'വിവാഹം കഴിക്കണം പക്ഷേ, ഭാര്യയാകേണ്ട' - ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ്
വയസ് എത്രയായി...? കല്യാണം കഴിക്കേണ്ടെ...? ഒരു കുഞ്ഞിക്കാലു കാണേണ്ടേ...? തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടുമടുത്ത ഒരു തലമുറയാണ് സോളോഗമിയിലൂടെ ഈ പുരാതന കപട സദാചാര പ്രഹസനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.