ കാണികളിലെ പലരും കുട്ടികളും, പുരുഷന്മാരും, സ്ത്രീകളും കണ്ണീർ പൊഴിക്കുന്ന ദൃശ്യങ്ങൾ ടീവിയിൽ നിറഞ്ഞു. ഒരു സ്വപ്നത്തിന്റെ അന്ത്യയാത്രയുടെ നിമിഷങ്ങൾ.

More
More
Web Desk 1 year ago
Football

സെമിയിലെ തോല്‍വി: ബ്രസല്‍സില്‍ മൊറോക്കോ ആരാധകര്‍ പോലീസുമായി ഏറ്റുമുട്ടി

മൊറോക്കോ പതാക പുതച്ചെത്തിയവര്‍ റോഡരികില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ബ്രസല്‍സ് സൌത്ത് സ്റ്റേഷന് സമീപം സെമി ഫൈനല്‍ കാണാന്‍ എത്തിയവരാണ് പ്രതിഷേധം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.

More
More
Web Desk 1 year ago
Football

ഫ്രാന്‍സ് ടീമിന് കേരളത്തിലേക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

സെപ്തംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

More
More
Narendran UP 1 year ago
Views

ഖത്തര്‍ തുറക്കുന്നത് പുതുപുത്തൻ ഫുട്ബോൾ സാധ്യതകളുടെ വിപ്ലവം- യു പി നരേന്ദ്രന്‍

പക്ഷേ, ആ ചാട്ടം മൊറോക്കോയുടെയും നെസ്രിയുടെയും ചരിത്രം മാറ്റിയെഴുതി. ആ കാഴ്ച്ച കണ്ടവരുടെ കൂട്ടത്തിൽ പോർച്ചുഗലിന്റെ ബെഞ്ചിൽ ഇരുന്നു കളി കണ്ട റൊണാൾഡോയുമുണ്ടായിരുന്നു. തന്റെ സ്വന്തം ഡോൾഫിൻ ഹെഡ്ഡറുകൾക്കു പുതിയ ഡോൾഫിൻ പതിപ്പുകൾ!

More
More
Narendran UP 1 year ago
Views

ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്കു നേടാൻ ഇനിയും കളികൾ ബാക്കി- യു പി നരേന്ദ്രന്‍

മോറോക്കോയുടെ 15 കളിക്കാരും യൂറോപ്പുമായി ഇരട്ടപൗരത്വം പങ്കിടുന്നു, മോറോക്കോയുടെ ചില തീരനഗരങ്ങൾ സ്പെയിനിന്റെ കയ്യിലായിരുന്നു

More
More
International Desk 1 year ago
Football

ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചതിന് പിന്നാലെ ബ്രസൽസിൽ കലാപം

വടികള്‍ ഉപയോഗിച്ചിരുന്നുവെന്നും അക്രമത്തില്‍ മാധ്യമപ്രവർത്തകന്‍റെ മുഖത്ത് പരിക്കേറ്റതായും പോലീസ് വക്താവ് ഇൽസെ വാൻ ഡി കീരെ പറഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
International Desk 2 years ago
International

അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടിൽ പിറന്ന പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ

മറ്റുരാജ്യങ്ങളെപ്പോലെ ശക്തമായ പൗരത്വ നിയമമുള്ള രാജ്യമാണ് സ്പെയ്ന്‍. പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കൾ സ്പാനിഷുകാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More