news

International Desk 4 months ago
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

വംശീയതയാണ് ആക്രമണത്തിന് കാരണമെന്ന് അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി (എഡിസി) ആരോപിച്ചു. ലഭ്യമായ വിവരം അനുസരിച്ച് മൂന്നുപേരും കെഫിയ ധരിക്കുകയും അറബി സംസാരിക്കുകയും ചെയ്യുന്നവരാണെന്നും ഇവര്‍ക്കുനേരെ ആക്രോശിച്ച അക്രമി ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും എഡിസി ഡയറക്ടര്‍ ആബിദ് അയ്യൂബ് പറഞ്ഞു.

More
More
Web Desk 10 months ago
Social Post

മലയാള മാധ്യമ പ്രവർത്തനത്തിന്റെ അന്തസ്സ് കെടുത്തുന്നതാരാണ്? - എം സ്വരാജ്

എത്ര മാധ്യമങ്ങളിൽ ഇത് പ്രധാന വാർത്തയായി ? എത്ര പത്രങ്ങൾ മുഖ പ്രസംഗമെഴുതി ? എത്ര ദിവസം പ്രമുഖ ചാനലുകളിൽ" നിരീക്ഷകർ " ആർത്തലച്ചു ? മണിപ്പൂരിൽ, ഇന്ത്യ തെരുവിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഗാന്ധി ഘാതകരുടെ ആശയം പേറുന്ന പ്രസിന് ഗാന്ധിസ്മാരക പുരസ്കാരം നൽകുന്നു .

More
More
Web Desk 10 months ago
Social Post

ഏഷ്യാനെറ്റ് സിദ്ധാർത്ഥ് വരദരാജനുമായി മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ -ടി എം ഹർഷൻ

ഒരാപത്ത് വരുമ്പോ അലറി വിളിച്ചാൽ ആദ്യം കൈ നീട്ടാൻ ആരൊക്കെയുണ്ട് എന്ന തിരിച്ചറിവ് ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കുണ്ട് എന്ന് മനസ്സിലായി

More
More
Web Desk 10 months ago
Social Post

വാർത്ത എഴുതും മുന്‍പ് ഭക്തിയോടെ 'വിജയഗോവിന്ദ'മന്ത്രങ്ങൾ ചൊല്ലണം - ആസാദ്‌ മലയാറ്റില്‍

സത്യം സ്വർണപാത്രംകൊണ്ട് മൂടാമോ? സ്വർണപ്പരസ്യംകൊണ്ടല്ലേ വേണ്ടത്? അതിനു നിരക്കുന്ന നയമെടുക്കുമ്പോൾ അടിയോടെ മാന്തണം ചിലർക്ക്. അതിനാൽ അറിഞ്ഞേതീരൂ

More
More
Web Desk 11 months ago
Social Post

വ്യാജവാർത്ത ചമയ്ക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യം ഉണ്ട് - മന്ത്രി വി ശിവന്‍കുട്ടി

വ്യാജവാർത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ലെന്ന്

More
More
Web Desk 1 year ago
Keralam

വ്യാജ വീഡിയോ നിര്‍മ്മാണം; ഏഷ്യാനെറ്റ്‌ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

വ്യാജ വീഡിയോ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എക്സിക്യുട്ടീവ്‌ എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്‍റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്

More
More
Web Desk 1 year ago
Social Post

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോക്ക് എതിരേ നടക്കുന്നത് നീചമായ സൈബര്‍ ആക്രമണം - വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ

അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ജനാധിപത്യ ഇടം നമ്മുടെ രാജ്യത്തുണ്ട്. ആ വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി തന്നെ കാണുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോക്ക് എതിരേ നടക്കുന്നത് അവരുടെ ജേണലിസം മുന്‍നിര്‍ത്തിയുള്ള വിചാരണയോ ചര്‍ച്ചയോ അല്ല

More
More
Web Desk 1 year ago
Keralam

ഏഷ്യാനെറ്റ് അക്രമം; എസ് എഫ് ഐ പ്രതിഷേധം എന്തിനെന്ന് മാധ്യമങ്ങള്‍ മറച്ചുവെച്ചു - എം വി ഗോവിന്ദന്‍

ഏഷ്യനെറ്റ് ന്യൂസിനെതിരായ ആരോപണം വളരെ ഗൌരവമുള്ളതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം,

More
More
Web Desk 1 year ago
Social Post

എഡിറ്റോറിയൽ ടീമിൻ്റെ തുറന്നു പറച്ചിൽ ഏഷ്യാനെറ്റിന്‍റെ ക്രെഡിബിലിറ്റി വര്‍ദ്ധിപ്പിക്കും - അരുണ്‍ കുമാര്‍

ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു വാർത്താ വായനയും ഡെസ്കിലെ ആദ്യകാല പരിശീലനവും. ടി.എൻ.ജി, എൻ.കെ.ആർ, കെ.പി.എം തുടങ്ങിയ തലമുതിർന്ന

More
More
Web Desk 1 year ago
Business

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്

നിലവിലെ കണക്ക് അനുസരിച്ച് ഈ മാസം ഇതുവരെ 600രൂപവരെ കുറഞ്ഞു . ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്

More
More
International Desk 1 year ago
International

തുര്‍ക്കി -സിറിയ ഭൂകമ്പം; ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

അതേസമയം, ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28,000 കവിഞ്ഞു. ഇനിയും കുറെയധികം ആളുകള്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടിയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കനത്ത മഞ്ഞു വീഴ്ച്ചയും ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

More
More
National Desk 1 year ago
National

എന്‍ഡിടിവി എക്സിക്യുട്ടീവ്‌ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നിധി റസ്ദാന്‍ രാജിവെച്ചു

നിവാസന്‍ ജെയിനും എന്‍ഡിടിവിയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ചിരുന്നു. ജോലി രാജി വെയ്ക്കുന്ന കാര്യം ശ്രീനിവാസന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

More
More
National Desk 1 year ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

എന്‍ഡിടിവിയില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ഓട്ടം അവസാനിപ്പിക്കുന്നു. രാജി തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ അത് അങ്ങനെയാണ് കൂടുതല്‍ പിന്നീട് അറിയിക്കുമെന്ന്' ശ്രീനിവാസന്‍ ട്വിറ്ററില്‍ കുറിച്ചു.

More
More
Web Desk 1 year ago
Keralam

കരാര്‍ പുതുക്കാന്‍ താത്പര്യമില്ല; എം ജി രാധാകൃഷ്ണന്‍ ഏഷ്യനെറ്റ് ന്യൂസ് വിട്ടു

ഏഴ് വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ തലപ്പത്ത് എം.ജി രാധാകൃഷ്ണനായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റോറിയല്‍ അഡ്വൈസര്‍ സ്ഥാനമായിരുന്നു എം ജി രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചിരുന്നത്. നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

More
More
Web Desk 1 year ago
Keralam

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചു പ്രേമന്‍റെ ആദ്യ സിനിമ. ഗുരു സിനിമയില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം വളരെ പ്രേക്ഷക പ്രശംസ നേടിയിരുന്നു

More
More
International Desk 1 year ago
International

മഹ്സ അമിനിയുടെ ശവകുടീരത്തില്‍ എത്തിയവര്‍ക്ക് നേരെ വെടിവെപ്പ്; ഇറാനില്‍ പ്രതിഷേധം ശക്തം

അതേസമയം, മഹ്സ അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ 'ശിരോവസ്ത്രം ഉപേക്ഷിച്ച് ഏകാധിപത്യം തുലയട്ടെ'യെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
National Desk 1 year ago
National

ഭക്ഷണം കൊടുക്കണമെങ്കില്‍ തെരുവുനായ്ക്കളെ വീട്ടില്‍ കൊണ്ടുപോകണം; ബോംബെ ഹൈക്കോടതി

നാഗ്പൂരിൽ തെരുവ് നായ്ക്കളുടെ ശല്യം കൂടിവരികയാണെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു.

More
More
National Desk 1 year ago
National

ഇരട്ടസമുച്ചയങ്ങളുടെ പൊളിക്കല്‍: അവശിഷ്ടം എണ്‍പതിനായിരം ടണ്‍

കെട്ടിടാവശിഷ്ടങ്ങളില്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍, ഇരുമ്പ് എന്നിങ്ങനെ വേര്‍ തിരിച്ചാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുക എമറാള്‍ഡ് കോര്‍ട്ട് മേഖല വൃത്തിയാക്കാന്‍ ഒരു ദിവ

More
More
Web Desk 1 year ago
Movies

പ​ത്ത് സി​നി​മ​ക​ള്‍ ഹി​റ്റാ​യി നി​ല്‍ക്കു​മ്പോ​ഴാ​ണ് ചിലര്‍ എന്നെ തകര്‍ത്തത് - ബാബു ആന്‍റണി

'ആ​രൊ​ക്കെയാ​ണ് അ​തി​ന്റെ പി​ന്നി​ല്‍ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. എ​ന്റെ പ​ത്ത്-ഇ​രു​പ​ത് സി​നി​മ​ക​ള്‍ കാ​ന്‍സ​ല്‍ ആ​യി​പ്പോ​യി. അ​ങ്ങനെ ഞാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ പോ​യി. ക​ല്യാ​ണം ക​ഴി​ച്ച് അ​വി​ടെ ജീ​വിതം തു​ട​ങ്ങി. ഇ​ട​ക്കു വ​ന്നു ത​മി​ഴ്, തെ​ലു​ഗു സി​നി​മ​ക​ള്‍ ചെ​യ്യും. ഇ​വി​ടെ ക​ണ്ണ​ട​ച്ചാ​ല്‍ ശ​വ​മ​ട​ക്ക് ന​ട​ത്തു​ന്ന ആ​ള്‍ക്കാ​ര്‍ ആ​ണ്. ഇ​ട​ക്ക് ഞാ​ന്‍ തി​രി​ച്ചുവ​ന്ന് ഇ​ടു​ക്കി ഗോ​ള്‍ഡ്‌, ഗ്രാ​ൻ​ഡ്​ മാസ്റ്റര്‍ തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ ചെ​യ്തു. എന്നാല്‍ എ​ല്ലാം പോ​സി​റ്റി​വ് ആ​യി കാ​ണു​ന്ന ആ​ളാ​ണ്‌ ഞാന്‍' എന്നും ബാബു ആന്‍റണി പറഞ്ഞു.

More
More
Sports Desk 1 year ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്.

More
More
National Desk 1 year ago
National

ബിജെപി സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് - രാകേഷ് ടികായത്ത്

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരാണ് കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ തന്നെയും കൊല്ലാന്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത പലരെയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ ഒരു രാകേഷ് ടികായത്ത് കൊല്ലപ്പെട്ടാല്‍ ഇതേ ആശയമുള്ള നിരവധിയാളുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും - രാകേഷ് ടികായത്ത് പറഞ്ഞു.

More
More
National Desk 1 year ago
National

ഗ്യാന്‍വാപി പള്ളിയില്‍ പൂജ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി

ഗ്യാന്‍വാപി പള്ളിയിലെ കുളത്തില്‍ (ഹൌള് ) നിന്ന് ശിവലിംഗം കണ്ടെടുത്തു എന്ന വാര്‍ത്തയെ തുടര്‍ന്ന് സജീവമായ മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോള്‍ ജില്ലാ കോടതിയിലാണ് എത്തിനില്‍ക്കുന്നത്.

More
More
Web Desk 2 years ago
Keralam

തന്റേത് ആത്മഹത്യാശ്രമമായിരുന്നില്ലെന്ന് കൂറുമാറിയ നടി

ലീപിനെതിരെ പുതുതായി വരുന്ന വെളിപ്പെടുത്തലുകളും നടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രസവാനന്തരമുളള മാനസിക സമ്മർദ്ധമാണ് ആത്മഹത്യാ ശ്രമത്തിനുപിന്നിൽ എന്നാണ് സൂചന

More
More
Web Desk 2 years ago
National

മോശം ഭരണാധികാരികളെ തെരഞ്ഞെടുത്ത് നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല- കെ. സുധാകരന്‍

സമരസജ്ജരാവുക എന്നതാണ് ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More

Popular Posts

Web Desk 5 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 7 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 9 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More