p rajeev

Web Desk 1 week ago
Keralam

പി രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡന്‍

സംസ്ഥാനത്തിന്‍റെ വ്യാവസായിക വളര്‍ച്ചയില്‍ മന്ത്രിയെന്ന നിലയില്‍ രാജീവ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 5 months ago
National

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് 7 പുതുമുഖങ്ങള്‍

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തന്നെ തെരഞ്ഞെടുത്തു. ഡി രാജക്കെതിരെ കേരളഘടകം കടുത്ത വിമര്‍ശനം ഉന്നയിച്ചെങ്കിലും നേതൃമാറ്റം ഉണ്ടാകാനിടയില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്. ദേശിയ നേതൃത്വം അലസത കാണിക്കുന്നുവെന്നാണ് ഡി രാജക്കെതിരായ പി രാജീവിന്‍റെ വിമര്‍ശനം

More
More
Web Desk 7 months ago
Keralam

അകമ്പടി പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല - മന്ത്രി പി രാജീവ്

'യാത്ര ചെയ്യുന്ന റൂട്ട് സംബന്ധിച്ച് തനിക്ക് റോള്‍ ഒന്നുമില്ല. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ പൊലീസിന് അറിയാം. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പൊലീസ് ഈ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത്. താന്‍ ആര്‍ക്കെതിരെയും പരാതിയുന്നയിച്ചിട്ടില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവർക്കതിനെല്ലാം ഓരോ രീതികളുണ്ട്' - മന്ത്രി പറഞ്ഞു.

More
More
Web Desk 9 months ago
Keralam

തൃക്കാക്കര: കെ റെയിലിനുളള തിരിച്ചടിയല്ലെന്ന് പി രാജീവ്, സഹതാപ തരംഗമെന്ന് എം സ്വരാജ്‌

നിയമസഭാംഗമായിരിക്കുന്ന ഒരാള്‍ മരിച്ചാല്‍, മരിച്ചയാളുടെ മകനോ ഭാര്യയോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വരുന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിച്ചതായാണ് കാണുന്നത്

More
More
Web Desk 10 months ago
Keralam

ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വൈദികന്‍ പങ്കെടുത്തത് സഭയുടെ ആളായിട്ടല്ല- മന്ത്രി പി രാജീവ്‌

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരാളുടെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളു. അദ്ദേഹത്തെയാണ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. ആരെയും മാറ്റി നിര്‍ത്തി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല

More
More
Web Desk 10 months ago
Social Post

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്? -ഹരീഷ് വാസുദേവന്‍

ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും അഡ്മിനിസ്‌ട്രേറ്റീവ് കടമ്പകള്‍ ഉണ്ടാക്കിയും റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാതിരിക്കുന്നത് ശരിയല്ല. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ.

More
More
Web Desk 10 months ago
Keralam

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്

കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ട് അനുസരിച്ചല്ല ഹേമാ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ട് റിപ്പോര്‍ട്ട് നിയസഭയില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു സി സി അംഗങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

More
More
Web Desk 1 year ago
Keralam

പെട്രോള്‍: ഉമ്മന്‍ ചാണ്ടി 13 തവണ കൂട്ടിയിട്ടാണ്‌ 3 തവണ കുറച്ചത്; ഞങ്ങള്‍ കൂട്ടിയിട്ടില്ല. കുറയ്ക്കുകയുമില്ല- മന്ത്രി പി രാജീവ്

"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.

More
More
Web Desk 1 year ago
Keralam

'കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല'; വ്യവസായ മന്ത്രി

3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും രാജീവ് അറിയിച്ചു.

More
More
Web Desk 1 year ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

റവന്യൂ ഇന്‍സ്‌പെക്ടറായ പി വാസുദേവന്റയും രാധാ വാസുദേവന്റെയും മകനായി ജനിച്ച രാജീവ് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു

More
More

Popular Posts

Web Desk 22 minutes ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 17 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 17 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 19 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More