മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്
തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. പീഡനക്കേസില്‍ വിചാരണ നേരിടണമെന്ന അമേരിക്കന്‍ കോടതി ഉത്തരവ് പ്രകടിപ്പിച്ചതിന് പിന്നാലെ ആന്‍ഡ്രൂസിനെ എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്‍റെയും നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്തതിന്‍റെയും തെളിവുകള്‍ തേടിയാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ വ്യാപകമായി അക്രമണം നടക്കുകയാണ്. ഇത്തരം രീതികള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കുന്നതല്ല. ധീരജിന്‍റെ മരണത്തില്‍ പാര്‍ട്ടി യാതൊരു ഗൂഡാലോചന നടത്തിയിട്ടില്ല. ഇടുക്കിയില്‍ ഒരു കൊലപാതകം നടന്നതിന്‍റെ ഭാഗമായി മഹാരാജ് കോളേജിലെ 11 കുട്ടികള്‍ക്കാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്.
കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദ്രോഹ മനസ്ഥിതിയാണുള്ളത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്‍പോട്ട് വെച്ച ഒരു ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് സാധ്യമാവുന്ന നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലി മരക്കാറും ഈ മാസം 17 നാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഒന്നിലധികം നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ ചിത്രം അഞ്ചു ഭാഷകളിലായി 4000 ത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, പ്രണവ് മോഹന്‍ലാല്‍
ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം
അഞ്ച് നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നത്.
എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
കഴിഞ്ഞ ദിവസം നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് ദിവസം മുന്‍പാണ് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കെ പി സി സി ഭാരവാഹിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിങ്ങനെയാണ് പട്ടികയിലുളളത്. വി. ടി. ബല്‍റാം, എന്‍. ശക്തന്‍, വി. പി. സജീന്ദ്രന്‍, വി. ജെ. പൗലോസ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്.
എ ഐ സി സി നേതാക്കളായ രൺദീപ് സുർജേവാല, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവര്‍ കോണ്‍ഗ്രസ് പ്രവേശ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യശ്പാൽ ആര്യ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി യശ്പാൽ ആര്യയും പ്രതികരിച്ചു.
പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ ദിവസം പെയ്യ്ത മഴയില്‍ പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള റോഡിലിരുന്ന് രാകേഷ് ടികായത്ത് പ്രതിഷേധം തുടരുകയായിരുന്നു. ഡൽഹിയിലേക്ക് ഒഴുകുന്ന അഴുക്കുചാലുകൾ വൃത്തിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
കൃത്യമായ ചരിത്ര പദ്ധതിയനുസരിച്ച് കേരള ചരിത്രമെഴുതാനുള്ള ആർജ്ജവം കാണിച്ച എം.ജി.എസ് ചരിത്ര വിജ്ഞാനീയത്തിൽ വഴിത്തിരിവുണ്ടാക്കി യെന്ന് കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. പ്രമാണങ്ങൾ അനുവദിക്കാത്ത ഒരു പ്രസ്താവന പോലും അദ്ദേഹത്തിന്റെ രചനകളിൽ ഉണ്ടാവില്ല.
മിസ് ക്വീൻ കേരള വിജയികളെ മുൻ മിസ് ക്വീൻ കേരള , ചന്ദ്രലേഖ നാഥും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിതും കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ കേരളത്തിലെ 16 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.
ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. മക്കള്‍ അത് അനുസരിക്കാതെ പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും പൊലീസിന്റെയും സര്‍ക്കാരിന്റെയും ചുമലിലിടാന്‍ സാധിക്കില്ല എന്നായിരുന്നു പ്രമോദ് സാവന്ത് പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന ദേശിയ എക്സിക്യുട്ടീവ് യോഗം നടന്നു. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ 90 ശതമാനം ആളുകളും തന്‍റെ നേതൃത്വമാണ് അംഗീകരിച്ചത്. ദില്ലി, ജമ്മു കശ്മീർ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും ഞങ്ങളോടൊപ്പമുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.
ബെല്‍ ബോട്ടത്തിന്‍റെ റിലീസിനായി നിങ്ങള്‍ കാത്തിരിക്കുവായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തിയതി പങ്കുവെക്കുന്നതില്‍ ഞാന്‍ സന്തോഷവാനല്ല. ഈ സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം ആഗോളതലത്തിലും പ്രദര്‍ശനമുണ്ടായിരിക്കുമെന്നും അക്ഷയ് കുമാര്‍ ടീസര്‍ പങ്കുവെച്ചു കൊണ്ട് പറഞ്ഞു.
കാലവര്‍ഷക്കാലമാണെങ്കിലും സകല മുന്കരുതലോടെയും തുരങ്കപാത എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാതയുമായി ബന്ധപ്പെട്ട് ദേശീയ പാതാ അതോറിറ്റിയടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും പെട്ടെന്ന് ലഭ്യമാക്കി, പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം
തമിഴിലെയും മലയാളത്തിലെയും റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷേറോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതികള്‍ക്ക് പണമുണ്ടോ എന്ന വേവലാതിപൂണ്ടു നടക്കുന്നവര്‍ വെറുതെ ആശങ്ക സൃഷ്ടിക്കുകയാണ് എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ക്ഷേമം എന്ന പരിപാടിയാണ് മുന്നോട്ടുവെച്ചത്. അസാധ്യമായത് സാധ്യമാക്കുകയാണ്. അതിലൂടെ ഇടതുപക്ഷത്തിന്റെ ബദല്‍ പരിപാടിയാണ് ബജറ്റ് മുന്നോട്ടുവെച്ചത്
കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കി ഹൈപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കിത്തന്നെ പിന്നീട് പാണക്കാട് തങ്ങള്‍ തീരുമാനിച്ചു. കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് മകന്‍ മുരളീധരനെ പാര്‍ലമെണ്ടിലെക്ക് മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതു പോലെ തങ്ങള്‍ പണിപറ്റിച്ചു. പാവം കുഞ്ഞാപ്പ ഇതറിഞ്ഞിട്ടില്ല. അന്നേരം അദ്ദേഹം ബാത്ത് റൂമിലായിരുന്നൊ എന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല
ഇന്ന് (ചൊവ്വ) കൊവിഡ് പോസിറ്റീവായവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച
കോണ്‍ഗ്രസില്‍ നിന്ന് റിബലായി മത്സരിച്ചു വിജയിച്ച എം കെ വര്‍ഗീസാണ് തനിക്ക് എല്‍ ഡി എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താത്പ്പര്യം മാധ്യമങ്ങളുടെ മുന്‍പാകെ പ്രകടിപ്പിച്ചിരിക്കുന്നത്. ഏതു തരത്തിലുള്ള ചര്‍ച്ചക്കും തയാറാണെന്ന് ഇടതുമുന്നണി നേതൃത്വം തന്നെ അറിയിച്ചിട്ടുണ്ടെന്നും സംഭാഷണങ്ങള്‍ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും എം കെ വര്‍ഗീസ്
മോക് പോളിംഗ് നടത്തിയതിനു ശേഷം രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 89,74,993 പോളിംഗ് ബൂത്തിലെത്തും
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടർമാരാണ് അവസാനഘട്ടത്തിലുള്ളത്
ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് ഗവര്‍ണര്‍ പദവി. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയുന്ന സമീപനം ഉണ്ടാവില്ലെന്നും തന്നെ നിയമിച്ചവരാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും പി എസ് ശ്രീധരന്‍ പിള്ള
ഇ- നിയമസഭാ പദ്ധതിയിലും ലോക്സ് കേരളാ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറുകളിലും ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി പരിപാടിയിലും സ്പീക്കര്‍ പി. ശ്രീരാമാക്രിഷ്ണന്‍ കോടികള്‍ ചട്ട വിരുദ്ധമായി ചിലവഴിച്ചിട്ടുണ്ട്. ഇതേ കുറിച്ചെല്ലാം സമഗ്ര അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്
സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ കരുതുന്നത്. ''താന്‍ എന്തും പറയും, തന്നെ ആരും കണ്ടുപിടിക്കില്ല എന്നൊക്കെയാണ്'' എന്ന് തോന്നുന്നു. ''അതോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരക്കാര്‍ ശ്രമിക്കുന്നത്? - ഭാവന ചോദിച്ചു
അവശ്യസാധന നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ സംഭരിച്ചു വെയ്ക്കുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമ പ്രകാരം ഇത് എടുത്തു കളയും. അങ്ങിനെ വന്നാല്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് ചുളുവിലക്ക് തട്ടിയെടുക്കുന്ന കാര്‍ഷിക വിളകള്‍ അളവും സമയവുമില്ലാതെ തങ്ങളുടെ സംഭരണ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാനും പൊതുവിപണിയില്‍ ലഭ്യമാക്കാതെ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചു കൊള്ളലാഭം കൊയ്യാനും അവസരമൊരുങ്ങും
സ്പീക്കര്‍ക്കെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്നത് ജനാധിപത്യപരമായി നല്ല രീതിയല്ല. ചെന്നിത്തലയുടെ ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയമായി അദ്ദേഹത്തിന് എത്രത്തോളം നിരാശ ബാധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും എ വിജയരാഘവന്‍
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു
തിരുവനന്തപുരം 181,കൊല്ലം 212,പത്തനംതിട്ട 254, ഇടുക്കി, 57, കോട്ടയം 497, ആലപ്പുഴ 194, എറണാകുളം 717, പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511, പാലക്കാട് 343, മലപ്പുറം 709, വയനാട് 241, കോഴിക്കോട് 656, കണ്ണൂർ 251, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്
സമരത്തെ അഭിവാദ്യം ചെയ്യുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. ഇതുസംബന്ധിച്ച പരാതി എ എ പി നേതാക്കള്‍ നല്‍കിയെങ്കിലും വാര്‍ത്ത പൊലിസ് നിഷേധിച്ചു
ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിലെ രാജമുന്ദ്രിയിലെ ഹയര്‍ സെക്കന്ററി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥികളാണ് സ്വന്തം ക്ലാസ് മുറിയില്‍ വെച്ച് സഹപാഠിയുടെ ഒത്താശയോടെ വിവാഹിതരായത്. പ്രണയികളായ ഇവരുടെ സൌഹൃദത്തിന് എതിരുനിന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീഡിയോയില്‍ പക്ര്‍ത്തുകയായിരുന്നു
തലസ്ഥാനമടക്കമുള്ള തെക്കന്‍ ജില്ലകളാണ് ആദ്യഘട്ടമായി നാളെ (ഡിസംബര്‍ 8) ആരംഭിക്കുന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, ആലപ്പുഴ എന്നിങ്ങനെ അഞ്ചു ജില്ലകളിലായി 88, 26,620 പേര്‍ വോട്ടുചെയ്യുക
ലാവ്ലിന്‍ കേസില്‍ സഹായിക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസിനെപ്പോലെ മതരാഷ്ട്രവാദികള്‍ ആണെന്നും ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാത്തവര്‍ക്ക് ആര്‍ എസ് എസിനെ എതിര്‍ക്കാനാവില്ലെന്നും സാംസ്കാരിക മന്തി എ കെ ബാലന്‍ പറഞ്ഞു.
അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ബ്രിട്ടനിലാണ് ആദ്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ വിതരണത്തിനൊരുങ്ങുന്ന വാക്സിന്‍
ഇടിമിന്നലോടുകൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ വരെ (ഡിസംബര്‍ 6) ഇത് തുടരാം എന്നാണ് പ്രവചനം. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം
സംസ്ഥാനത്ത് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെ പരസ്യമായി തള്ളി പറഞ്ഞ് കോണ്ഗ്രസ് ദേശീയ നേതാവ് താരിഖ് അന്‍വര്‍. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് പുറത്തു നിന്നുള്ള ആരുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് പറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, ചിലയിടങ്ങളില്‍ പൊതു സമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണ് ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും തിരിച്ചേല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കായികതാരങ്ങള്‍. അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണ്ണ മെഡലുകള്‍ നേടിയ കായികാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്
കുടിയേറ്റക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപ് നടപ്പാക്കിയ ഭരണ പരിഷക്കാരങ്ങളില്‍ പ്രധാനപ്പെട്ട എച്ച് -1 ബി വിസാ നിയന്ത്രണം യു എസ് കോടതി തടഞ്ഞു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
സാമൂഹ്യ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാനും നല്‍കുന്നതില്‍ സ്ഥിരത പുലര്‍ത്താനും ഇടതു ജനാധിപത്യ മുന്നണി വഹിച്ച പങ്കിനെ കുറച്ചു കാണിക്കാനാവില്ല. നേരത്തെയും ഇങ്ങനെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്‍ക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണ് എന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാക്കണം. പദ്ധതിയെ ഇകഴ്ത്തിക്കാണിക്കാനാണോ അതോ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ പങ്കു പറ്റാനാണോ ശ്രമിക്കുന്നത് - മുഖ്യമന്ത്രി
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം (Deep Depression) കൂടുതൽ ശക്തി പ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയിരിക്കുന്നു. സിസ്റ്റം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 9 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.9° N അക്ഷാംശത്തിലും 84.84°E രേഖാംശത്തിലും എത്തിയിട്ടുണ്ട്
സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മുകാശ്മീരില്‍ സ്ഥലം വാങ്ങാന്‍ അനുവദിച്ചു കൊണ്ടുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ടാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹമ്മദ് യൂസഫ് തരിഗാമിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്
പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലെ തങ്ങളുടെ ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകാം. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നേരിട്ട് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഇനി ലഭിക്കുക
പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട് ജയിലിലടയ്ക്കപ്പെട്ട ഇടത് രാഷ്ട്രീയ നേതാക്കളെ നീണ്ട കാലയളവിനു ശേഷം പാക് കോടതി മോചിപ്പിച്ചു. ബാബ ശുക്കൂറുള്ള ബെയ്ഗ്, ബാബ ജാന്‍, അമീര്‍ ഖാന്‍, ഇഫ്തിക്കര്‍ കട്ലാ എന്നിവരാണ് നീണ്ടകാല തടവ് ശിക്ഷയ്ക്ക് ശേഷം ജയില്‍ മോചിതരായത്
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിയ തള്ളിയതിനുപിന്നാലെ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് കര്‍ഷകരുടെ കൂട്ട പ്രയാണം ആരംഭിച്ചു. സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ കടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനും തയാറായി ലക്ഷക്കണക്കിന് കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ തമ്പടിച്ച തോടെ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്
മാർക്സിനെയോ എംഗൽസിനെയോ വേർപ്പെടുത്തിക്കൊണ്ട് രണ്ടിലാരെങ്കിലും കുറിച്ചൊരു അനുസ്മരണകുറിപ്പോ ജീവചരിത്രകുറിപ്പോ തയ്യാറാക്കാനാവില്ല. അവരുടെ കൃതികളിൽ നിന്നും വിപ്ലവ പോരാട്ടങ്ങളിൽ നിന്നും രാഷ്ട്രീയവും സൈദ്ധാന്തികജ്ഞാനവും ഏറ്റുവാങ്ങിയവരെ സംബന്ധിച്ചടുത്തോളം അറിവും പ്രയോഗവും ജീവിതവും വിശ്വാസവും വേർപിരിച്ചു നിർത്താനാവാത്തത് പോലെ, മാർക്സിൽനിന്നു വേർതിരിച്ചൊരു എംഗൽസോ, എംഗൽസിൽ നിന്ന് വേർതിരിച്ചൊരു മാർക്സോയില്ല
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന്‍റെ കൊട്ടാരമായ കാസാ റോസാഡയില്‍ നടക്കും
കെ. മുരളീധരന്‍ എംപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അച്ചടക്കം പാലിക്കുന്നത് എല്ലാവര്ക്കും നല്ലതാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്
ലോക സമ്പദ് വ്യവസ്ഥയ്ക്ക് അതികഠിനമായ പ്രഹരമാണ് കൊവിഡ് ഏല്‍പ്പിച്ചത്. ഇത് പരിഹരിക്കാന്‍ അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണ് എന്നും സൌദി ഭരണാധികാരി പറഞ്ഞു. രണ്ടു ദിവസമായി സൌദിയിലെ ജിദ്ദ നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജാവ്
തുറവ്' (Open) എന്ന ബർഗ്സോണിയൻ സങ്കൽല്പനത്തിന്റെ വെളിച്ചത്തിൽ കളരിപ്പയറ്റിനെ അറിയാനുള്ള ശ്രമമാണ് ഈ എഴുത്തിൽ. സമഷ്ടി (Totality) , തുറവ് (Opening), കാലയളവ് (Duration) എന്നീ സങ്കല്പനങ്ങളും അവയുടെ പരസ്പരബന്ധവും കളരിപ്പയറ്റിൽ എങ്ങനെ യാഥാർഥ്യമാകുന്നു എന്നതാണ് അന്വേഷണവിഷയം
മസാലബോണ്ടിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണ് എന്ന വാദവുമായാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ നോക്കാന്‍ കോടതികളും നിയമനിര്‍മ്മാണ സഭകളും ഉണ്ട്. അത് ഇ ഡി നോക്കേണ്ട കാര്യമില്ല
വൈദ്യുതിയടക്കം പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഊന്നല്‍ നല്‍കും. 2040 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ 10 നേരത്തെ നിരോധനം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്
ഒമാനില്‍ 390 തടവുകാരാണ് ജയില്‍ മോചിതരാവുക. സ്വദേശി തടവുകാര്‍ക്കൊപ്പം നൂറ്റി അമ്പതോളം വിദേശ, പ്രവാസി തടവുകാരും മോചിതരാകും. ദേശീയ ദിനമായ ഇന്നു (ബുധന്‍) തന്നെ തടവുകാരുടെ മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിങ്ങള്‍ ജലീലിനെ വെച്ചാല്‍ ഞങ്ങള്‍ ഷാജിയെ വെയ്ക്കും, അപ്പോള്‍ നിങ്ങള്‍ കോടിയേരിയുടെ മക്കളെ വെയ്ക്കും അങ്ങനെയെങ്കില്‍ ഞങ്ങള്‍ എം സി ഖമറുദ്ടീനെ വെയ്ക്കും... ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞു കളിക്കുന്നതിനിടയിലാണ് കേന്ദ്ര ഏജന്‍സികള്‍ കടന്നുവന്നത്
ബിജെപിയെക്കണ്ട് നിങ്ങള്‍ ഹിന്ദുത്വ കളിച്ചാല്‍ വിജയിക്കാന്‍ പോകുന്നില്ല. സാക്ഷാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ പിന്നെ സ്വര്‍ണ്ണം മുക്കിയതിന്റെ പിന്നാലെ ആരെങ്കിലും വരുമോ കോണ്‍ഗ്രസ്സേ... എന്തിന്, നിങ്ങളുടെ എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ നിങ്ങളെ വിശ്വാസമുണ്ടോ? ഇന്ന് ബിജെപിയില്‍ ഉള്ള നേതാക്കന്മാരില്‍, മന്ത്രിമാരില്‍, എംഎല്‍എ മാരില്‍ എന്തിന്, പഞ്ചായത്ത് മെമ്പര്‍മാരില്‍ പോലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സില്‍നിന്ന് പോയവരാണ്
ഗുജറാത്തിലും വളരെ ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്, യുപിയിലെ ചില മണ്ഡലങ്ങളില്‍ വെറും 2% വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ആത്മപരിശോധന നടത്താത്തവര്‍ ഇനി എപ്പോഴാണ് അത് നടത്തുക എന്നും കപില്‍ സിബല്‍
ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ ഭാര്യയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
നിലവിലുള്ള 4 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 617 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 4699 പേര്‍ക്ക് സംബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല
സംസ്ഥാനത്ത് ഞായറാഴ്ച 24 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1962 ആയി
'ഞാനും മിഷേലും അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നു. ജോ ബൈഡനു വേണ്ടി പ്രചാരണം നടത്തുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു'- ബറാക്ക് ഒബാമ
ഓരോ അഞ്ചു മിനിട്ടിലും വിവരങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ബൈഡനെക്കുറിച്ചു തനിക്കൊന്നും അറിയില്ല'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബൈഡനില കുത്തിവെച്ച മരുന്ന് ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ഗുണം ചെയ്യില്ലെന്നും കങ്കണയുടെ ട്വീറ്റില്‍ പരാമര്‍ശമുണ്ട്
ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കസ്റ്റംസിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് ഹാജരാകാനാണ് മന്ത്രിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യാവസ്ഥ ബോധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായാണ് താന്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കാണുന്നത് എന്ന് മന്ത്രി കെ.ടി. ജലീല്‍
കെ എം ഷാജിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് തന്നെ ഇ ഡി ചോദ്യം ചെയ്തത് എന്ന് ടി ടി ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി താന്‍ ഷാജിയുമായി നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ തന്നോട് ഇ ഡി ആവശ്യപ്പെട്ടതായും ടി ടി ഇസ്മയില്‍
മുന്നാക്ക സംവരണം മറ്റെല്ലാ പിന്നാക്ക സമുദായങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഒറ്റയ്ക്കുള്ള സമരം ഉണ്ടാവില്ല. പകരം യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അനീതിയാണ് ചെയ്യുന്നത്.
കൊവിഡ് വ്യാപനം മൂലം ആഭ്യന്തര അന്താരാഷ്‌ട്ര വിപണികളിലും ആഭ്യന്തര ഉത്പാദനത്തിലും കാനഡ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് കൂടുതല്‍ മനുഷ്യവിഭവ ശേഷി ആര്‍ജ്ജിക്കാന്‍ രാജ്യം ഒരുങ്ങുന്നത്. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപന വേളയിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്
കഴിഞ്ഞ മൂന്നു ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തു വരികയാണ്. ഒന്നാം ദിനമായ വെള്ളിയാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ (ശനിയാഴ്ച ) രാവിലെ പത്തര മുതല്‍ രാത്രി എട്ടര വരെയാണ് ചോദ്യം ചെയ്തത്
എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്
ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസ്സുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഈ പ്രസ്താവന സമൂഹത്തിനാകെ അപമാനകരമാണ്. എന്നാല്‍ മുല്ലപ്പള്ളി മാപ്പു പറയാന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി ശൈലജ
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സാമാന്യം വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ആകെ 2019 നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ (ഉപതെരെഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ) ബിജെപി പ്രതിനിധികള്‍ മത്സരിച്ചത് 381 സീറ്റുകളിലാണ്. ഇതില്‍ അവര്‍ക്ക് ജയിക്കാനായത് വെറും 163 സീറ്റുകളില്‍ മാത്രമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പറഞ്ഞ 381 സീറ്റുകളില്‍ 319 എണ്ണത്തിലും ഭൂരിപക്ഷം നേടിയത് ബിജെപിയായിരുന്നു എന്നതാണ് വസ്തുത
കേസിപ്പോള്‍ കോടതിയിലാണ്. ഈ ഘട്ടത്തില്‍ അവര്‍ സമരം ചെയ്യുന്നത് എന്തിന് വേണ്ടിയാണ് എന്ന് സര്‍ക്കാരിന് മനസ്സിലാകുന്നില്ല. വാളയാര്‍ കുട്ടികളുടെ രക്ഷിതാക്കളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെങ്കില്‍ അവര്‍ ഇപ്പോഴെങ്കിലും അതില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ബാലന്‍ അഭ്യര്‍ഥി ച്ചു
കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ മുൻകൂർ ജാമ്യം തേടുകയും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്
വക്കീല്‍ ഫീസ് കൊടുക്കാന്‍ ഭാര്യയുടെ ആഭരണം വില്‍ക്കേണ്ടി വന്ന സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുപ്പതിനായിരം കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍
കൊവിഡ് പ്രതിരോധത്തില്‍ അനുസരണക്കേട് ഉണ്ടായത് രോഗ വ്യാപനം വര്‍ദ്ധിച്ചു. സമരങ്ങള്‍ കൂടിയതോടെ രോഗികളുടെ ഈന്നം വന്‍തോതില്‍ വര്‍ദ്ധിച്ചതായും ആരോഗ്യമന്ത്രി
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 14 മരണങ്ങളാണ് വെള്ളിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ഞായറാഴ്ച നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഒരു മന്ത്രിക്ക് കൊവിഡ് ബാധിക്കുന്നത്. ഡോ. ഐസക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് നിലവില്‍ 557 ഹോട്ട് സ്പോട്ടുകള്‍
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത് 2100 കോടി രൂപയാണ്. ഇതില്‍ 630 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ബാക്കി 1470 രൂപയും ലഭ്യമാക്കുന്നത് ലോക ബാങ്ക് ആണ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
കോവിഡ് പ്രതിരോധത്തിന് 27 ലാബ് സൌകര്യമുള്ള മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിനു പുറമേ പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്
ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി നടപ്പാക്കേണ്ടത്. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവാനും ശക്തമായ വ്യാപനത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട് വേണം ജാഗ്രത പുലർത്തേണ്ടത്
ലോകത്താകെ നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 61,160 പേരാണ്.1,79,38,980 പേര്‍ ഇതിനകം രോഗവിമുക്തരായി. 68,39,467 പേര്‍ നിലവില്‍ ചികിത്സയിലാണ്
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ നിലവില്‍ 579 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
അതുകൊണ്ട് സോണിയ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരണമെന്ന അഭിപ്രായത്തിന് ശക്തിയേറി വരികയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു
കൊല്ലം ജില്ലയില്‍ ഞായറാഴ്ച വീണ്ടും സമ്പര്‍ക്ക രോഗികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ ആകെ 133 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്ക രോഗികള്‍ 122 ആണ്. ഒരു മാസം മുന്‍പ് ജൂലൈ 22 ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു
ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ആദ്യ മാസം തന്നെ 15 ലക്ഷം രൂപയാണ് യുട്യുബ് വഴി ചാനല്‍ നേടിയത്. തങ്ങള്‍ക്ക് ലഭിച്ച വരുമാനം സംസ്ഥാനം കടന്നു പോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,33,83,472 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
. 82 ലക്ഷം ഫലവൃക്ഷതൈകൾ ഇതുവരെ വിതരണം ചെയ്തു. സുഭിക്ഷകേരളത്തിലെ ഭാഗമായി 1000 മഴമറകളാണ് ഈവർഷം നിർമിക്കുന്നത്. ഇതുവരെ 546 മഴമറകൾ പൂർത്തീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ഘടകമാണ് കാർഷികകർമസേനകളും അഗ്രോ സർവീസ് സെന്ററുകളും. എല്ലാ പഞ്ചായത്തുകളിലും ഈ വർഷം കാർഷിക കർമസേനകൾ പ്രവർത്തനം ആരംഭിക്കും
കാർഷിക സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞനായിരിക്കും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുടെ നോഡൽ ഓഫീസർ. ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൺവീനറായിരിക്കും. ബ്ലോക്കിനു കീഴിലുള്ള കൃഷി അനുബന്ധ മേഖലകളിലെ നിർവഹണ ഉദ്യോഗസ്ഥരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,32,570 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1969 പേരാണ് മരണമടഞ്ഞത്
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 11,632 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്
ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം
ഇന്ന് 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
സംസ്ഥാനത്ത് ആകെ 523 ഹോട്ട് സ്പോട്ടുകള്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,37,586 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
യുഎഇ റെഡ് ക്രസൻറ് അതോറിറ്റി ടീം അവരുടെ ജനറൽ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അൽ ഫലാഹിയുടെ നേതൃത്വത്തിൽ എത്തിയാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ ഉൾപ്പെടെ ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിതർക്കായി സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിർമ്മിച്ച് നൽകുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്
9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇവിടെ ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന് ബിജെപിയെ എത്തിക്കാന്‍ കഴിയുന്നില്ല.
നിലവില്‍ സംസ്ഥാനത്ത് 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രാഷ്ട്രപതി ഗവര്‍ണ്ണറോടും പ്രധാനമന്ത്രി മുഖ്യമന്ത്രിയോടും ടെലഫോണില്‍ സംസാരിച്ചു.
വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം17 ആയി. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഠേ, സഹ പൈലറ്റ് അഖിലേഷ് എന്നിവര്‍ മരണപ്പെട്ടു.
പൊതുസ്ഥലങ്ങളിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മാസ്‌ക് ധരിക്കാത്ത 7300 സംഭവങ്ങൾ സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ച നാലു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോൺടാക്ട് ട്രേസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ സംവിധാനം പ്രവർത്തനം തുടങ്ങി
കടല്‍ക്ഷോഭമുണ്ടെങ്കില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം ജില്ലയില്‍ അക്കങ്ങള്‍ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം എണ്ണം ക്രമീകരിച്ചുള്ള അനുമതിയും കൊല്ലം അടക്കമുള്ള ജില്ലകളിലെ നിലവിലുള്ള വള്ളങ്ങളുടെ പകുതി എണ്ണത്തിന് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് നിശ്ചിത ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം
ലോക ശബ്ദങ്ങളെ റദ്ദ് ചെയ്യാനും നമ്മുടേതായ ഉപ ശബ്ദ ലോകമുണ്ടാക്കാനും "ഹെഡ് ഫോണോളം " മികച്ച ടൂളില്ല... പക്ഷേ... കെട്ടുപിണഞ്ഞാൽ... നീളമില്ലാതാവുകയും...പരസ്പരം ശബ്ദങ്ങളെ പങ്കുവെയ്ക്കാൻ പറ്റാതിരിക്കുകയും.. ചിലപ്പോൾഒറ്റക്കമ്മലു പോലത്തെ ശബ്ദ സാന്നിദ്ധ്യമാവുകയും..." ബാസും, ബെയ്സും .. അവ്യക്തവും അസുന്ദരവുമാവുകയും ചെയ്യുമെന്നത് സങ്കടകരമാണ്
ഇവിടുത്തെ മഹാഭൂരിപക്ഷം ആണുങ്ങളുടെയും സ്വഭാവമാണിതെന്നറിയുന്നതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. പെണ്ണുങ്ങൾ സംസാരിക്കുന്നതവർ കേട്ടതായേ നടിക്കില്ല. ചെയ്യുന്ന ജോലി അങ്ങനെ തന്നെ തുടരും. ഇനി തന്റെ ഒച്ച വെളിയിൽ വരാഞ്ഞിട്ടാണോയെന്നുപോലും നമ്മൾ സംശയിച്ചുപോകും.
സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
രോഗ വ്യാപനവും മരണവും ഏറ്റവും കൂടിയ ന്യുയോര്‍ക്കിനെ പിന്തള്ളി കാലിഫോര്‍ണിയ മുന്നിലെത്തി. ഫ്ലോറിഡയും ടെക്സാസും ന്യുജ്ഴ്സിയെ പട്ടികയില്‍ പിന്തള്ളി മുകളിലേക്ക് കൂപ്പുകുത്തി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 672 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,34,216 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,21,209, -1,94,551, -1,94,405 എന്നിങ്ങനെയായിരുന്നു യഥാക്രമം കഴിഞ്ഞ രണ്ടു ദിവസത്തെ പ്രതിദിന രോഗീ നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലധികമായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന വര്‍ധന
യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻററുകളും റിവേഴ്‌സ് ക്വാറൻറൈൻ സെൻററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടർമാർക്ക് ഈ ഓഫീസർമാർ സഹായം നൽകും
കൊവിഡ്-19 മൂലം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 15,153 പേരാണ് ലോകത്താകെ മരണപ്പെട്ടത്. പ്രതിദിന രോഗീ നിരക്ക് കൂടുന്നതിനനുസരിച്ച് ചെറിയ വര്‍ദ്ധനവു മാത്രമാണ് മരണ നിരക്കില്‍ കാണാനാവുന്നത്.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 71,216 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.തൊട്ടുമുന്പുള്ള 48 മണിക്കൂറിനുള്ളില്‍ 49,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പ്രതിദിന രോഗീനിരക്ക് 25,000 ത്തിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്.