മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. '2024-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപി സജീവമായി സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തും
ഞങ്ങള്‍ നിങ്ങളോടൊപ്പമാണുളളത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാജ്യത്തെ ഒന്നിച്ചുനിര്‍ത്തണം. ഞാന്‍ മുസ്ലീമാണ്. പക്ഷേ ഇന്ത്യന്‍ മുസ്ലീമാണ്. ചൈനീസ് മുസ്ലീമല്ല. എല്ലാവരും വ്യത്യസ്തരായിരിക്കാം. എന്നാല്‍ നമുക്ക് ഒരുമിച്ച് ഈ രാജ്യം കെട്ടിപ്പടുക്കാം
കാണാതാകുന്ന ഹിന്ദു പെൺകുട്ടികളെക്കുറിച്ച് സംസാരിക്കാൻ മോഹന്‍ ഭാഗവത് തയ്യാറാകണം. 2000 മുതൽ 2019 വരെ നമ്മുടെ രാജ്യത്ത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പെൺമക്കളെ കാണാതായിട്ടുണ്ട്. എന്നാൽ അദ്ദേഹം അതിനെക്കുറിച്ച് സംസാരിക്കില്ല. ഒരു ഹിന്ദു രാഷ്ട്രമെന്ന സങ്കല്പം ഇന്ത്യൻ ദേശീയതയ്ക്ക് എതിരാണ്. അത് ഇന്ത്യക്ക് എതിരാണെന്നും ഒവൈസി പറഞ്ഞു.
ഹോളിവുഡ് സിനിമകളിലെ നായകന്മാരായുളള ഏഷ്യന്‍ വംശജര്‍ നാലുശതമാനത്തിനും താഴെയാണ് എന്നാണ് ഞാന്‍ മനസിലാക്കിയത്. ജനസംഖ്യയുടെ 25 ശതമാനം മുസ്ലീങ്ങളാണ്.
സ്വാതന്ത്ര്യ ദിനത്തില്‍ മദ്രസകളില്‍ ദേശിയ ഗാനം ആലപിക്കണമെന്നും ദേശിയ പതാക ഉയര്‍ത്തണമെന്നും 2017 -ലെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്കൂളുകളില്‍ ദേശിയ ഗാനം ആലപിക്കുന്നുണ്ട്. അതുപോലെ തന്നെ മദ്രസകളിലും ദേശിയ ഗാനം ആലപിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സംസ്‌ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്- ബോര്‍ഡ് അധ്യക്ഷന്‍ പറഞ്ഞു.
പ്രധാനമന്ത്രി ഇതുവരെ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കാത്ത് എന്താണെന്ന് മനസിലാകുന്നില്ല.നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി മറക്കരുത്. തലയില്‍ ധരിക്കുന്ന ഒരു ഷാള്‍ മാത്രമാണ് ഹിജാബ്. എന്നാല്‍, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ഒരുകൂട്ടര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ഇന്ത്യയെ പാകിസ്ഥാനെ പോലൊരു മതരാഷ്ട്രമാക്കി അധ:പതിപ്പിക്കാൻ സംഘപരിവാർ ശക്തികൾ ശ്രമിക്കുകയാണ്. കർണാടകയിലെ " ഹിജാബ് " വിഷയത്തിലെ സംഘർഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്ത്രധാരണത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടർത്താൻ ആർഎസ്എസ് ശ്രമിക്കുകയാണ്. സ്കൂൾ യൂണിഫോമിനൊപ്പം
പുരോഹിതനെതിരെ നടന്ന അക്രമണം രാജ്യത്തിനെതിരെയായാണ് കണക്കാക്കപ്പെടുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേസ് അന്വേഷണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നതെന്നും നമസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഹാഫിസ് താഹിർ അഷ്‌റഫി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
മുസ്ലിം സ്ത്രീകളെ ലൈംഗീഗമായി അതിക്ഷേപിക്കുകയും ഇവരെ പീഡിപ്പിക്കാനും, ഉപദ്രവിക്കാനുമാണ് സുള്ളി ഡീല്‍സിലുടെ സംഘപരിവര്‍ ആഹ്വാനം ചെയ്തിരുന്നത്. ഇതേ രീതിയില്‍ തന്നെയാണ് പുതിയ അപ്ലിക്കേഷനിലൂടെയും സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്,
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തെ പല ഭരണകൂടങ്ങളും മുസ്ലീം ജനതയെ അടിച്ചമര്‍ത്തുകയാണ് എന്തുകൊണ്ടാണ് ഇസ്ലാമിക പണ്ഡിതന്‍മാരും മുസ്ലീം രാജ്യങ്ങളും ഈ വിഷയത്തില്‍ ഇടപെടാത്തത് എന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു അബ്ദുള്‍ ഹക്കിം അസ്ഹരിയുടെ മറുപടി.
സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. പദ്ധതികള്‍ ഗുണഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കാനായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.