മ്യാന്മാര് സൈനത്തിന്റെ നിയന്ത്രണത്തിന് കീഴിലുള്ള സ്ഥാപനവുമായി അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പ് വെച്ചു
221 കോടി രൂപയുടെ കരാര്‍ ആണെന്നാണ് എബിസി ന്യൂസ് പുറത്ത് വിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. യാന്ഗോനിലെ കണ്ടെയ്നര്‍ തുറമുഖം നിര്‍മിക്കാന്‍ ആലോചനയില്‍ ഉണ്ടെന്നും എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.