protest

National 8 months ago
National

മണിപ്പൂര്‍: പാര്‍ലമെന്‍റില്‍ പ്രതിപക്ഷം കറുപ്പണിഞ്ഞ് പ്രതിഷേധിക്കുന്നു

പ്രധാനമന്ത്രി മറുപടി പറയണമെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷം ഇന്നും സഭയില്‍ പ്രതിഷേധം ശക്തമാക്കി. പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

More
More
National Desk 10 months ago
National

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ 28-ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയും - ഗുസ്തി താരങ്ങള്‍

ബ്രിജ് ഭൂഷനെതിരെയുള്ള സമരം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നത്. 'മെയ് 27നുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വനിതാ താരങ്ങള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയും.

More
More
National Desk 11 months ago
National

'അയാള്‍ ജയിലില്‍ പോകട്ടെ, അതിന് ശേഷം സമരം അവസാനിപ്പിക്കാം' - ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍

പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും താരങ്ങള്‍ വ്യക്തമാക്കി.

More
More
Web desk 1 year ago
National

പ്രതിപക്ഷത്തെ ആവേശം കൊള്ളിച്ച് കറുപ്പണിഞ്ഞ് രാഹുല്‍ വിഷയത്തില്‍ തൃണമുല്‍ എം പിമാരുടെ പ്രതിഷേധം

മമതാ ബാനര്‍ജി മൃദു ബി ജെ പി സമീപനം സ്വീകരിക്കുന്നു എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പരിഷേധത്തില്‍ പാര്‍ട്ടി കണ്ണിചേര്‍ന്നത് പ്രതിപക്ഷ പാര്‍ട്ടികളിലും എം പി മാരിലും ആവേശമുണ്ടാക്കി.

More
More
National Desk 1 year ago
Keralam

ഐ എഫ് എഫ് കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിയറ്ററിനുളളില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഡെലിഗേറ്റുകള്‍ തളളിക്കയറാന്‍ ശ്രമിക്കുകയും ഇതോടെ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

More
More
International Desk 1 year ago
International

ഇറാനിലെ പ്രക്ഷോഭത്തിന് പിന്നില്‍ വിദേശശക്തികള്‍ - പരമോന്നത നേതാവ് ആയത്തുള്ള ഖോമേനി

ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചും ആയിരക്കണക്കിന് സ്ത്രീകളാണ് ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ ആയിരത്തിനടുത്ത് ആളുകളെ ജയിലിലടയ്ക്കുകയും 50- ലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തതിന് ശേഷമാണ് അയത്തുള്ള അലി ഖമേനയി പ്രതികരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

More
More
International Desk 1 year ago
International

മഹ്സ അമിനിയുടെ കൊലപാതകം: പ്രതിഷേധം ശക്തം; മരണം 41 ആയി

മഹ്‌സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇബ്രാഹിം റെയ്സി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തിരിക്കുന്നത്.

More
More
International Desk 1 year ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; രാജ്യത്ത് നടക്കുന്ന അരാജകത്വ നടപടികള്‍ അംഗീകരിക്കില്ല - ഇറാന്‍

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമാണ് ഇറാനിലെ സ്ത്രീകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. തെരുവിലിറങ്ങി ഹിജാബ് അഴിച്ചുകളഞ്ഞും സമൂഹമാധ്യമങ്ങളില്‍ മുടി മുറിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തും നിരവധി സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്

More
More
International Desk 1 year ago
International

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നതായി റിപ്പോര്‍ട്ട്‌

കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളയുകയായിരുന്നു.

More
More
Web Desk 1 year ago
National

മോദിയെ വിമര്‍ശിച്ച് തെരുവുനാടകം കളിച്ച കലാകാരന്മാര്‍ അറസ്റ്റില്‍

ഇന്നലെ വൈകുന്നേരമാണ് ഇന്ധന, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് യുവതിയും യുവാവും ശിവ പാര്‍വ്വതീവേഷത്തില്‍ തെരുവിലിറങ്ങിയത്

More
More
National Desk 1 year ago
National

ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ വസതിയില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍

കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
International Desk 1 year ago
International

ജനം പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു; ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥലംവിട്ടു

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രസിഡന്റിന്റെ വസതിയിലേക്ക് കയറിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സൈന്യം ആകാശത്തേക്ക് വെടിവയ്ച്ചു.

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അധ്യാപകൻ ജോലിചെയ്യുന്ന സ്കൂളിൽനിന്ന് നിരവധി വിദ്യാർഥികൾ ടി.സി അപേക്ഷയുമായി എത്തി. ഫർസിന് മജീദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും എസ് എഫ് ഐയും സ്കൂളിലേയ്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അധ്യാപകന്‍ സ്കൂളില്‍ കാലുകുത്തിയാല്‍

More
More
Web Desk 2 years ago
Keralam

കെ റെയില്‍: പ്രതിഷേധം വ്യാപിക്കുന്നു; വാക്പോര് മുറുകുന്നു

പലയിടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ബലപ്രയോഗം നടന്നതിനാല്‍ ഇനി അത്തരം ബാലപ്രയോഗങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.

More
More
National Desk 2 years ago
National

കര്‍ഷകരുടെ അവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി സിംഘുവില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. സിംഘുവിലെ ടെന്‍റുകള്‍ കര്‍ഷകര്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

More
More
National Desk 2 years ago
National

പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ മരണപ്പെട്ടതിന് തെളിവുകളില്ല; ധനസഹായം നല്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരണപ്പെട്ടില്ലെന്ന അതെ വാദമാണ് എന്‍ ഡി എ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. അടിസ്ഥാന താങ്ങു വില, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല

More
More
National Desk 2 years ago
National

മാപ്പുകൊണ്ട് കാര്യമില്ല, രക്തസാക്ഷികള്‍ക്ക് നഷ്ട പരിഹാരം നല്കണം -പ്രകാശ്‌ രാജ്

കര്‍ഷക പ്രക്ഷോഭത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും കര്‍ഷകരുടെ മേല്‍ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് രാമറാവു നിലപാട് വ്യക്തമാക്കിയത്. ഈ ട്വീറ്റ് റീ പോസ്റ്റ്‌ ചെയ്താണ് കര്‍ഷകരുടെ മരണത്തിന്‍റെ ഉത്തരവാദിത്വം എന്‍ ഡി എ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രകാശ്‌ രാജ് നിലപാട് വ്യക്തമാക്കിയത്.

More
More
Dr. Azad 2 years ago
Views

പെട്രോള്‍ വില: തീ പിടിക്കേണ്ട കാലത്ത് ഒരു കനലുപോലുമില്ലാത്തത് എന്തുകൊണ്ടാണ്?- ഡോ. ആസാദ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്?

More
More
National Desk 2 years ago
National

കര്‍ഷക സമരകേന്ദ്രത്തില്‍ ജഡം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.

More
More
National Desk 2 years ago
National

സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം : കൊലപാതകത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍

ഇന്ന് രാവിലെയാണ് സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിനുളള ശിക്ഷയായി സിഖ് തീവ്രവാദി വിഭാഗം ചെയ്തതാണ് കൊലപാതകമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

More
More
Web Desk 2 years ago
National

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം, റോഡ്‌ ഉപരോധിക്കാന്‍ അനുവദിക്കില്ല - സുപ്രീംകോടതി

നോയ്ഡ സ്വദേശി മോണിക്ക അഗര്‍വാളിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. കര്‍ഷക സമരം മൂലം നോയ്ഡയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 20 മിനിറ്റ് യാത്ര ചെയ്യേണ്ടിടത്ത് 2 മണിക്കൂര്‍ കൊണ്ടാണ് എത്തുന്നത് എന്നും മോണിക്ക വ്യക്തമാക്കി.

More
More
Mehajoob S.V 2 years ago
Views

പെട്രോൾ-ഡീസൽ വില: എന്താണ് നമുക്ക് സംഭവിച്ചത്?- മെഹ്ജൂബ്. എസ്. വി

എന്താണ് നമുക്ക് സംഭവിച്ചത്? പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവാണ് നമ്മുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുന്നത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും വേട്ടയാടപ്പെടാത്തവരായി നാം മാറിയത് എന്തുകൊണ്ടാണ് എന്ന കാര്യം ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു എന്നതാണ് വസ്തുത. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് നമ്മെ ജാതിമത വൈകാരികതകളില്‍ തളംകെട്ടി നിര്‍ത്താനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു

More
More
Web desk 3 years ago
World

കൊലപാതകങ്ങള്‍ പെരുകുന്നു; ഇസ്രായേലില്‍ പലസ്തീന്‍ ജനത നടത്തിവരുന്ന പ്രക്ഷോഭം രണ്ടര മാസം പിന്നിട്ടു

പലസ്തീനികള്‍ക്കിടയില്‍ നടക്കുന്ന പ്രശ്നങ്ങളെ ഗോത്ര പ്രശ്നങ്ങളായി മാത്രമാണ് ഇസ്രായേലി പോലീസ് കാണുന്നത്. ഇത് പലസ്തീന്‍ ജനതയുടെ ഒരുമയെ ഇല്ലാതാക്കാനും, രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

More
More
News Desk 3 years ago
Keralam

വാളയാര്‍ കേസ്; കൂട്ടമായി തല മുണ്ഡനം ചെയ്ത് ഭാരതീയ പട്ടികസമാജം

കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ എസ് ഐ ചാക്കോയെയും ഡിവെഎസ്പി സോജനെയും ശിക്ഷിക്കണം എന്നാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.

More
More
International Desk 3 years ago
International

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

More
More
Web Desk 3 years ago
National

കർഷകരെ അതിർത്തിയിൽ തടഞ്ഞതെന്തിനെന്ന് ഹരിയാന സർക്കാറിനോട് പഞ്ചാബ് മുഖ്യമന്ത്രി

കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ദില്ലിയിലേക്ക് കടക്കുന്നത് തടഞ്ഞ ഹരിയാന സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

More
More
National Desk 3 years ago
International

പഞ്ചാബില്‍ ട്രെയിന്‍ ഉപരോധം; റോഡ് മാര്‍ഗം അവശ്യവസ്തുക്കള്‍ കൊണ്ടുപോയി കരസേന

പഞ്ചാബ് വഴി ട്രെയിന്‍ ഇല്ല; റോഡ് മാര്‍ഗം ശീതകാല ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് ആര്‍മിജമ്മു കശ്മീര്‍ ലഡാക്ക് എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന കരസേനയിലെയും കേന്ദ്ര സായുധ പോലീസ് സേനയിലെയും ഉദ്യോഹസ്ഥരുടെ ശൈത്യകാല സംഭരണമാണ് നടത്തിയത്.

More
More
National Desk 3 years ago
National

മുംബൈ തെരുവുകൾ നീളെ ഇമ്മാനുവൽ മക്രോണിന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചു

ദക്ഷിണ മുംബൈയിലെ മുഹമ്മദാലി റോഡിലുടനീളമാണ് ഇമ്മാനുവലിന്റെ നിരവധി പോസ്റ്ററുകൾ പതിപ്പിച്ചത്.

More
More
Web Desk 3 years ago
Keralam

മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാറിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം തുടങ്ങി.

More
More
International Desk 3 years ago
International

ഇസ്രായേലില്‍ നേതാന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം

ലോക്ഡൗൺ കാരണം ജെറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ പ്രതിഷേധിക്കാൻ കഴിയാത്തതിനാൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലായാണ് പ്രക്ഷോഭകർ ഒരുമിച്ചു ചേർന്നത്.

More
More
News Desk 3 years ago
Keralam

വാളയാര്‍ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം വേണമെന്നും, കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

More
More
National Desk 3 years ago
National

കര്‍ഷകബില്‍: പ്രതിഷേധം കനക്കുന്നു; ഡല്‍ഹിയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കാർഷിക ബില്ലിൽ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപം കർഷകർ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്ലില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കും

മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തു. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

More
More
National Desk 3 years ago
National

പഞ്ചാബ് വ്യാജ മദ്യദുരന്തം; മരണം 86 ആയി

ആറ് പൊലീസുകാരെയും ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസിൽ പങ്കാളികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

More
More
International Desk 3 years ago
World

മുന്‍ - പ്രസിഡന്റിന്റെ പേര് നീക്കാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യൂണിവേര്‍സിറ്റി

വൂഡ്രോ വില്‍‌സന്റെ പേര് കെട്ടിടങ്ങളില്‍നിന്നു നീക്കം ചെയ്യാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യുണിവേര്സിറ്റി.ജോര്വി‍ജ്ല്‍ ഫ്ലോയിടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് .വില്‍‌സണ്‍ന്‍റെ വര്‍ണ്ണവിവേചനത്തിനും വര്‍ഗീയതക്കും എതിരാണ് ഈ നീക്കം .

More
More
Mehajoob S.V 3 years ago
Editorial

ഓഫീസില്‍ ഉറങ്ങിയുണര്‍ന്ന് ജേക്കബ്‌ തോമസിന് സര്‍വീസ് വിരാമം -ചില ആലോചനകള്‍

കാഴ്ചക്കാര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍, ആദര്‍ശ ശോഷണം ഒട്ടും സംഭവിക്കാത്ത, സെന്‍സിബിലിറ്റിയോടു കൂടി ദരിദ്രന്റെ ഇന്ത്യയെ മനസ്സിലാക്കിയ ഐപിഎസ് - ഐ എഎസ് ഉദ്യോഗസ്ഥനെ സൃഷ്ടിച്ചെടുത്തതും ജേക്കബ്‌ തോമസൊ അല്‍ഫോന്‍സ്‌ കണ്ണന്താനമോ ടി.പി.സെന്‍കുമാറൊ അല്ല. മമ്മൂക്കയെയും ലാലേട്ടനെയും സുരേഷ് ഗോപിയെട്ടനെയും നമുക്കാര്‍ക്കും അറിയാത്തതല്ലല്ലോ

More
More
Web Desk 3 years ago
Coronavirus

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്

More
More
News Desk 3 years ago
Keralam

ഉദ്ഘാടനത്തെച്ചൊല്ലി തർക്കം; തമ്മില്‍തല്ലി യൂത്ത് കോണ്‍ഗ്രസുകാർ, വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ചു

തര്‍ക്കം രൂക്ഷമായി. ഉന്തും തള്ളും തുടങ്ങി. അത് പതിയെ ഒരു ഭാഗത്ത് നിന്നും കൂട്ടത്തല്ലായി പരിണമിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു.

More
More
Web Desk 3 years ago
Coronavirus

കോഴിക്കോട് വീണ്ടും അതിഥി തൊഴിലാളികളുടെ പ്രതിഷേധം

നാട്ടിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിയത്തൂരിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്

More
More
Web Desk 4 years ago
National

ബംഗാൾ ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായാണ് വിദ്യാർത്ഥികൾ ​ഗവർണറെ തടഞ്ഞത്.

More
More

Popular Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 16 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 16 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More