neet

National Desk 7 months ago
National

നീറ്റ് ഒഴിവാക്കണം; ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കാനാണ് ഡിഎംകെയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
National Desk 7 months ago
National

വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണമെന്ന് എം കെ സ്റ്റാലിൻ; നീറ്റ് പരീക്ഷ റദ്ദാക്കുക ലക്ഷ്യം

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ തമിഴ്നാട്ടില്‍ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്തിരുന്നു. ഒരു സാഹചര്യത്തിലും വിദ്യാർത്ഥികൾ സ്വന്തം ജീവൻ എടുക്കാൻ തീരുമാനിക്കരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു

More
More
National Desk 7 months ago
National

നീറ്റ് പരീക്ഷയെചൊല്ലിയുളള അവസാനത്തെ മരണമാകട്ടെ ഇത്-എം കെ സ്റ്റാലിന്‍

നീറ്റ് പരീക്ഷ ഒഴിവാക്കാനായി 2021-ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാന്‍ തയാറായില്ല. ഒരിക്കലും നീറ്റ് ഒഴിവാക്കാനുളള ബില്ലില്‍ ഒപ്പിടില്ലെന്ന് കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

More
More
National Desk 2 years ago
National

'ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ'? - സ്റ്റാലിന്‍

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (NEET) പകരം പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം നല്‍കുന്ന ബില്‍ തമിഴ്‌നാട്‌ നിയമസഭ പാസാക്കിയിരുന്നു

More
More
National Desk 2 years ago
National

'ഒരു പരീക്ഷയും നിങ്ങളുടെ ജീവനേക്കാള്‍ വലുതല്ല'- സൂര്യ

ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.

More
More
National Desk 2 years ago
National

'നീറ്റ്' വേണ്ടെന്ന് തമിഴ്നാട്; പുതിയ ബിൽ അവതരിപ്പിച്ച് സ്റ്റാലിൻ

പ്ലസ് ടൂ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആദ്യം മെഡിക്കല്‍ പ്രവേശനമെങ്കിലും , 2017 ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുകയായിരുന്നു.

More
More
National Desk 3 years ago
National

ജെഇഇ, നീറ്റ് പരീക്ഷകൾക്കെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാർ സുപ്രീംകോടതിയെ സമീപിച്ചു

മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരാണ് കോടതിയെ സമീപിച്ചത്

More
More
National Desk 3 years ago
National

ജെഇഇ, നീറ്റ് വന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍

1,300 ഇൻഫ്രാറെഡ് തെർമോമീറ്റർ ഗണ്ണുകൾ, 6,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, തുല്യ അളവിൽ അണുനാശിനി, 6,600 സ്പോഞ്ചുകൾ, 3,300 സ്പ്രേ ബോട്ടിലുകളും ക്ലീനിംഗ് സ്റ്റാഫുകളുമാണ് വിവിധ നഗരങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.

More
More
Web Desk 3 years ago
National

ജെഇഇ, നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

More
More
National Desk 3 years ago
National

കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സോണിയ ഗാന്ധി

പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

More
More
Edu Desk 3 years ago
Education

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ കാലം അപകടത്തിലാക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

More
More
Web Desk 3 years ago
National

ന്യൂനപക്ഷ മാനേജ്മെന്റിന്റെ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് ബാധകമാക്കി സുപ്രീം കോടതി

നീറ്റ് വഴി പ്രവേശനം നടത്തുന്നതിലുടെ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഭരണഘടനാപരമായ ഒരു അവകാശവും നിഷേധിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി

More
More

Popular Posts

National Desk 7 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 8 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 8 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 9 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 10 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More