ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി
ബോറായിത്തുടങ്ങുന്ന ഏകദിന ക്രിക്കറ്റിനെ രസകരമാക്കാൻ മത്സരങ്ങൾ 40 ഓവറാക്കി മാറ്റണമെന്ന് പറയുന്ന രവി ശാസ്ത്രി, ഈ മാറ്റം ഉറപ്പായും ഫലം കാണുമെന്നും 1983 ലെ ഏകദിന ലോകകപ്പ് 60 ഓവറുകളായിരുന്നുവെന്നും തുടർന്ന് മത്സരങ്ങൾ 50 ഓവറാക്കി