nayanthara

National Desk 1 month ago
National

വാടക ഗര്‍ഭധാരണം; നയന്‍താരയും വിഗ്നേഷ് ശിവനും നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി

ഈ സാഹചര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ഇരുവരും വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് കണ്ടെത്തല്‍. വിവാഹിതരായത് 2016-ലാണ് എന്നത് തെളിയിക്കുന്നതിന്‍റെ രേഖകളും നയന്‍ താര- വിഗ്നേഷ് ശിവനും അന്വേഷണ സംഘത്തിനുമുന്‍പില്‍ ഹാജരാക്കിയിരുന്നു.

More
More
Entertainment Desk 1 month ago
Movies

വാടക ഗര്‍ഭധാരണം: നയന്‍ താരയുടെയും വിഗ്നേഷ് ശിവന്‍റെയും മൊഴിയെടുക്കും

വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇപ്പോള്‍ പരിശോധിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെ ഇക്കൊല്ലം നിയമം ഭേദഗതി ചെയ്തിരുന്നു.

More
More
Web Desk 3 months ago
Movies

'ലെജന്‍ഡി'ല്‍ നായികയാകാന്‍ നയന്‍താരക്ക് കോടികള്‍ ഓഫര്‍ ചെയ്തെന്ന് റിപ്പോര്‍ട്ട്‌

ലോകത്താകെ 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ 11 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ ശരവണ സ്റ്റോഴ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ശരവണൻ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. 40-50 കോടി രൂപയാണ് ചിത്രത്തിന്‍റെ ബഡ്ജറ്റ്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ ശാസ്ത്രജ്ഞനായാണ്‌ അരുള്‍ എത്തുന്നത്.

More
More
Web Desk 5 months ago
Cinema

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

ഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി തുടങ്ങിവര്‍ക്കാണ് സിനിമാ മേഖലയില്‍ നിന്നും ക്ഷണം ലഭിച്ചത്.

More
More
National Desk 6 months ago
National

നയന്‍‌താര -വിഘ്നേഷ് വിവാഹം; ചിത്രീകരണ അവകാശം ഒ ടി ടി പ്ലാറ്റ് ഫോമിനെന്ന് റിപ്പോര്‍ട്ട്‌

വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ ക്ഷണക്കത്തില്‍ നയന്‍സ് - വിക്കി എന്നാണ് ഇരുവരുടെയും പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ സത്കാരം മാലിദ്വീപില്‍ വെച്ചാണ് നടക്കുക. വിജയ്‌ സേതുപതി, സാമന്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹത്തിനെത്തുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്‌.

More
More
Entertainment Desk 6 months ago
Movies

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരാവുന്നു

2015-ല്‍ നാനും റൗഡി താന്‍ എന്ന വിജയ് സേതുപതി സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഗ്നേഷും നയന്‍താരയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഗ്നേഷ്

More
More
National Desk 11 months ago
National

നയന്‍താരയുടെ പുതിയ സംരംഭം; 'ദി ലിപ് ബാം കമ്പനി'

'സ്‌കിന്‍ കെയറിന്റെ കാര്യത്തില്‍ ഞാന്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. സുരക്ഷിതവും മികച്ച ഗുണമേന്മയുളളതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഞാന്‍ ഉപയോഗിക്കാറുളളു. ദി ലിപ് ബാം കമ്പനിയും എന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്

More
More
Entertainment Desk 1 year ago
Movies

നയന്‍താരയുടെ തമിഴ് ചിത്രം 'കൂഴങ്കല്‍' ഓസ്‌കാര്‍ എന്‍ട്രി നേടി

നെതര്‍ലന്റില്‍ നടന്ന 50-ാമത് റോട്ടര്‍ഡാം ടൈഗര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് കൂഴങ്കല്‍. ഇന്ത്യയില്‍ നിന്ന് റോട്ടര്‍ഡാം അവാര്‍ഡ് ലഭിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കൂഴങ്കല്‍.

More
More
Web Desk 1 year ago
Movies

നയന്‍താരയുടെ നെട്രിക്കണ്‍ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ

ചിത്രത്തില്‍ അന്ധയായ യുവതിയായാണ് നയന്‍താര വേഷമിടുന്നത്. മലയാളി താരം അജ്മലാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

More
More
Entertainment Desk 2 years ago
Cinema

'വിശ്വാസമാണ് എല്ലാം'; തകര്‍ന്ന പ്രണയബന്ധങ്ങളെകുറിച്ച് നയന്‍താര മനസ്സ് തുറക്കുന്നു

തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം ചിമ്പുവുമായി പ്രണയത്തിലായിരുന്നു. ന്നീട് നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാർത്തകൾ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി. പ്രഭുദേവയുടെ ആദ്യ ഭാര്യ ലത നയന്താരക്കെതിരെ രംഗത്തെത്തിയിരുന്നു.

More
More
Web Desk 2 years ago
Cinema

നയന്‍താരയുടെ പേരുവിവാദം കൊഴുക്കുന്നു. ഡയാനയെ നയന്‍താരയാക്കിയത് താനെന്നു സംവിധായകന്‍

നയന്‍താരക്ക് പേരിട്ടത് ആര്, സിനിമാലോകത്ത് വിവാദം കൊഴുക്കുന്നു

More
More

Popular Posts

National Desk 15 hours ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള തരംതാഴ്ന്ന രാഷ്ട്രീയക്കളി മോദി അവസാനിപ്പിക്കണം- കെ സി ആറിന്റെ മകള്‍ കവിത

More
More
National Desk 16 hours ago
National

സുനന്ദ പുഷ്കറിന്‍റെ മരണം: ശശി തരൂരിനെതിരെ ഡല്‍ഹി പോലീസ് വീണ്ടും കോടതിയില്‍

More
More
Web Desk 16 hours ago
Keralam

വിഴിഞ്ഞം; കലാപത്തിലൂടെ പദ്ധതി തടയാനുള്ള നീക്കം നടക്കില്ല - എം വി ഗോവിന്ദന്‍

More
More
Narendran UP 16 hours ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

More
More
Web Desk 18 hours ago
Keralam

'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍' - വെള്ളാപ്പള്ളി നടേശന്‍

More
More
Web Desk 19 hours ago
Keralam

ആദ്യം മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളെന്ന് വിളിച്ച മന്ത്രിക്കെതിരെ നടപടിയെടുക്കണം- കെ മുരളീധരന്‍

More
More