muziriz pot

National Desk 3 days ago
National

തുരങ്കം അപകടം; രക്ഷാദൗത്യം വിജയത്തിനരികെ, പ്രതീക്ഷയോടെ രാജ്യം

കഴിഞ്ഞ ദിവസം രാത്രി രക്ഷാ ദൌത്യം നല്ല രീതിയില്‍ നടന്നു. തുരങ്കത്തിനുള്ളില്‍ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ശുഭകരമാണ്. കുടുങ്ങിയ 41 പുരുഷന്മാരെ ഓരോരുത്തരായി പുറത്തെത്തിക്കാനാണ് ശ്രമം. ഒരാളെ പുറത്തെത്തിക്കാന്‍ 3 മുതല്‍ 5 മിനുട്ട് വരെ എടുത്തേക്കാം

More
More
Web Desk 1 week ago
Keralam

റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല, സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാനും കഴിയില്ല- മമ്മൂട്ടി

സിനിമ കാണണമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അവരാണ് അഭിപ്രായം പറയേണ്ടത്. എന്നാൽ പറയുന്നത് സ്വന്തം കാഴ്ചപാടായിരിക്കണം.

More
More
Web Desk 1 month ago
Keralam

വ്യാജ പി എഫ് ഐ ചാപ്പകുത്തല്‍: പ്രതികള്‍ക്ക് ജാമ്യം

സെപ്റ്റംബര്‍ 24-ന് രാത്രി സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ആളൊഴിഞ്ഞ വഴിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ തന്നെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും മുതുകത്ത് എന്തോ എഴുതുകയും ചെയ്തു.

More
More
National Desk 2 months ago
National

'ഡീസൽ വാഹനങ്ങൾക്ക് അധിക നികുത്തി ചുമത്തില്ല'; മലക്കംമറിഞ്ഞ് നിതിന്‍ ഗഡ്കരി

ഡീസൽ ഉപയോഗം കുറക്കാൻ ഓട്ടോമൊബൈൽ കമ്പനികൾ തന്നെ മുൻകൈയെടുക്കണം. ഡീസലിനോട് വിട പറഞ്ഞ് അവ നിർമിക്കുന്നത് നിർത്തണം

More
More
National Desk 3 months ago
National

അധ്യാപക സമൂഹത്തിനു തന്നെ കളങ്കം; അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ മുഴുവന്‍ അധ്യാപകരും ശബ്ദമുയര്‍ത്തണം- അഖിലേഷ് യാദവ്

മുസഫര്‍ നഗറില്‍നിന്നുളള ഒരു വൈറല്‍ വീഡിയോയില്‍, ഒരു അധ്യാപിക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിയെ മറ്റ് കുട്ടികളെ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കണ്ടു

More
More
National Desk 4 months ago
National

മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണം- ഫാറൂഖ് അബ്ദുളള

'ലോകം മുഴുവന്‍ മണിപ്പൂരിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നരേന്ദ്രമോദി വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍ അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റിലാണ് സംസാരിക്കേണ്ടത്

More
More
National Desk 4 months ago
National

ഏക സിവില്‍ കോഡ്: ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും എടുക്കില്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി

നാനാത്വത്തില്‍ ഏകത്വത്തിനുവേണ്ടി നിലകൊളളുന്ന രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത വ്യക്തി നിയമ ബോര്‍ഡുകള്‍ അവരുടെ വിശ്വാസങ്ങളെയും മതപരമായ ആചാരങ്ങളെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു

More
More
National Desk 4 months ago
National

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മൗനസത്യാഗ്രഹം

പ്രളയവും കനത്ത മഴയും നാശനഷ്ടങ്ങള്‍ വിതച്ച പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഇന്ന് സമരം നടക്കുന്നുണ്ട്

More
More
Web Desk 4 months ago
Keralam

സിപിഎമ്മിന്റെ സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് സിപിഐ

യുഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയെ എൽഡിഎഫിനെ നയിക്കുന്ന പാർട്ടി അവരുടെ പരിപാടിയിലേക്ക് എന്തിനു വിളിക്കണമെന്ന ചോദ്യമാണു സിപിഐക്കുള്ളിൽ

More
More
National Desk 5 months ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

ഷണ്‍മുഖ ഡാമിനോട് ചേര്‍ന്നുളള റിസര്‍വ്വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുളളത്. രാത്രി കൃഷിത്തോട്ടങ്ങളിലെത്തിയാണ് അവന്‍ ഭക്ഷണം കണ്ടെത്തുന്നത്

More
More
Web Desk 6 months ago
News

പിഴ ചുമത്താന്‍ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ല; ബിസിസിഐക്ക് കത്തെഴുതി കോഹ്ലി

പിഴ ചുമത്താന്‍ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കോഹ്ലി കത്തില്‍ പറഞ്ഞു. കടുത്ത പിഴ ചുമത്താന്‍ മാത്രമുള്ളതൊന്നും ഗംഭീറിനോടോ നവീനോടോ താന്‍ പറഞ്ഞിട്ടില്ലെന്ന് കോഹ്ലി കത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.

More
More
Web Desk 8 months ago
Social Post

ഇന്നസെന്റിന്റെ വിയോഗം കലാസാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും കനത്ത നഷ്ടം- മുഖ്യമന്ത്രി

കലാസാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗംമൂലം ഉണ്ടായതെന്നും അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 8 months ago
Social Post

ബ്രഹ്മപുരം; പ്രകാശ്‌ ജാവ്‌ഡേക്കര്‍ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ - സിപിഎം

കരാറെടുത്ത കമ്പനിക്ക്‌ യന്ത്രങ്ങള്‍ വാടകക്കെടുക്കാമെന്ന്‌ മാത്രമാണ്‌ വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ്‌ കരാര്‍ നല്‍കിയത്‌. കരാര്‍ പ്രകാരമുള്ള ജോലികളില്‍ വീഴ്‌ച നടത്തിയതായി തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിനും കോര്‍പറേഷന്‌ മുന്നില്‍

More
More
Web Desk 9 months ago
Keralam

സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യർ കോടതിയിൽ ഹാജരായി

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം

More
More
Web Desk 10 months ago
Keralam

ചരിത്രത്തെ അധികാരം ഉപയോഗിച്ച് മറച്ചുവയ്ക്കാനാവില്ല; ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐയും പ്രഖ്യാപിച്ചിരുന്നു. സത്യം എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും തുറന്നുകാണിക്കുമെന്നും അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

More
More
National Desk 11 months ago
National

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറുകേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദും ഖാലിദ് സെയ്ഫും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.

More
More
Shoukathali VP 1 year ago
Social Post

നജ്മല്‍ ബാബു: ചില ശിഥില സ്മൃതികള്‍

റാഫി സാബിൻ്റെ ആവിശ്രുത ഗാനം പാടി സദസ്സുകളെ കോരിത്തരിപ്പിക്കാറുണ്ടായിരുന്നു, വേണു, പിതാവിൻ്റെ "പാടാനോർത്തൊരു മധുരിതഗാനം" "താരക മിരുളിൽ മായുകയോ " മെഹ്ദി ഉസ്താദിൻ്റെ ഗസലുകൾ...ഒക്കെയായിരുന്നു നജ്മലിൻ്റെ പ്രിയ ഗാനങ്ങൾ.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു

More
More
Web Desk 1 year ago
Me Too

'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്നാണ് ധ്യാന്‍ കരുതുന്നതെങ്കില്‍ അദ്ദേഹത്തിനു തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്' എന്നാണ് എന്‍ എസ് മാധവന്‍ കുറിച്ചത്.

More
More
Inetrnational Desk 1 year ago
International

മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് സ്പെയിന്‍

അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ആര്‍ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു

More
More
Web Desk 1 year ago
Keralam

തൃക്കാക്കര തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍

കെ റെയില്‍ സംവാദം ആരംഭിച്ച ദിവസങ്ങളില്‍പോലും കല്ലിടല്‍ നടപടികള്‍ നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു

More
More
Web Desk 2 years ago
Keralam

'ഞങ്ങള്‍ക്ക് ജോലി തരൂ' ; കായിക താരങ്ങള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഞങ്ങള്‍ക്ക് വേറേ നിവൃത്തിയില്ല. ഈ ജോലി പ്രതീക്ഷിച്ച് പത്ത് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അന്നത്തെ കായിക മന്ത്രി ഇ പി ജയരാജന്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്

More
More
Web Desk 2 years ago
Keralam

ചായക്കടയിലെ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു

കുട്ടിക്കാലത്ത് അച്ഛനൊപ്പം നടത്തിയ യാത്രകളാണ് വിജയന് യാത്രകളോട് പ്രിയമുണ്ടാക്കിയത്. പഴനി, കന്യാകുമാരി, ശബരിമല, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അച്ഛനൊപ്പം പോയിരുന്നു

More
More
National Desk 2 years ago
National

ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ഇത്തവണയും ജാമ്യമില്ല

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.

More
More
Web Desk 2 years ago
Weather

ഇന്ന് മുതല്‍ അതിതീവ്ര മഴക്ക് സാധ്യത; വടക്കന്‍ മലബാറോഴിച്ച് മറ്റിടങ്ങളില്‍ യല്ലോ അലര്‍ട്ട്

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിക്കുന്നു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. മലമുകളിലും തുറസായ സ്ഥലങ്ങളിലും ജീവിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

More
More

Popular Posts

Sports Desk 7 hours ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
National Desk 9 hours ago
National

പത്ത് വര്‍ഷത്തിനുളളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ 50 ശതമാനവും സ്ത്രീകളാകണമെന്നാണ് ആഗ്രഹം- രാഹുല്‍ ഗാന്ധി

More
More
International Desk 9 hours ago
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
National Desk 14 hours ago
National

ബിജെപി ഒരിടത്തും ജയിക്കില്ല, കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തിലെത്തും- അശോക് ഗെഹ്ലോട്ട്

More
More
Web Desk 15 hours ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
National Desk 1 day ago
National

ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യ സമര പോരാളികളാണ് : അദ്‌നാൻ അബൂ അൽഹൈജ

More
More