pandemic

International Desk 2 years ago
International

കൊവിഡ് കാലത്തും 10 കോടിശ്വരന്മാരുടെ സമ്പാദ്യം രണ്ടിരട്ടിയായി വര്‍ദ്ധിച്ചു

ദാവോസില്‍ നടക്കുന്ന 'വേൾഡ് ഇക്കണോമിക് ഫോറം' മീറ്റിംഗിന്‍റെ ഭാഗമായി ബിസിനസ് രംഗത്ത് നടക്കുന്ന ആഗോള അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഓക്സ്ഫാം സാധാരണയായി പുറത്തിറക്കാറുണ്ട്. ഇപ്പ്രാവിശ്യം നടത്തിയ പഠനത്തിലാണ് മഹാമാരിയുടെ കാലത്ത് രണ്ട് ഇരട്ടിയായി ബിസിനസ് വളര്‍ന്ന 10 പേരെ കണ്ടെത്തിയത്

More
More
National Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയരുന്നു

മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു

More
More
National Desk 3 years ago
National

ഇന്ത്യയില്‍ കൊവിഡിന് ഒരു വയസ്

ഇന്ത്യയില്‍ കൊവിഡിന് ഒരു വയസ്. ലോകത്തെ പിടിച്ചുലച്ച മഹാമാരി കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിക്കാണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 3047 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27%

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊവിഡ് നിരക്ക് കുത്തനെ കുറയുന്നു

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്

More
More
News Desk 3 years ago
Keralam

ജനിതക മാറ്റം വന്ന കൊവിഡ്‌ വൈറസിനെ കേരളം നേരിടും - മന്ത്രി ശൈലജ

ലോകത്ത് പുതിയ ഭീഷണിയായി വന്നിട്ടുള്ള ജനിതകമാറ്റം വന്ന കൊവിഡ്‌ വൈറസിനെ നേരിടാന്‍ കേരളത്തിനു ശേഷിയുണ്ടെന്നും അതിനു സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു

More
More
International Desk 3 years ago
International

ദക്ഷിണാഫ്രിക്കയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദക്ഷിണാഫ്രിക്കയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുളള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു

More
More
National Desk 3 years ago
National

രാജ്യത്ത് കൊവിഡ്‌ കണക്കുകള്‍ കുറയുന്നു

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36,604 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. 89,32,647 പേര്‍ രോഗമുക്തി നേടി.

More
More
Web Desk 3 years ago
National

കേരളത്തിൽ 6491 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 6491 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്

More
More
National Desk 3 years ago
National

രാജ്യത്ത് 92 ലക്ഷം കടന്ന് കൊവിഡ്‌ കണക്കുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 92,222,17 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവക്ക് ഇനി മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

More
More
National Desk 3 years ago
National

കൊവിഡ്‌: രാജ്യത്തെ പ്രതിദിന കണക്കുകളില്‍ നേരിയ കുറവ്

രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 91,778,41 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 480 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

More
More
National Desk 3 years ago
National

കൊവിഡ്: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച

കൊവിഡ് നിയന്ത്രണ വിധേയമല്ലാതെ തുടരുന്നതിന്റെ കാരണങ്ങളും കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകതയും വെർച്വൽ യോഗം പരിശോധിക്കും.

More
More
National Desk 3 years ago
National

ഗുജറാത്ത്, ഡല്‍ഹി ‌സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം രേഖപ്പെടുത്തിയത്.

More
More
National Desk 3 years ago
National

ഇന്ത്യയില്‍ 91 ലക്ഷം കടന്ന് കൊവിഡ്‌ കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,059 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 513 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് കൊവിഡ് ഭീഷണി കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54%

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

More
More
National Desk 3 years ago
National

രാജ്യത്ത് കൊവിഡ്‌ കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 44,684 കൊവിഡ്‌ കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,684 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 87,73,479 ആയി.

More
More
National Desk 3 years ago
National

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 47,905 കൊവിഡ്‌ കേസുകള്‍

രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 86,83,917 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 550 പേര്‍ കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടു.

More
More
National Desk 3 years ago
National

പ്രതിദിന കൊവിഡ്‌ കണക്കുകളില്‍ രാജ്യത്തിന് ആശ്വാസം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,281 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 86,36, 011 ആയി.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: സംസ്ഥാനത്ത് ഞായറാഴ്ച 24 മരണം

സംസ്ഥാനത്ത് ഞായറാഴ്ച 24 കൊവിഡ്‌ മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1962 ആയി

More
More
National Desk 3 years ago
National

രാജ്യത്ത് 84 ലക്ഷം കടന്ന് കൊവിഡ്‌ കണക്കുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,356 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 84,62,081 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
Web Desk 3 years ago
International

'വരാനിരിക്കുന്ന മഹാമാരികൾക്കായി സജ്ജമാക്കണം'- ഡബ്ലിയുഎച്ച്ഒ

അടിയന്തര ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് കോവിഡ് വ്യാപനം വേഗത്തില് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാട്ടി.

More
More
National Desk 3 years ago
National

രാജ്യത്തെ കൊവിഡ്‌ വ്യാപനത്തില്‍ വീണ്ടും വര്‍ധനവ്; 24 മണിക്കൂറിനുള്ളില്‍ 50,209 കൊവിഡ്‌ കേസുകള്‍

രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 83,64,086 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 704 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

More
More
National Desk 3 years ago
National

പ്രതിദിന കൊവിഡ്‌ കണക്കുകള്‍ കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ആകെ 38,310 കൊവിഡ്‌ കേസുകള്‍

ഇന്നലെ 58,323 പേര്‍ കൊവിഡ്‌ മുക്തരായി. ഇതോടെ രാജ്യത്ത് മൊത്തം 76,03,121 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
National Desk 3 years ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,149 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 71,37,229 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
National Desk 3 years ago
National

രാജ്യത്തെ പ്രതിദിന കൊവിഡ്‌ കണക്കുകളില്‍ നേരിയ കുറവ്

24 മണിക്കൂറിനുള്ളിൽ 55,342 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 62,27,296 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
National Desk 3 years ago
National

ഇന്ത്യയില്‍ കൊവിഡ്‌ രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു

പ്രതിദിനം 90,000ത്തിൽപരം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ ഇതുവരെ 80,000 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. എന്നാൽ, മരണനിരക്ക് മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്നത് ആശ്വാസകരമാണ്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകതന്നെയാണെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്.

More
More
Web Desk 3 years ago
National

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു; 1201 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 97570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഇതുവരെ കൊവിഡ്‌ ബാധിച്ചത് 45.6 ലക്ഷം പേര്‍ക്ക്; മരണം എഴുപത്തിയാറായിരം കവിഞ്ഞു

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 45,59,725 ലെത്തി.

More
More
Web Desk 3 years ago
Keralam

കൊവിഡ് മൂലം 12 മരണങ്ങൾ

ഇതോടെ ആകെ മരണം 396 ആയി

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,93,716 പേര്‍ക്ക് കൊവിഡ്‌

ലോകത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 10,510 പേരാണ് കൊവിഡ്‌ മൂലം മരണപ്പെട്ടത്. കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ 5887,- 6098,- 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,95,214 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ നാലു ദിവസങ്ങളില്‍ 2,76,898,- 2,67,511,- 2,17,130,- 2,15,696 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. ഇതോടെ ലോകത്താകെ ഇതുവരെ കൊവിഡ്‌-19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,72,817 ആയി

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,76,898 പേര്‍ക്ക് കൊവിഡ്‌

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6098 പേരാണ് കൊവിഡ്‌ മൂലം മരണപ്പെട്ടത്.കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 6504,-3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 71,572 രോഗികള്‍

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 30,44,940 ലെത്തി. മരണം 56,846 ആയി

More
More
Web Desk 3 years ago
National

ഏറ്റവും കൂടുതൽ രോ​ഗമുക്തരുള്ള രാജ്യം ഇന്ത്യയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

24 മണിക്കൂറിനിടെ 10 ലക്ഷം ടെസ്റ്റുകൾ നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇത് വലിയ കാൽവെപ്പാണെന്നും ഹർഷവർധൻ പറഞ്ഞു

More
More
Web DEsk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 66,784 പേര്‍ക്ക് കൊവിഡ്‌

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ്‌ മരണം 55,928 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.

More
More
Health Desk 3 years ago
Coronavirus

കൊവിഡ് അവസാനിക്കാന്‍ രണ്ടു വര്‍ഷമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 27 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു; മരണം അമ്പത്തിരണ്ടായിരം

48 മണിക്കൂറിനുള്ളില്‍ 1,12,338 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1833 പേരാണ് മരണമടഞ്ഞത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,07,407 പേര്‍ക്ക് കൊവിഡ്‌

രാജ്യത്താകമാനം കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 53,06,851 ആയി ഉയര്‍ന്നു. 27,56,107 പേരാണ് ഇതിനകം രോഗവിമുക്തരായിരിക്കുന്നത്. ഏകദേശം പകുതിയിലേറെ പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 62,301പേര്‍ക്ക് കൊവിഡ്

കഴിഞ്ഞ നാലു ദിവസങ്ങളിലായി 57,019,-55,350,-50,629,- 53,800 പേര്‍ വീതവുമാണ് രോഗബാധിതരായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,61,694 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 2,90,827 - 2,66,314 - 2,09,941- 4,78,685 - 2,54,454 എന്നിങ്ങനെയുമായിരുന്നു പ്രതിദിന നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 57,019 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇന്നത്തെ നിരക്ക് സൂചിപ്പിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 55,350 പേര്‍ക്ക് കൊവിഡ്‌; 885 മരണം

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്

More
More
Health Desk 3 years ago
Coronavirus

കൊവിഡ് ദീര്‍ഘകാലം നിലനിന്നേക്കാം- ഡബ്ലുഎച്ച്ഒ

സാമൂഹിക-സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തളർന്നുപോയേക്കാമെന്ന സാധ്യതയും ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചു. പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ പതിറ്റാണ്ടുകളോളം നിലനിന്നേക്കാമെന്നും സംഘടന അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,26,504 പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 44,98,343 ആയി.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ദിനേന 50,000 പേര്‍ക്ക് കൊവിഡ്‌ പകര്‍ച്ച

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,632 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധനാ നിരക്ക്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 56,130 19 പേര്‍ക്ക് കൊവിഡ്‌

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,130 19 പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്. രാജ്യത്ത് ഇതുവരെ 1,49,849 പേര്‍ കൊവിഡ്‌-19 ബാധിച്ച് മരണപ്പെട്ടു.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,55,928 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്

More
More
Web desk 3 years ago
Coronavirus

രാജ്യത്ത് ഇതുവരെ എട്ടര ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു; മരണസംഖ്യ 22,696

രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 55,985 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്

More
More
Web Desk 3 years ago
World

കൊവിഡ് അവലോകനത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പാനല്‍

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് എന്ന നോവല്‍ 12 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 548,429 പേര്‍ മരണമടഞ്ഞതായും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ -19: ബ്രസീലില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 44,884 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക് 37,997, 25.234, 29,313 എന്നിങ്ങനെയായിരുന്നു

More
More
Web desk 3 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം കൊവിഡ് രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 52, 100 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി 46,042, 44,734, 40,307 എന്നിങ്ങനെയായിരുന്നു രോഗീ വര്ദ്ധനാനിരക്ക്

More
More
National Desk 3 years ago
National

കൊവിഡ്-19; ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ടാകാന്‍ ഡല്‍ഹി

കൂടുന്ന കൊവിഡ് രോഗസംഖ്യ. ഡല്‍ഹി വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ട് ആയേക്കും.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് പ്രതിദിന രോഗീനിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 1,73,125 പേര്‍ക്ക് കൊവിഡ്‌-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 12 ദിവസങ്ങളായി യഥാക്രമം1,34,755, 1,30,459, 1,64,251,1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ രോഗികളുടെ പ്രതിദിന നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

More
More
News Desk 3 years ago
Coronavirus

ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ്; സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം

പത്തുലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലകളില്‍ നിന്നും വെറും 40 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ഇത്തരത്തില്‍ ശേഖരിച്ചവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

More
More
International Desk 3 years ago
International

മഹാമാരിക്കിടെ അഫ്ഗാനിസ്ഥാനില്‍ ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നതിനെതിരെ യു.എന്‍

മാർച്ച് 11-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച ശേഷം ഇതുവരെ 15 ആക്രമണങ്ങളാണ് ഉണ്ടായത്. മെയ് 23-ന് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചിരുന്നു.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4 ലക്ഷം കവിഞ്ഞു, ഇന്നുമാത്രം 15,915 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനകം 15,915 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളിലായി യഥാക്രമം 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന

More
More
Web Desk 3 years ago
Coronavirus

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്, പ്രതിദിനം 1.6 ലക്ഷത്തിലധികം വര്‍ദ്ധന

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,251 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളായി യഥാക്രമം 1,72,850, 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് പ്രതിദിന രോഗീനിരക്കില്‍ വന്‍ വര്‍ദ്ധന, 24 മണിക്കൂറിനുള്ളില്‍ 1,72,850 പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,850 പേര്‍ക്കാണ് കൊവിഡ്‌ -19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി യഥാക്രമം 1,64,214,1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: ഇന്ത്യയില്‍ പ്രതിദിന രോഗീനിരക്ക് കുതിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനകം 14,721പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി യഥാക്രമം 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തില്‍ പരം പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,64,214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി യഥാക്രമം1,62,922, 1,43,026, 1,25,064, 1,27,885, 1,27,782, 1,15,888, 1,58,414 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിലേക്ക്, 2 ലക്ഷത്തിലേറെ പേര്‍ രോഗവിമുക്തരായി

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് രോഗീ സംഖ്യ 85 ലക്ഷത്തിലേക്ക്, മരണസംഖ്യ 4.5 ലക്ഷം കവിഞ്ഞു

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 5,747 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ നാലുദിവസങ്ങളിലായി 6873, 3639, 3,246, 3952 വീതം പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,51,705 ആയി

More
More
Web desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനകം 14,396 പുതിയ രോഗികള്‍, രോഗീസംഖ്യ 3.7 ലക്ഷത്തിലേക്ക്

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ്‌ മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
News Desk 3 years ago
Coronavirus

കോവിഡിനെതിരെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ല, പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ നേരിയ തോതിൽ കോവിഡ് രോഗബാധയുള്ളവരിലും ഉപയോഗിക്കാമെന്ന് ചില രാജ്യങ്ങള്‍ നിലപാടെടുത്തിരുന്നു. മരുന്നു ഫലപ്രദമല്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) വ്യക്തമാക്കി.

More
More
Web Desk 3 years ago
Coronavirus

രാജ്യത്തെ ഞെട്ടിച്ച്‌ കൊവിഡ്‌; 24 മണിക്കൂറിനിടെ 2006 മരണം

നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ്‌ മരണം11,921 ആയി

More
More
Web Desk 3 years ago
Coronavirus

ലോകത്ത് കൊവിഡ്‌ -19 ബാധിച്ചവരില്‍ പകുതിയിലേറെ പേര്‍ക്ക് രോഗമുക്തി

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനകം 6873 പേരാണ് ലോകത്താകെ മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 82,56,702 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 10,018 പുതിയ രോഗികള്‍, 395 മരണം

രാജ്യത്തെ കൊവിഡ്‌ മരണം 9,915 ആയി. ഇതിനകം 1,80,320 പേര്‍ രോഗവിമുക്തരായി. 1,90,235 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌ -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 11,382 പുതിയ രോഗികള്‍, പ്രതിദിന രോഗീവര്‍ദ്ധനവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,33,008 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ്‌ -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്

More
More
International Desk 4 years ago
International

കൊറോണ ഒരു മഹാമാരി ആയേക്കാം; നേരിടാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

നിലവില്‍ കൊറോണയെ 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹാമാരി എന്നു വിളിക്കത്തക്ക നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.

More
More

Popular Posts

National Desk 2 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 2 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More