ഒളിംപിക്സ് മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞ മുഹമ്മദ് അലി
ഒളിമ്പിക്സ് കഴിഞ്ഞ് സ്വന്തം നാടായ യുഎസിൽ തിരിച്ചെത്തിയ അവൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആരോ വംശീയമായി അധിക്ഷേപിച്ചു. ആ വിളിയിൽ മനംനൊന്ത് കാഷ്യസ് ക്ലേ തനിക്കു ലഭിച്ച ഒളിംപിക് മെഡൽ ഒഹായോ നദിയിലേക്കു വലിച്ചെറിഞ്ഞു.