pa ranjith

National Desk 2 months ago
National

മാമന്നന്‍ ഡിഎംകെയ്ക്കുളളിലെ ജാതിപക്ഷപാതത്തെക്കുറിച്ച് പറഞ്ഞുവെന്ന് പാ രഞ്ജിത്; ഉദയനിധിയുടെ മറുപടി

സാമൂഹ്യനീതിക്കായി നിലകൊളളുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ജാതിയുടെ അടിസ്ഥാനത്തിലുളള അസമത്വങ്ങള്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്ന് മാമന്നന്‍ വരച്ചുകാട്ടുന്നു.

More
More
Entertainment Desk 4 months ago
Movies

തങ്കലാനുവേണ്ടി എന്തുംചെയ്യാന്‍ തയാറാണെന്ന് വിക്രം പറഞ്ഞു- സംവിധായകന്‍ പാ രഞ്ജിത്

ചിയാന്‍ വിക്രം മറ്റ് സിനിമകളൊന്നും ചെയ്യാതെ ഏഴുമാസമാണ് ഈ രൂപത്തിലേക്ക് വരാനായി കഠിനാധ്വാനം ചെയ്തത്. തങ്കലാനുവേണ്ടി എന്തും ചെയ്യാന്‍ തയാറായാണ് താന്‍ സെറ്റിലെത്തിയിരിക്കുന്നതെന്ന് ചിയാന്‍ എന്നോട് പറഞ്ഞു.

More
More
National Desk 7 months ago
National

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം- കമല്‍ ഹാസന്‍

എന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി ജാതിയാണ്. 21-ാം വയസുമുതല്‍ ഞാന്‍ ഇത് പറയുന്നുണ്ട്. ഇപ്പോഴും ഞാനത് പറയുന്നു. എന്റെ അഭിപ്രായം ഒരിക്കലും മാറിയിട്ടില്ല

More
More
Entertainment Desk 1 year ago
Movies

‘നക്ഷത്തിരം നകർകിരത്': പാ രഞ്ജിത്ത് ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ - അനുരാഗ് കശ്യപ്

വളരെ മനോഹരമായ സിനിമയാണ് നക്ഷത്തിരം നകർകിരത്. പാ രണ്ജിത്ത് സിനിമയോട് 100 ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള സിനിമയാണിത്‌. മുന്‍വിധികളെയും വിദ്വേഷത്തെയും എങ്ങനെയാണ് പ്രണയം അതിജീവിക്കുകയെന്ന് സിനിമയില്‍ കാണാന്‍ സാധിക്കും'- അനുരാഗ് കശ്യപ് പറഞ്ഞു.

More
More
Web Desk 1 year ago
Movies

എന്‍റെ രാഷ്ട്രീയമാണ് എന്‍റെ സിനിമ - പാ രഞ്ജിത്ത്

അവര്‍ സിനിമകളെ സീരിയസായിട്ടാണ് കാണുന്നത്. എന്‍റെ സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അവർ അതിനെ കുറിച്ച്​ എന്ത് പറയുന്നുവെന്നും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജാതി എങ്ങനെയാണ്​ സമൂഹത്തിൽ ഇടപെടുന്നതെന്നാണ്​ പുതിയ സിനിമ പറയുന്നത്​' -പാ രണ്ജിത്ത് പറഞ്ഞു.

More
More

Popular Posts

Web Desk 2 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 3 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 4 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 4 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 7 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 7 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More