press freedom

Web Desk 5 months ago
Social Post

ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും വിലക്കേര്‍പ്പെടുത്തിയതും ഗൗരി ലങ്കേഷിനെ കൊന്നതും കേരളാ സര്‍ക്കാരാണോ?- എം ബി രാജേഷ്‌

പത്രാധിപരായ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് കേരളത്തിലായിരുന്നോ എന്നും എന്‍ഡിടിവി, ഏഷ്യാനെറ്റ്, മീഡിയാവണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും സിദ്ദിഖ് കാപ്പനെ ജയിലിലടച്ചതും കേരളാ സര്‍ക്കാരായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

More
More
Dr. Azad 5 months ago
Views

മാധ്യമങ്ങള്‍ക്ക് എന്താണ് പ്രത്യേക അവകാശമെന്ന സിപിഎം നേതാക്കളുടെ ചോദ്യം ആര്‍എസ്എസിനുളള പിന്തുണ- ആസാദ് മലയാറ്റില്‍

ഇത് നരേന്ദ്രമോദിയോ ആർ എസ് എസ്സോ ചോദിക്കാൻ ഇടയുള്ളതാണ്. പ്രവൃത്തിയിൽ അത് അനേകവട്ടം അവർ ചോദിച്ചുകഴിഞ്ഞു. എന്നാൽ വാ തുറന്ന് ഒട്ടും ചളിപ്പില്ലാതെ അതു ചോദിക്കുന്നത് കേരളത്തിലെ സി പി എമ്മാണ് എന്നത് ആരെയും അത്ഭുതപ്പെടുത്തും.

More
More
National Desk 9 months ago
National

ഒരു ദിവസം രാജ്യത്ത് മാധ്യമങ്ങളില്ലാത്ത സ്ഥിതി വരും- മമതാ ബാനര്‍ജി

ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തിയാണ് ഭരിക്കുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല. ഒരു ദിവസം രാജ്യത്ത് ഒരു മാധ്യമങ്ങളുമില്ലാത്ത സ്ഥിതിയാവും

More
More
National Desk 2 years ago
National

മാധ്യമസ്വാതന്ത്രത്തിന് ഭീഷണിയായ ലോകനേതാക്കളുടെ പട്ടികയില്‍ നരേന്ദ്രമോദിയും

വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമാവുന്ന അവസ്ഥയാണ് ഇന്ത്യയിലെന്നും നരേന്ദ്രമോദി വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

More
More
National Desk 3 years ago
National

സംഘപരിവാറിനെ വിമര്‍ശിച്ചു; മാധ്യമപ്രവർത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസ്

ഏഷ്യാനെറ്റി-ന്‍റെ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ടിങ്ങില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍. സുനില്‍, ഡൽഹി കോ‐ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത്‌ രഘുവംശം, എക്സിക്യൂട്ടീവ്‌ എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം.ജി. രാധാകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കിയാണ് ഡൽഹി ആർ.കെ. പുരം പൊലീസ്‌ കേസെടുത്തത്.

More
More
Mehajoob S.V 3 years ago
Editorial

കാലം സാക്ഷി... ചരിത്രം സാക്ഷി... രണവീഥികളിലെ രക്തം സാക്ഷി...

ചരിത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ വായിക്കാന്‍, മുദ്രകള്‍ തിരിച്ചറിയാന്‍, അവ പൊള്ളുന്ന ഒരോര്‍മയായി പച്ചകുത്താന്‍ കഴിയാത്ത ജനത ''മുട്ടില്‍ ഇഴഞ്ഞുകൊണ്ടിരിക്കുക'' തന്നെ ചെയ്യും.

More
More

Popular Posts

National Desk 3 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 4 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 6 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More